Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 05 April 2016

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-05.part_3_PWD-31-32-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

14

No.

} 2016 ഏപ്രിൽ 5 5th April 2016 1191 മീനം 23 23rd Meenam 1191 1938 ചൈത്രം 16 16th Chaithra 1938

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./21/2015- 16. 2016 മാർച്ച് 4.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 11-4-2016, 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ നമ്പർ

(1)

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (3)

(2)

1,300 1 284/2015-16—കോഴിക്കോട് ഫ്ളോറിക്കൻ ഹിൽ ആർ. ഡി. ഒ. ക്വാർട്ടേഴ്സിൽ പവർ πഗ്ഗുകൾ സ്ഥാപിക്കലും വൈദ്യുതീകരണ അറ്റകുറ്റ പണികളും—` 48,750

(1)

(2)

(3)

300 3 286/2015-16—കോഴിക്കോട് ജില്ലാ എംπോയ്മെന്റ ് ഓഫീസിൽ അധിക ഡി ബി യും പവർ πഗ്ഗുകളും സ്ഥാപിക്കൽ—`11,896

2,500 4 287/2015-16—ഗവൺമെന്റ ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, കോഴിക്കോട്- ഓഡിറ്റോറിയത്തിന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തലും അധിക ലൈറ്റുകൾ സ്ഥാപി ക്കലും—` 98,280

5 288/2015-16— േ ക ാ ഴ ി േ ക്ക ാ ട ് സ ി വ ി ൽ സ്റ്റേഷനിലെ താലൂക്ക് സ്റ്റാമ്പ് വെ≠ർ കൗ≠റിൽ ലൈറ്റും ഫാനും സ്ഥാപിക്കലും അസിസ്റ്റന്റ ് ലേബർ ഓഫീസിൽ സീലിംഗ് ഫാനുകൾ സ്ഥാപിക്കലും—` 37,411 1,000

2,5006 289/2015-16—എൽ.എ.സി.—എ. ഡി. എസ്.— കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ വില്ലേജ് ഓഫീസിനുവേ≠ിയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം—` 99,724 7 290/2015-16—എൽ.എ.സി.—എ. ഡി.എസ്.— 1,900 കാരശ്ശേരി, കക്കാട് ഗവൺമെന്റ ് എൽ. പി. സ്കൂളിന്റെ ര≠ാം നിലയുടെ നിർമ്മാണം- വൈദ്യുതീകരണം—` 1,31,251 3,300 2 285/2015-16—കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ബി ബ്ലോക്ക് മൂന്നാം നിലയിലെ ഡെപ്യൂട്ടി ഡയറക്ടർ (ഡയറി) ഓഫീസിൽ കമ്പ്യൂട്ടർ πഗ്ഗുകളും പവർ πഗ്ഗുകളും സ്ഥാപിക്കൽ— ` 75,674 315 32 KERALA GAZETTE [PART III (1) (2) (3) 5,000 8 291/2015-16—വേളം ഗ്രാമ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുനർ വൈദ്യുതീ കരണം—` 1,99,892

9 292/2015-16—കോഴിക്കോട് എെ.എം.സി.എച്ച്.-ലെ സി. എസ്. ആർ., ഒ. പി. ലാബ്, എൻ. എസ്. ഒ., വാർഡ് 31 പി. എെ. സി. യു. എന്നിവിടങ്ങളിലെ കേടുവന്ന സീലിംഗ് ഫാനും എക്സോസ്റ്റ് ഫാനും മാറ്റി സ്ഥാപിക്കൽ—` 94,628 2,400

3,700 10 2 9 3 / 2 0 1 5 - 1 6 — േ ക ാ ഴ ി േ ക്ക ാ ട ് ഗ വൺ െ മ ന്റ ് മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റ ിലെയും മോർച്ചറിയിലെയും അടിയന്തിര വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ— ` 1,47,315

2,100 11 294/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ. എൻ. ടി. ഡിപ്പാർട്ട്മെന്റിൽ അടിയന്തിര വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ— ` 81,744

12 295/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പവർ ലോ≠്രിയിൽ പുതുതായി സ്ഥാപിച്ച ഡ്രയിംഗ് ടംബ്ലറിനുവേ≠ി വൈദ്യുതീ കരണം ഏർപ്പെടുത്തൽ—` 37,993 1,000

1,100 13 296/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിയോളജി മ്യൂസിയത്തിനു വേ≠ിയുള്ള കെട്ടിടത്തിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 40,151

4,900 14 297/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ വിവിധ ഒ.പി. യൂണിറ്റിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 1,95,712

15 298/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോകെമിസ്ട്രി ലാബിലും വിവിധ ഒ. പി. യൂണിറ്റുകളിലെയും വൈദ്യുതീ കരണം മെച്ചപ്പെടുത്തൽ—` 1,63,688 4,100

1,900 16 299/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സി. എസ്. ആർ.-ലെ വാട്ടർ സ്റ്റിൽ മെഷീനുവേ≠ിയും എയർ സർക്കുലേറ്ററിനു വേ≠ിയും വൈദ്യുതീകരണം ഏർപ്പെടുത്തലും നിലവിലുള്ള വൈദ്യുതീകരണം മെച്ചപ്പെടുത്തലും— ` 74,049

ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 3, 5, 12, 13 ഇവയ്ക്ക് ` 315, മറ്റുള്ളവയ്ക്ക് ` 525.

കരാറുകാരുടെ യോഗ്യത—'എ', 'ബി', 'സി' വിഭാഗം കരാറുകാർ.

പ്രവൃത്തി പൂർത്തീകരണ കാലാവധി—15 ദിവസം.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ),

(ഒപ്പ്) സിവിൽ സ്റ്റേഷൻ,

കോഴിക്കോട്-673 020. അസിസ്റ്റന്റ ് ഫോൺ-0495-2371857. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

316
Cite this issue. Kerala Gazette, Government of Kerala, 05 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-05.part_3_PWD-31-32-/. Archive identifier in.gazette.kerala_new.2016-04-05.part_3_PWD-31-32-.