Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 05 April 2016

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-05.part_3_Labour-39-41-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

14

No. Thiruvananthapuram,

Vol. V

} }

Tuesday

2016 ഏപ്രിൽ 5 5th April 2016 1191 മീനം 23 23rd Meenam 1191 1938 ചൈത്രം 16 16th Chaithra 1938

PART III

Labour Department

നോട്ടീസ്

നമ്പർ ഇ1-244/2016.

2016 മാർച്ച് 17. സതേൺ റെയിൽവേ എന്ന തൊഴിലുടമയ്ക്കുകീഴിൽ ജോലിചെയ്ത് വരവെ 5-12-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ജയചന്ദ്രൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സതേൺ റെയിൽവേ ` 7,02,160 (ഏഴുലക്ഷത്തി ര≠ായിരത്തി ഒരുന്നൂറ്റി അറുപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ചാലക്കുടി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മരണമടഞ്ഞ ജനന

പേര്

മേൽവിലാസം ക്രമ നമ്പർ

തൊഴിലാളിയുമായുള്ള തീയതി

ബന്ധം

1 സുനിത, പി. ഭാര്യ പാലിശ്ശേരി ഹൗസ്, 2 അമൃത, പി. ജെ. (മൈനർ) മകൾ 22-3-2001 റെയിൽവേ ക്വാർട്ടേഴ്സ്, 3 അഭിലാഷ്, പി. ജെ. (മൈനർ) മകൻ 18-5-2003 ചാലക്കുടി 4 ഭാർഗ്ഗവി അമ്മ മാതാവ് പാലിശ്ശേരി ഹൗസ്,

റെയിൽവേ സ്റ്റേഷൻ പി. ഒ., വടക്കാഞ്ചേരി, തൃശ്ശൂർ ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു തരത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) കമ്മീഷണർ, വ്യാവസായിക ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, പാലക്കാട്.

(വ്യാവസായിക ട്രൈബ്യൂണൽ).

309 5th APRIL 2016] LABOUR DEPARTMENT 40

NOTICES

(1)

No. E.C.C-124/2014. 11th March 2016.

Whereas the National Insurance Company Limited has deposited with this Court a sum of ` 6,95,534 (Rupees Six Lakh Ninety Five Thousand Five Hundred and Thirty Four only) as compensation for distribution to the dependents of the deceased Saleem, A. K., Mehras, Uruvachal, P. O. Thazhe Chovva, Kannur who met with fatal accident in the course of work while he was working as a Driver in the Autorikshaw bearing Registration No. KL-13/S/3157 at Kannur on 1-9-2008 whereas it is reported that (1) Smt. Hafsath, O. P. (Wife), (2) Shanid (minor son), Rasheed Manzil, Mayande Valappil, Peralassery, Mundalore P. O., Kannur (3) Smt. Mehrunnisa (Mother), Mehras, Near Spinning Mill, Avera Road, Uravachal, Thazhe Chovva, Kannur are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

നമ്പർ ഇ.സി.സി-124/2014. 2016 മാർച്ച് 11.

ഒ. പി. ഹഫ്സത്ത്, റഷീദ് മൻസിൽ, പെരളശ്ശേരി, കണ്ണൂർ എന്നയാളുടെ ഉടമസ്ഥതയിലുള്ള KL-13/S/3157-ാം നമ്പർ ഓട്ടോറിക്ഷയുടെ ഡ്രൈവറായി ജോലി ചെയ്യവെ 1-9-2008-ാം തീയതി കണ്ണൂരിൽ വെച്ചു≠ായ വാഹന അപകടത്തിൽ മരണമടഞ്ഞ സലീം, എ. കെ. യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,95,534 (ആറുലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി അഞ്ഞൂറ്റി മുപ്പത്തിനാല് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ഹഫ്സത്ത്, ഒ. പി. (ഭാര്യ), (2) ഷാനിദ്, ഒ. പി. (മൈനർ മകൻ), റഷീദ് മൻസിൽ, മായന്റെ വളപ്പിൽ, പെരളശ്ശേരി, മു≠ലൂർ (പി. ഒ.), കണ്ണൂർ, (3) ശ്രീമതി മെഹറുന്നീസ (മാതാവ്), മെഹ്നസ്, ഉരവച്ചാൽ, താഴെചൊവ്വ, കണ്ണൂർ എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. E.C.C-362/2014. 11th March 2016.

Whereas the National Insurance Company Limited has deposited with this Court a sum of ` 7,28, 617 (Rupees Seven Lakh Twenty Eight Thousand Six Hundred and Seventeen only) as compensation for distribution to the dependents of the deceased Rafinas, M. P. House, Sankaranthara, Arakkinar P. O., Kozhikode who met with fatal accident in the course of work while he was working as a Driver in the Car bearing Registration No. KL-11AA-684 at Kozhikode on 29-4-2009 whereas it is reported that (1) Smt. Kutteebi (Mother), M. P. (House), Sankaranthara, Arakinar P. O., Kozhikode is his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

നമ്പർ ഇ.സി.സി-362/2014. 2016 മാർച്ച് 11.

ശ്രീമതി ബൾക്കീസ് നൗഷാദ്, കാട്ടിൽതൊടി പറമ്പ്, അരക്കിണർ പി. ഒ., കോഴിക്കോട് എന്നവരുടെ ഉടമസ്ഥതയി ലുള്ള KL-11/AA/684-ാം നമ്പർ കാറിൽ ഡ്രൈവറായി ജോലി ചെയ്യവെ 29-4-2009-ൽ ഉ≠ായ വാഹന അപകടത്തിൽ മരണമടഞ്ഞ റഫിനാസിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,28,617 (ഏഴുലക്ഷത്തി ഇരുപത്തി എട്ടായിരത്തി അറുനൂറ്റി പതിനേഴ് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി (1) കുട്ടീബി (മാതാവ്), എം. ബി. ഹൗസ്, ശങ്കരൻതറ, അരക്കിണർ പി. ഒ., കോഴിക്കോട് എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

No. E.C.C-303/2014. 16th March 2016.

Whereas the New India Assurance Company Limited has deposited with this Court a sum of ` 9,28,170 (Rupees Nine Lakh Twenty Eight Thousand One Hundred and Seventy only) as compensation for distribution to the dependents of the deceased K. M. Raveendran, Kupperi Meethal, Chathamparambath, Keezhariyoor, Kozhikode who met with fatal accident in the course of work while he was working as a head load worker in the lorry bearing310 5th APRIL 2016] LABOUR DEPARTMENT 41 Registration No. KRZ 8868 at Iringal on 27-1-2003 whereas it is reported that (1) Radhika (Wife), (2) Anurag, C. P. (minor Son) (3) Anusree, C. P. (minor Daughter), Avani Kuzhi Meethal, Kupperi Meethal, Chathamparambath, Keezhariyoor Amsom, Naduvathur, Kozhikode are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

നമ്പർ ഇ.സി.സി-303/2014. 2016 മാർച്ച് 16.

വിജയൻ, കക്കരായിൽ, ഇരിങ്ങൽ, കോഴിക്കോട് എന്നയാളുടെ കീഴിൽ ഹെഡ്ലോഡ് വർക്കറായി ജോലി ചെയ്യവെ 27-1-2003-ന് ഉ≠ായ അപകടത്തിൽ മരണപ്പെട്ട കെ. എം. രവീന്ദ്രൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 9,28,170 (ഒൻപതുലക്ഷത്തി ഇരുപത്തി എട്ടായിരത്തി നൂറ്റി എഴുപത് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) രാധിക (ഭാര്യ), (2) അനുരാഗ് (മൈനർ മകൻ), (3) അനുശ്രീ (മൈനർ മകൾ), ആവണിക്കുഴി മീത്തൽ, കുപ്പേരി മീത്തൽ, ചാത്തംപറമ്പത്ത്, കീഴരിയൂർ, നടുവത്തൂർ, കോഴിക്കോട് എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.) Office of the Industrial Presiding Officer, Tribunal & Employees' Industrial Tribunal & Compensation Commissioner, Employees' Compensation Kozhikode. Commissioner.

311
Cite this issue. Kerala Gazette, Government of Kerala, 05 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-05.part_3_Labour-39-41-/. Archive identifier in.gazette.kerala_new.2016-04-05.part_3_Labour-39-41-.