Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 12 April 2016

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-12.part_3_Police-45-47-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. V

Tuesday

15

No.

} 2016 ഏപ്രിൽ 12 12th April 2016 1191 മീനം 30 30th Meenam 1191 1938 ചൈത്രം 23 23rd Chaithra 1938

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2-12657/2016/റ്റി. 2016 മാർച്ച് 21.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും പുളിങ്കുടി എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതുമായ താഴെ പറയുന്ന വാഹനങ്ങൾ 2016 ഏപ്രിൽ 20-ാം തീയതി പകൽ 11 മണിക്ക് പുളിങ്കുടി എ.ആർ. ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

ക്രമ വാഹന നമ്പർ മോഡൽ നിരതദ്രവ്യം നമ്പർ

` (1) (2)

(3) (4) 1 KL 01 AU 9937 Invader 2009 5,000 2 KL 01 X 9748 Hero Honda 2002 300 CD100

(1) (2)

(3) (4) 5 KL 01 AQ 8205 Invader 2007 10,000 6 KL 01 AH 1956 Bajaj CT 100 2005 150 7 KL 01 AQ 7050 Invader 2007 1,250 8 KL 01 X 9747 Hero Honda 2002 300 CD100

9 KL 01 X 9740 Hero Honda 2002 300 CD100

10 KL 01 X 9738 Hero Honda 2002 300 CD100

11 KL 01 AE 722 Tata Indigo 2004 2,500 12 KL 01 X 9379 Tata Bus 2002 5,0003 KL 01 X 9741 Hero Honda 2002 300 CD100 4 KL 01 AQ 7275 Invader 2007 10,000 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്. 12th APRIL 2016] POLICE DEPARTMENT 46 ടി വാഹനങ്ങളുടെ വില്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. 2016 ഏപ്രിൽ 19-ാം തീയതി പകൽ 4 മണിക്കുമുമ്പ് ടി ദർഘാസ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ എത്തിക്കേ≠താണ്.

ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം റൂറൽ എന്ന പേരിൽ ഡി. ഡി. അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ വാഹന ലേലത്തിനുള്ള ടെ≠ർ എന്ന് എഴുതിയി രിക്കേ≠താണ്.

ലേലം അവസാനിച്ചാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവച്ച് തന്നെ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ടി തുകയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) വിൽപ്പന നികുതിയും ചേർത്ത് ലേലംകൊ≠യാൾ ലേലസ്ഥലത്ത് വച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനകം ബാക്കി തുകയും നിയമാനുസരണമുള്ള നികുതികളും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണത്താൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്ന് ഈടാക്കുന്നതിനും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാത്തതുമായിരിക്കും.

മേൽ കാണിച്ച വാഹനം പരിശോധിക്കണമെന്നുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് തിരുവനന്തപുരം റൂറൽ സായുധസേന അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതി യോടുകൂടി പുളിങ്കുടി എ. ആർ. ക്യാമ്പിലുള്ള എം. ടി. വിംഗിൽ നേരിട്ട് ഹാജരായി പരിശോധിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാറ്റിവയ്ക്കുന്നതിനോ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ജില്ലാ പോലീസ് ഓഫീസ്, ഷെഫീൻ അഹമ്മദ്, കെ., എെ.പി.എസ്., തിരുവനന്തപുരം റൂറൽ. ജില്ലാ പോലീസ് മേധാവി.

ലേല പരസ്യം

നമ്പർ ഇ2-18299/2015/ഡി.ആർ.

2016 മാർച്ച് 26.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള കീഴരിയൂർ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 29-4-2016-ാം തീയതി വെള്ളിയാഴ്ച പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

ക്രമ രജിസ്റ്റർ നമ്പർ വാഹനത്തിന്റെ പേര് മോഡൽ നിരതദ്രവ്യം

നമ്പർ

`

1 KL 07-K-591 റിക്കവറി ടാറ്റാ 1210 എസ്സ്. എ. 1992 25,000

2 KL 01-X-9943 ടാറ്റാ 709 ബസ്സ് 3 KL 01-AG-5334 സുമോ

4 KL 01-AN-3850 സുമോ

2002 12,500

2005 2,500

2006 2,500

5 KL 01-X-9856 ഹീറോ ഹോ≠, സി. ഡി. 100 2002 250

6 KL 01-X-9859 ഹീറോ ഹോ≠, സി. ഡി. 100 2002 300

7 KL 01-X-9860 ഹീറോ ഹോ≠, സി. ഡി. 100 2002 300

8 KL 01-AH-2609 ബജാജ്, സി. ടി. 100 9 KL 01-AH-5355 ബജാജ്, സി. ടി. 100 2005 400

2005 400

10 KL 01-X-9726 ഹീറോ ഹോ≠, സി. ഡി. 100 2002 300

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേലം ആരംഭിക്കുന്നതിനുമുമ്പായി അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രശീത് വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരായിരി ക്കേ≠തുമാണ്.

350 12th APRIL 2016] POLICE DEPARTMENT 47

മേൽപ്പറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ലേല ദിവസത്തിന് 5 ദിവസം മുമ്പായി കിട്ടത്തക്ക വിധം സീൽ ചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗ്ഗമോ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കോഴിക്കോട് കീഴരിയൂരിലുള്ള കാര്യാലയത്തിലേക്ക് അയയ്ക്കേ≠തും കവറിനുമുകളിൽ മോട്ടോർ വാഹന ലേലത്തിൽ പങ്കെടുക്കുവാനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തി നിരതദ്രവ്യം അടച്ച രശീത് അടക്കം ചെയ്യേ≠തുമാണ്. പരസ്യലേലം കഴി ഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണ് കൂടുതൽ തുകയുള്ളത് ആയതിന് ലേലം താൽക്കാ ലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തു തന്നെ അടച്ച് രശീത് വാങ്ങേ≠തും ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വില്പന നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം കൊ≠ുപോകേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ആളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലംകൊ≠യാൾ ഉത്തരവാദിയായിരിക്കും. നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതുമല്ല.

മേൽപ്പറഞ്ഞ വാഹനം ലേല തീയതിയുടെ തൊട്ട് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു മുന്നറിയിപ്പോ കാര ണമോ കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കുന്നതും ലേലം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമവും ആയിരിക്കും.

ജില്ലാ പോലീസ് ഓഫീസ്,

പ്രതീഷ് കുമാർ, എെ.പി.എസ്., കോഴിക്കോട് റൂറൽ.

ജില്ലാ പോലീസ് മേധാവി.

351
Cite this issue. Kerala Gazette, Government of Kerala, 12 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-12.part_3_Police-45-47-/. Archive identifier in.gazette.kerala_new.2016-04-12.part_3_Police-45-47-.