Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
15 Thiruvananthapuram,
No. Vol. V
} }
Tuesday
2016 ഏപ്രിൽ 12 12th April 2016 1191 മീനം 30 30th Meenam 1191 1938 ചൈത്രം 23 23rd Chaithra 1938
PART III
Forest Department
മൂന്നാർ ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ എം.12-4580/2015.
2016 മാർച്ച് 3.
മൂന്നാർ ഡിവിഷനിൽ വിവിധ വനം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും 1961-ലെ കേരള വനനിയമം 61(എ) വകുപ്പനുസരിച്ച് സർക്കാരിലേക്ക് ക≠ുകെട്ടിയിട്ടുള്ളതും കേരള വനനിയമം 61(എ) പ്രകാരം കേസ് നടന്നുകൊ≠ിരിക്കുന്നതും ബഹു. കേരള ഹൈക്കോടതിയുടെ എം. എ. സി. എ. 1458/08 തീയതി 2-12-2008 വിധിയുടെ അടിസ്ഥാനത്തിലും താഴെ പട്ടികയിൽ ചേർത്തിരിക്കുന്ന വാഹനങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും ഈ ഓഫീസിൽ വച്ച് 2016 ഏപ്രിൽ 21-ന് ഇ-ഓക്ഷൻ ചെയ്ത് വിൽക്കുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645, 0471-2529137 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
പട്ടിക
ക്രമ വാഹനത്തിന്റെ വാഹനത്തിന്റെ എഞ്ചിൻ നമ്പരും നിരതദ്രവ്യം വാഹനം സൂക്ഷിച്ചിരിക്കുന്ന നമ്പർ നമ്പരും ഇനവും ചേസിസ് നമ്പരും ` സ്ഥലം (1) (2)
(3)
(4)
(5) 1 KL-07K-4064 497SP21EUQ740427 10,000 റെയിഞ്ച് ഓഫീസ്
കോമ്പൗ≠്, നേര്യമംഗലം Good Carriage Truck 357010EUQ815145 12th APRIL 2016] FOREST DEPARTMENT 330 (1) (2) (3) (4) (5) 4 KL-37-2079 GG71C42566 10,000 എെ. ബി. കോമ്പൗ≠്,
ദേവികുളം Mahindra Pickup Diesel Jeep MAIRC499A71C20677
5 KL-6A-833 D400823 10,000 സെക്ഷൻ ഓഫീസ് Mahindra & Mahindra NC640DP4GUDU00823 കോമ്പൗ≠്, ബോഡിമെട്ട് Goods Carrier
6 KL-13H-3346 DX56749 10,000 റെയിഞ്ച് ഓഫീസ് Mahindra & Mahindra MM95OMD2BXDX56749 കോമ്പൗ≠്, നേര്യമംഗലം Goods Carrier Truck
7 KRD-4703 Not traceable 5,000 അടിമാലി റെയിഞ്ച്
ഓഫീസ് കോമ്പൗ≠് Mahindra Diesel Jeep
8 KL-7AX-1802 6A51F55737 10,000 പൊൻമുടി സെക്ഷൻ Mahindra Pick-Up Jeep MAIRD46AA51F28299 ഓഫീസ് കോമ്പൗ≠്,
ശാന്തൻപാറ 9 KL-68-440
.. 5,000 മൂന്നാർ റെയിഞ്ച്
ഓഫീസ് കോമ്പൗ≠് Yamaha 150CC Motor Bike
അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 26-4-2015-ലെ പ്രൊ(9)-18490/15-ാം നമ്പർ കത്ത് പ്രകാരം നിർദ്ദേശങ്ങൾക്ക് വിധേയമായി മേൽപ്പറഞ്ഞ വാഹനങ്ങൾ ഇ-ഓക്ഷൻ മുഖേന ലേലം ചെയ്ത് വിൽക്കുന്നതാണ്. മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും വാഹനം വിൽക്കാതിരിക്കാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ദേവികുളത്തിൽ നിക്ഷിപ്തമായിരിക്കും. ലേലം ചെയ്യുന്ന വാഹനത്തിന്റെ പട്ടികയിൽ കാണിച്ചിരിക്കുന്ന നിരതദ്രവ്യം ലേലദിവസത്തിന്റെ തൊട്ടുതലേദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-ക്ക് ഓൺലൈൻ മുഖേന അടക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്ന ആളിന്റെ രജിസ്ട്രേഷൻ നമ്പർ, നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ വാഹനങ്ങളുടെ ക്രമപ്രകാരമുള്ള ഇ-ഓക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
വാഹനങ്ങൾ ബന്ധപ്പെട്ട റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടുകൂടി ഓഫീസ് സമയത്ത് പരിശോധിക്കാവുന്നതും വാഹനത്തിന്റെ ഗുണനിലവാരം ക≠് ബോദ്ധ്യപ്പെടാവുന്നതുമാണ്. ലേലത്തിനുശേഷം തത്സംബന്ധമായ യാതൊരു പരാതികളും സ്വീകരിക്കുന്നതല്ല.
വാഹനത്തിന്റെ ആർ. സി. ബുക്ക് ലഭ്യമല്ലാതായാൽ ലേലക്കാരൻ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ഡ്യൂπിക്കേറ്റ് ആർ. സി. ബുക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേ≠താണ്.
ലേലം സംബന്ധിച്ച് വനംവകുപ്പിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നിബന്ധനകളും ഈ ലേലത്തിന് ബാധക മായിരിക്കും.
ഇ-ഓക്ഷൻ സംബന്ധിച്ച് MSTC പുറപ്പെടുവിച്ചിട്ടുള്ള പൊതുനിയമങ്ങളും നടപടിക്രമങ്ങളും ടി ലേലത്തിന് ബാധകമാണ്.
വിജയിയായ ലേലക്കാരൻ ലേലവിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവൃത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ഈ തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനം മുഖേന അടയ്ക്കാവുന്നതാണ്.
ഇ-ഓക്ഷൻ നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം ഏതെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിന ് ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള വാഹനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തുവാനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
ഇ-ഓക്ഷൻ സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന മേൽവിലാസങ്ങളിൽ ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
ഇ-മെയിൽ: [email protected]
ഫോൺ നമ്പർ:ഡി. എഫ്. ഒ. ഓഫീസ്-04865-264237
റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ദേവികുളം-8547601337
റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, അടിമാലി-8547601381