Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice

Published 12 April 2016

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-12.part_3_SPC-499-500-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

15

No.

} 2016 ഏപ്രിൽ 12 12th April 2016 1191 മീനം 30 30th Meenam 1191 1938 ചൈത്രം 23 23rd Chaithra 1938

PART III

Stores Purchase

Animal Husbandry Department

പുനർ ദർഘാസ് പരസ്യം

[നമ്പർ 21/2015-16]

നമ്പർ ബി-2345/2015.

2016 മാർച്ച് 30.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആന്റ ് വെറ്ററിനറി ബയോളജിക്കൽസ്, പാലോട് എന്ന സ്ഥാപനത്തിലേക്ക് 1.5 ടൺ സ്πിറ്റ് എയർ ക≠ീഷണറും വോൾട്ടേജ് സ്റ്റെബിലൈസറും—3 എണ്ണം (2 on buy back basis) വാങ്ങുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

അടങ്കൽ തുക—` 1,50,000.

പുനർ ദർഘാസ് ഉൾക്കൊള്ളുന്ന കവറിനുപുറത്ത് ''പുനർ ദർഘാസ് നമ്പർ 21/2015-16, 1.5 ടൺ സ്πിറ്റ് എയർ നൽകേ≠താകുന്നു. പുനർ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 3-5-2016 പകൽ 11 മണിവരെയാണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പുനർ ദർഘാസുകൾ 3-5-2016 പകൽ 11.30 മണിക്ക് ബന്ധപ്പെട്ട ദർഘാസുകാരനോ അംഗീകൃത ഏജന്റോ പ്രസ്തുത സമയത്ത് ഹാജരു≠െങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക≠ീഷണറും വോൾട്ടേജ് സ്റ്റെബിലൈസറും ബൈ ബാക്ക് വ്യവസ്ഥയിൽ വാങ്ങുന്നതിന്'' എന്ന് രേഖപ്പെടുത്തി ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആന്റ ് വെറ്ററിനറി ബയോളജിക്കൽസ്, പാലോട്, പച്ച പോസ്റ്റ്, തിരുവനന്തപുരം, കേരളം, പിൻ-695 562 എന്ന വിലാസത്തിൽ പുനർ ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ പുനർ ദർഘാസ് നൽകേ≠ പ്രത്യേകമായ ഫോറത്തിന് ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആന്റ ് വെറ്ററിനറി ബയോളജിക്കൽസ്, പാലോട്, പച്ച പോസ്റ്റ്, തിരുവനന്തപുരം, കേരളം, പിൻ-695 562 എന്ന വിലാസത്തിൽ രേഖാമൂലം അപേക്ഷിക്കേ≠താകുന്നു. ഇങ്ങനെയുള്ള അപേക്ഷയോടൊപ്പം ഫോറവിലയായി നി›യിച്ചിട്ടുള്ള ` 400-ം 5% നികുതിയും ചേർത്ത് പണമടച്ചതിന്റെ രസീതുകൂടി ഹാജരാ ക്കേ≠താകുന്നു. ഈ തുക മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 2-5-2016 പകൽ 3 മണിക്ക് നിർത്തൽ ചെയ്യുന്നതാണ്. ദർഘാസ് ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ ഫോറവിലയും നികുതിയും തപാൽ ചാർ÷ും അടക്കം ` 500 മണിയോർഡർ ആയി മേൽപ്പറഞ്ഞ 500 KERALA GAZETTE [PART III Intending re-tenderers may apply to the Director, Institute of Animal Health and Veterinary Biologicals,

വിലാസത്തിൽ അയച്ചുതരേ≠താണ്. ഫോറവിലയായി ചെക്കുകൾ, ഡിമാന്റ ് ഡ്രാഫ്റ്റുകൾ, തപാൽ സ്റ്റാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫോറം വി. പി. പി. ആയി അയയ്ക്കുന്നതോ അല്ല. ദർഘാസ് പ്രമാണങ്ങളുടെ ഡ്യൂπിക്കേറ്റ് ആവശ്യമുള്ളവർ പ്രതി ഒന്നിന് ` 200-ം 5% നികുതിയും അധികമായി നൽകേ≠താകുന്നു.

[No. XXI/2015-16]

No. B-2345/2015. 30th March 2016.

Sealed competitive tenders are invited for the purchase of below mentioned Item for the use of Institute of Animal Health & Veterinary Biologicals, Palode, Pacha P. O., Thiruvananthapuram, Kerala, Pin-695 562.

Item—1.5 Tone Split Air Conditioner with Voltage Stabilizer on buy back basis—3 Nos. (2 on buy back Basis).

Estimate Cost—` 1,50,000.

The re-tender should be superscribed "Re-Tender No. XXI/2015-16—Supply of Split Type Air Conditioner" and should be addressed to the Director, Institute of Animal Health and Veterinary Biologicals, Palode, Pacha P. O., Thiruvananthapuram, Kerala, Pin-695 562. Last date for the receipt of the tender is 3-5-2016 at 11 a.m. Late re-tenders will not be accepted. The re-tenders will be opened at 11.30 a. m. on 3-5-2016 in the presence of the re-tenderers or their authorised representatives who may present at that time of opening of tender.

Palode, Pacha P.O., Thiruvananthapuram, Pin-695 562 for obtaining the prescribed re-tender form on which the tender should be submitted. Application for the tender form should be accompanied by a cash remittance of ` 400 and VAT 5% which is the price fixed for a set of tender form and which is not refundable. The tender forms are not transferable. Sale of the tender forms will be closed at 3 p. m. on 2-5-2016. Those who have wish to get the tender form by post may sent ` 500 by M. O. which includes Cost, Taxes, Postal Charges etc. Cheques, Postal Stamps, Demand Drafts etc. will not be accepted towards the cost of tender forms. The form will not sent by V. P. P. Duplicate forms if required will be issued at ` 200 and VAT 5% extra per copy.

Further details if any can be had from this office on all working days during office hours.

Institute of Animal Health and

Veterinary Biologicals,

Palode, Pacha P.O.,

(Sd.) Thiruvananthapuram. Director.

402
Cite this issue. Kerala Gazette, Government of Kerala, 12 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-12.part_3_SPC-499-500-/. Archive identifier in.gazette.kerala_new.2016-04-12.part_3_SPC-499-500-.