Servants of Knowledge
Kerala Gazette · Government of Kerala

Re-Auction Notice

Published 05 April 2016

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-05.part_3_Fisheries-13-14-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

14

No.

} 2016 ഏപ്രിൽ 5 5th April 2016 1191 മീനം 23 23rd Meenam 1191 1938 ചൈത്രം 16 16th Chaithra 1938

PART III

Fisheries Department

പുനർ ലേല പരസ്യം

നമ്പർ 18/2016.

2016 മാർച്ച് 16. 2016-17 സാമ്പത്തിക വർഷം പന്നിവേലിച്ചിറ ഫിഷറീസ് കോംπക്സ് വക ഫാമിന്റെ പരിസരത്ത് നിൽക്കുന്ന കായ്ഫലമുള്ള തെങ്ങുകളുടെ മേലാദായം ശേഖരിക്കുന്നതിനുള്ള അവകാശം 2016 ഏപ്രിൽ മാസം 12-ാം തീയതി പകൽ 11 മണിക്ക് ആഫീസിൽവച്ച് സൂപ്ര≠് പരസ്യമായി പുനർ ലേലം ചെയ്ത് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി ` 1,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്.

സർക്കാർ ലേലം ഏറ്റെടുത്ത് കരാർ വീഴ്ചവരുത്തിയിട്ടുള്ളവർ ലേലത്തിൽ പങ്കെടുക്കാൻ അർഹരല്ല. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം പിടിക്കുന്ന ആളിന്റെ പേരിൽ ലേലം താത്കാലികമായി ഉറപ്പിക്കുന്നതും ഫിഷറീസ് ഡയറക്ടറുടെ അനുവാദം കിട്ടുന്ന മുറയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. ടി ലേലത്തിന്റെ അടങ്കൽ തുക ` 41,000 ആയി നി›യിച്ചിട്ടുള്ളതാകുന്നു.

ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ ഒരാഴ്ചയ്ക്കകം ലേലക്കാരൻ ആഫീസിൽ ഹാജരായി ` 200-ന്റെ മുദ്രപ്പത്രത്തിൽ ഒരു കരാർ ഉടമ്പടി തരേ≠തും അതിനു വിപരീതമായി പ്രവർത്തിക്കുന്ന പക്ഷം ലേലക്കാരൻ കെട്ടിവച്ച തുക ക≠ുകെട്ടി സർക്കാരിലേക്ക് മുതൽ കൂട്ടുന്നതു മായിരിക്കും. ടി ഉടമ്പടി എഴുതിതരുന്നതിനുമുമ്പായി കായ്ഫലം എടുക്കാൻ പാടില്ലാത്തതുമാകുന്നു.

ലേലത്തുക ര≠ു ഗഡുക്കളായി അടയ്ക്കാവുന്നതാണ്.

ഒന്നാം ഗഡുവായ മൂന്നിൽ ര≠് തുക ഉടമ്പടിയോടൊപ്പം കെട്ടിവയ്ക്കേ≠തും ര≠ാം ഗഡുവായ ബാക്കി മുഴുവൻ തുകയും 2016 സെപ്റ്റംബർ മാസം ഒന്നാം തീയതിക്കുമുമ്പായി അടച്ചുതീർക്കേ≠തുമാണ്. ര≠ാം തവണ ലേലക്കാരൻ പണമടയ്ക്കാൻ പിഴവുവരുത്തിയാൽ തുടർന്ന് ആദായം എടുക്കുന്നതിനുള്ള അവകാശം റദ്ദു ചെയ്യുന്നതും പുനർ ലേലം നടത്തി സെക്യൂരിറ്റി തുക ക≠ുകെട്ടുന്നതുമാണ്.

ലേലത്തുകയുടെ തവണകൾക്ക് മുടക്കം വരുത്തിയാൽലേലം മൂന്ന് വിളിച്ചുനിറുത്തിയാൽ ഉടൻ നിരതദ്രവ്യം ഉൾപ്പെടെ ലേല സംഖ്യയുടെ നാലിലൊന്ന് തുക ലേലക്കാരൻ അപ്പോൾത്തന്നെ ഡേ മണിയായി കെട്ടിവയ്ക്കേ≠താണ്. മുടക്കം വരുത്തിയ തീയതി മുതൽ ആദ്യത്തെ ഒരു മാസത്തേക്ക് 6% നിരക്കിലും ര≠ാമത്തെ മാസത്തേക്ക് 8% നിരക്കിലും തുടർന്നുള്ള കാലത്തേക്ക് 10 % നിരക്കിലും 297 14 KERALA GAZETTE [PART III പിഴ അടയ്ക്കേ≠താണ്. ലേലക്കാരൻ ഡിപ്പാർട്ടുമെന്റ ് പ്രവർത്തനങ്ങൾക്ക് തടസ്സമു≠ാക്കാൻ പാടില്ല. ഫിഷ് ഫാമിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഫാമിലെ ലേലം ചെയ്ത

വൃക്ഷങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു വൃക്ഷവും മുറിച്ചുമാറ്റുന്ന

തിനുള്ള അധികാരം ചുവടെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ

നിക്ഷിപ്തമാണ്. ഈ വിഷയങ്ങൾ സംബന്ധിച്ചു≠ാകുന്ന

ഏതൊരു തർക്കങ്ങൾക്കും നഷ്ടപരിഹാരങ്ങൾക്കും ഫിഷറീസ്

ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

ഏതെങ്കിലും കാരണവശാൽ ലേലം നടത്തുവാൻ

തീരുമാനിച്ച ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത

പ്രവർത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്ന

തായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ

ആഫീസുമായി ബന്ധപ്പെടുക. ഫോൺ-0468 2214589.

ഫിഷറീസ് കോംπക്സ്,

(ഒപ്പ്)

പന്നിവേലിച്ചിറ. സൂപ്ര≠്.

298
Cite this issue. Kerala Gazette, Government of Kerala, 05 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-05.part_3_Fisheries-13-14-/. Archive identifier in.gazette.kerala_new.2016-04-05.part_3_Fisheries-13-14-.