Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Registration Certificate and Categorical Statement

Published 12 April 2016

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-12.part_3_Dairy-7-8-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

15

No.

} 2016 ഏപ്രിൽ 12 12th April 2016 1191 മീനം 30 30th Meenam 1191 1938 ചൈത്രം 23 23rd Chaithra 1938

PART III

Dairy Development Department

തൃശ്ശൂർ ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം

(ഹാജർ : ശ്രീ. രാജൻ ജോസഫ്, ഡെപ്യൂട്ടി ഡയറക്ടർ)

നമ്പർ സി-4385/14. 2016 മാർച്ച് 15.

പരാമർശം:—(1) കൊടുങ്ങല്ലൂർ ക്ഷീരവികസന ഓഫീസറുടെ 17-9-2014-ലെ 79/12-ാം നമ്പർ കത്ത്.

(2) ഈ ഓഫീസിലെ 12-1-2016-ലെ മേൽ നമ്പർ നോട്ടീസ്.

(3) കൊടുങ്ങല്ലൂർ ക്ഷീരവികസന ഓഫീസറുടെ 1-2-2016-ലെ 15/16-ാം നമ്പർ കത്ത്.

ആയത് മുഖദാവിലോ രേഖാമൂലമോ 15 ദിവസത്തിനകം സമർപ്പിക്കുന്നതിനും നി›ിത പരിധിക്കുള്ളിൽ ആക്ഷേപ ങ്ങളൊന്നും ലഭിക്കാത്തപക്ഷം ഇനിയൊരറിയിപ്പു കൂടാതെ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതാണെന്നും കാണിച്ച് പരാമർശം ര≠് പ്രകാരം നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയപരിധിയ്ക്കകം അപ്രകാരമുള്ള ആക്ഷേപങ്ങളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

മേൽ വിവരിച്ച സാഹചര്യത്തിൽ ആർ 282 (ഡി) എന്ന നമ്പരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാതിയാളം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 71 (2)എ വകുപ്പനുസരിച്ച് സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ ഉദ്യോഗസ്ഥനായി കൊടുങ്ങല്ലൂർ ക്ഷീരവികസന ഓഫീസറെ കേരള സഹകരണ സംഘം നിയമത്തിലെ 71 (2)എ വകുപ്പനുസരിച്ച് നിയമിച്ചുകെ≠ും ഇതിനാൽ ഉത്തരവാകുന്നു. സമാപ്തീകരണ ഉദ്യോഗസ്ഥൻ എത്രയും വേഗം ചുമതല ഏറ്റെടുത്ത് വിവരം ഈ ഓഫീസിൽ അറിയിക്കേ≠താണ്.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ബ്ലോക്കിലെ കാതിയാളം ക്ഷീരോൽപാദക സഹകരണ സംഘം ആർ 282 (ഡി) ആപ്കോസ് പ്രവർത്തനക്ഷമമല്ലാത്തതിനാലും പുനരുദ്ധരിക്കാൻ സാധ്യതയില്ലാത്തതിനാലും സംഘം സമാപ്തീകരിക്കാവുന്നതാണെന്ന് പരാമർശം ഒന്ന് പ്രകാരം അറിയിച്ചിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കാനു≠െങ്കിൽ 14th APRIL 2015] DAIRY DEVELOPMENT DEPARTMENT 8 അതിരുകൾ : REGISTRATION CERTIFICATE

No. C-1440/2015. 18th March 2016.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

കിഴക്ക്—മണ്ഡലം കോഡ്-പുത്തൻ നട ചീർപ്പ് മാങ്ങിൽപുഴ തീരം

വടക്ക്—സിദ്ധാന്തപുരം റോഡ് തെക്കേ ചെറുമഠത്തിൽ പറമ്പ് തെക്കയിൽ പുതിയ പുരയിൽ പറമ്പ്, രാമൻ ഓവർസിംഗ് റോഡ്

പടിഞ്ഞാറ്—മൂരാട് റെയിൽപ്പാലം മുതൽ കറുകയിൽ ഭാഗം വരെയുള്ള റെയിൽപ്പാതയുടെ കിഴക്ക്വശം- സജിത്ത് റോഡ്

തെക്ക്—മൂരാട് പുഴ.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേര് —മൂരാട് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി 270 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—18-3-2016. 3. മേൽവിലാസം—മൂരാട് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി 270 (ഡി) ആപ്ക്കോസ്, പാലയാട്ടുനട, പുതുപ്പണം പി. ഒ., വടകര, കോഴിക്കോട് ജില്ല.

4. പോസ്റ്റാഫീസ്്—പുതുപ്പണം. 5. താലൂക്ക്—വടകര. 6. ജില്ല—കോഴിക്കോട്. 7. പ്രവർത്തന പരിധി—വടകര മുനിസിപ്പാലിറ്റിയിലെ 34, 35 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശം.

8. ബാദ്ധ്യത—ക്ലിപ്തം.

9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

10. അംഗീകൃത ഓഹരി മൂലധനം—` 25,000.

11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീരവികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കോഴിക്കോട്. ഡെപ്യൂട്ടി ഡയറക്ടർ.

298
Cite this issue. Kerala Gazette, Government of Kerala, 12 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-12.part_3_Dairy-7-8-/. Archive identifier in.gazette.kerala_new.2016-04-12.part_3_Dairy-7-8-.