Servants of Knowledge
Kerala Gazette · Government of Kerala

Notification (Stationery Department)

Published 12 April 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-04-12.part_4_Stationery-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala 2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

15

No.

} 2016 ഏപ്രിൽ 12 12th April 2016 1191 മീനം 30 30th Meenam 1191 1938 ചൈത്രം 23 23rd Chaithra 1938

PART IV

Private Advertisements and Miscellaneous

Notifications

സ്റ്റേഷനറി വകുപ്പ്

സേവനാവകാശ നിയമം 2012

ഭേദഗതി വി⁄ാപനം

നമ്പർ 12973/ഇ4/2012/സ്റ്റേ. 2016 മാർച്ച് 21.

സേവനം ജനങ്ങളുടെ അവകാശമാണെന്ന് മനസ്സിലാക്കി വിവിധ ആവശ്യത്തിനായി ഓഫീസുകളിൽ വരുന്നവർക്ക് അർഹതപ്പെട്ട സേവനം എത്രയും വേഗം സുഗമമായും, സുതാര്യമായും കാര്യക്ഷമമായും ലഭ്യമാക്കാനാണ് 1-11-2012 മുതൽ സേവനാവകാശ നിയമം [ജി. ഒ. (ആർടി.) 380/12/ ഉ.ഭ.പ.വ.] നടപ്പിലാക്കിയത്. സ്റ്റേഷനറി വകുപ്പിന്റെ സേവനങ്ങളെ സംബന്ധിച്ച വിവരം ഒൗദ്യോഗിക വെബ് സൈറ്റിൽ (www.stationery.kerala.gov.in) ലഭ്യമാണ്. 8-2-2016-ലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (എ. ആർ. 12) വകുപ്പിന്റെ സർക്കുലർ പ്രകാരം വകുപ്പുകളിലെ വിവിധ തസ്തികകളിൽ ഉ≠ാകുന്ന ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതും കൂടി സേവനാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തിൽ വകു പ്പിലെ വിവിധ തസ്തികകളിൽ ഉ≠ാകുന്ന ഒഴിവുകൾ യഥാസ മ യ ം പി. എസ്. സി. ക്ക്. റിപ്പോർട്ട് ചെയ്യുന്നതും കൂടി സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സേവനാവകാശ നിയമം-2012 വി⁄ാപനത്തിൽ ഭേദഗതി വരുത്തി ഉത്തരവാകുന്നു.

സ്റ്റേഷനറി കൺട്രോളറുടെ കാര്യാലയം, തിരുവനന്തപുരം-695 033. ഫോൺ : 0471-2305637, 2300584. ഫാക്സ് : 0471-2306874.

(ഒപ്പ്) [email protected] സ്റ്റേഷനറി കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 12 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-12.part_4_Stationery-Department/. Archive identifier in.gazette.kerala_new.2016-04-12.part_4_Stationery-Department.