Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State Electricity Board Limited)

Published 05 April 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-04-05.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

14 Thiruvananthapuram,

No. Vol. V

} }

Tuesday

2016 ഏപ്രിൽ 5 5th April 2016 1191 മീനം 23 23rd Meenam 1191 1938 ചൈത്രം 16 16th Chaithra 1938

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്

വി⁄ാപനം

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് അതിന്റെ കാര്യക്ഷമമായ കൃത്യനിർവ്വഹണത്തിനായി പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കോട്ടയം ജില്ലയിലെ പുതുപ്പള്ളി 110 കെ.വി. സബ്സ്റ്റേഷനിലേക്ക് നിലവിലുള്ള പള്ളം-പാമ്പാടി 110 കെ.വി. ഫീഡറിന്റെ 11-12 ലൊക്കേഷനിൽ നിന്നും ഏകദേശം 200 മീറ്റർ ദൂരത്തിൽ വലിക്കുന്ന 110 കെ.വി. ലൈനിൽ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിക്കൊ≠ിരിക്കുന്നു. ടി പ്രവർത്തനങ്ങളുടെ ഭാഗമായി ഇലക്ട്രിസിറ്റി ആക്ട് 2003-ലെ സെക്ഷനുകൾ 164, 185-2എ എന്നിവ പ്രകാരം വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കരാറുകാരും തൊഴിലാളികളും അവരുടെ നിയമാനുസൃതമായ കൃത്യനിർവഹണത്തിനുവേ≠ി താഴെ കാണിച്ചിരിക്കുന്ന വില്ലേജുകളിലെ വസ്തുക്കളിൽ സർവ്വേ സംബന്ധമായും മറ്റും പ്രവേശിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതുമാണെ ന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

സർവ്വേ നമ്പർ വില്ലേജ് താലൂക്ക് ജില്ല 272/3 പുതുപ്പള്ളി കോട്ടയം കോട്ടയം 272/5 പുതുപ്പള്ളി കോട്ടയം കോട്ടയം 272/6 പുതുപ്പള്ളി കോട്ടയം കോട്ടയം 272/7 പുതുപ്പള്ളി കോട്ടയം കോട്ടയം272/8 പുതുപ്പള്ളി കോട്ടയം കോട്ടയം 272/9 പുതുപ്പള്ളി കോട്ടയം കോട്ടയം 274/1-1 പുതുപ്പള്ളി കോട്ടയം കോട്ടയം 274/1-2 പുതുപ്പള്ളി കോട്ടയം കോട്ടയം 274/1-3 പുതുപ്പള്ളി കോട്ടയം കോട്ടയം 274/1-4 പുതുപ്പള്ളി കോട്ടയം കോട്ടയം 274/5 പുതുപ്പള്ളി കോട്ടയം കോട്ടയം 274/6 പുതുപ്പള്ളി കോട്ടയം കോട്ടയം 274/7 പുതുപ്പള്ളി കോട്ടയം കോട്ടയം 221/14 പുതുപ്പള്ളി കോട്ടയം കോട്ടയം PRMC1/1672/2870/15.

(ഒപ്പ്)

ട്രാൻസ്മിഷൻ ഡിവിഷൻ, പൂവന്തുരുത്ത്.

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 05 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-05.part_4_KSEB/. Archive identifier in.gazette.kerala_new.2016-04-05.part_4_KSEB.