© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. V
Tuesday
15
No.
} 2016 ഏപ്രിൽ 12 12th April 2016 1191 മീനം 30 30th Meenam 1191 1938 ചൈത്രം 23 23rd Chaithra 1938
PART III
Labour Department
നോട്ടീസ്
(1)
നമ്പർ സി1-363/2015.
2016 മാർച്ച് 21.
Al Jamaithul Kauzariya, Edathala, Aluva-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ലാലൻ, റ്റി. എസ്., താഴത്തേതിൽ വീട്, നൊച്ചിമ, NAD P. O., Aluva-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,17,708 (ആറ് ലക്ഷത്തി പതിനേഴായിരത്തി എഴുനൂറ്റി എട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി താഴത്തേതിൽ വീട്, നൊച്ചിമ, NAD P. O., ആലുവ താമസം (1) ശ്രീമതി പ്രസന്ന ലാലൻ (ഭാര്യ), (2) മാസ്റ്റർ ശരത് ലാൽ (മൈനർ മകൻ), (3) കുമാരി ശരണ്യ ലാൽ (മൈനർ മകൾ), (4) ശ്രീ. സദാനന്ദൻ (പിതാവ്), (5) ശ്രീമതി ഭാർഗ്ഗവി (മാതാവ്) മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-711/2015.
2016 മാർച്ച് 21.
കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ സി. കെ. ബഷീർ, ചുള്ളിക്കാടൻ വീട്, അയിരൂർ പാടം, തൃക്കരിയൂർ, കോതമംഗലം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,82,295 (അഞ്ച് ലക്ഷത്തി എൺപത്തി ര≠ായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ചുള്ളിക്കാടൻ വീട്, അയിരൂർ പാടം, തൃക്കരിയൂർ, കോതമംഗലം, എറണാകുളം താമസം 12th JAN. 2016] LABOUR DEPARTMENT 44 ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ the Kerala Gazette prefer their claims in writing before me അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് and from the same. If no such claims are received within ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
എംπോയീസ് കോമ്പൻസേഷൻ കമ്മീഷണറുടെയും (ഒപ്പ്) ഇൻഡസ്ട്രിയൽ കമ്മീഷണർ ഫോർ ട്രൈബ്യൂണലിന്റെയും എംπോയീസ് കോമ്പൻസേഷൻ & കാര്യാലയം, ആലപ്പുഴ. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.
NOTICE
No. E.C.C. 328/2014. 21st March 2016.
Whereas the National Insurance Company Limited, has deposited with this Court an sum of ` 5,29,717 (Rupees Five Lakhs Twenty Nine Thousand Seven Hundred and Seventeen only) as Compensation for distribution to the dependents of the deceased Sukumaran, Chalapron House, P. O. Kadirur, Kannur who met with an accident in the course of work while he was working as a cleaner in the Lorry bearing Registration No. KL 58/2889 at Ernakulam on 16-12-2009 and he died on 17-12-2009 at Ernakulam Medical Trust Hospital whereas it is reported that (1) Smt. Chandri, K. C. (Wife), Chalapron House, P. O. Kadirur, Kannur is his only dependent as defined under Section 2(1) (d) of the Employees' Compensation Act 1923. Any other claiming to be such dependent should within 15 days of the publication of this notice in the prescribed time the entire amount of compensation will be disbursed to the person mentioned above and claim preferred there after will not to be considered
നമ്പർ ഇ.സി.സി 328/2014. 2016 മാർച്ച് 21.
അനിൽകുമാർ, പ്രണവം, പി. ഒ. കതിരൂർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ.എൽ. 58/2889 നമ്പർ ലോറിയിൽ ക്ലീനറായി ജോലി ചെയ്യവെ 16-9-2009-ന് എറണാകുളത്ത് വെച്ചു≠ായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് 17-9-2009-ന് മരണപ്പെട്ട സുകുമാരൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,29,717 (അഞ്ച് ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരത്തി എഴുനൂറ്റി പതിനേഴ് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്.
തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി (1) ശ്രീമതി ചന്ദ്രി, കെ. സി. (ഭാര്യ), ചാലപ്രോൻ വീട്, പി. ഒ. കതിരൂർ, കണ്ണൂർ എന്നവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(Sd.) Office of the Industrial Tribunal & Presiding Officer Employees' Compensation Industrial Tribunal & Commissioner, Employees' Compensation Kozhikode. Commissioner.