Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statement—Notification

Published 19 April 2016

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-19.part_3_Dairy-9-10-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

16

No.

} 2016 ഏപ്രിൽ 19 19th April 2016 1191 മേടം 6 6th Medam 1191 1938 ചൈത്രം 30 30th Chaithra 1938

PART III

Dairy Development Department

REGISTRATION CERTIFICATE

No. C-2057/2014. 30th March 2016.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

6. District—Thiruvananthapuram.

7. Area of Operation—Tholicode town (XIII), Thevanpara (XV), the two wards of Tholicode Panchayat in Thiruvananthapuram District. 8. Share Capital—` 10,000.

9. Head Office—Melethuruthi.

1 0. Liability—Limited.

11. Main Objective—Collection and Distribution of

Milk.

Categorical Statement

1. Name of Society— Tholicode Ksheerolpadaka

Sahakarana Sangam.

2. Date of Registration—2-2-2016.

12. Total borrowings of the Society—The total amount of borrowing and deposits should not exceed ten times of the balance amount obtained after deducting consolidated loss from the total of share capital, Consolidated Reserve Fund and Building funds.

3. Postal Address— Tholicode Ksheerolpadaka Sahakarana Sangam, T 360(D) APCOS. 4. Post Office—Tholicode. (Sd.) Office of the Deputy Director of Dairy Development, Thiruvananthapuram. Deputy Director. 5. Taluk—Nedumangad. 807 19th APRIL 2015] CO-OPERATIVE DEPARTMENT 10 വി⁄ാപനം

[1969-ലെ 21-ാം നമ്പർ കേരള സഹകരണ സംഘം

ചട്ടം 69(2) പ്രകാരം]

(1)

ആർ. 245(ഡി) ദേശമംഗലം ക്ഷീരോല്പാദക സഹകരണ സംഘം പ്രവർത്തനം 1969-ലെ 21-ാം നമ്പർ ആക്റ്റിലെ 71(2) വകുപ്പ് അനുസരിച്ച് സമാപ്തീകരിക്കുന്നതിന് ഉത്തരവായിട്ടു≠്. തൃശ്ശൂർ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ സി. 2712/04 തീയതി 30-6-2004 ഉത്തരവുപ്രകാരം 1969-ലെ 21-ാം നമ്പർ ആക്റ്റ് 72(1) വകുപ്പ്പ്രകാരം വടക്കാഞ്ചേരി ക്ഷീരവികസന ആഫീസറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടു≠്.

മേൽ സാഹചര്യത്തിൽ ആർ. 245(ഡി) ദേശമംഗലം ക്ഷീരോല്പാദക സഹകരണസംഘം സംബന്ധിച്ച് എല്ലാ അവകാശങ്ങളും താഴെ പേരെഴുതി ഒപ്പിടുന്ന ഉദ്യോഗസ്ഥനെ, നേരിട്ടോ, അധികാരപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ ഈ നോട്ടീസ് പരസ്യം ചെയ്ത തീയതി മുതൽ 2 മാസത്തി നുള്ളിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ് എന്ന് സകലമാന പേരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(2)

ആർ. 225(ഡി) പള്ളം ക്ഷീരോല്പാദക സഹകരണ സംഘം പ്രവർത്തനം 1969-ലെ 21-ാം നമ്പർ ആക്റ്റിലെ 71(2) വകുപ്പ് അനുസരിച്ച് സമാപ്തീകരിക്കുന്നതിന് ഉത്തരവായിട്ടു≠്. തൃശ്ശൂർ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ സി. 2712/04 തീയതി 30-6-2004 ഉത്തരവുപ്രകാരം 1969-ലെ 21-ാം നമ്പർ ആക്റ്റിലെ 72(1) വകുപ്പ് പ്രകാരം വടക്കാഞ്ചേരി ക്ഷീരവികസന ആഫീസറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടു≠്.

മേൽ സാഹചര്യത്തിൽ ആർ. 225(ഡി) പള്ളം ക്ഷീരോല്പാദക സഹകരണസംഘം സംബന്ധിച്ച് എല്ലാ അവകാശങ്ങളും താഴെ പേരെഴുതി ഒപ്പിടുന്ന ഉദ്യോഗസ്ഥനെ, നേരിട്ടോ, അധികാരപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ ഈ നോട്ടീസ് പരസ്യം ചെയ്ത തീയതി മുതൽ 2 മാസത്തിനു ള്ളിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ് എന്ന് സകലമാന പേരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(3)

ആർ. 230(ഡി) കൊ≠യൂർ ക്ഷീരോല്പാദക സഹകരണസംഘം പ്രവർത്തനം 1969-ലെ 21-ാം നമ്പർ ആക്റ്റിലെ 71(2) വകുപ്പ് അനുസരിച്ച് സമാപ്തീകരിക്കുന്നതിന് ഉത്തരവായിട്ടു≠്. തൃശ്ശൂർ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ സി. 2712/04 തീയതി 30-6-2004 ഉത്തരവു പ്രകാരം 1969-ലെ 21-ാം നമ്പർ ആക്റ്റിലെ 72(1) വകുപ്പ് പ്രകാരം വടക്കാഞ്ചേരി ക്ഷീരവികസന ആഫീസറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടു≠്.

മേൽ സാഹചര്യത്തിൽ ആർ. 230(ഡി) കൊ≠യൂർ ക്ഷീരോല്പാദക സഹകരണസംഘം സംബന്ധിച്ച് എല്ലാ അവകാശങ്ങളും താഴെ പേരെഴുതി ഒപ്പിടുന്ന ഉദ്യോഗസ്ഥനെ, നേരിട്ടോ, അധികാരപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ ഈ നോട്ടീസ് പരസ്യം ചെയ്ത തീയതി മുതൽ 2 മാസത്തിനുള്ളിൽ രേഖാമൂലം ബോധിപ്പിക്കേ ≠താണ് എന്ന് സകലമാനപേരെയും ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

ക്ഷീരവികസന ആഫീസ്, (ഒപ്പ്)

വടക്കാഞ്ചേരി. ലിക്വിഡേറ്റർ, 4-3-2016. ക്ഷീരവികസന ആഫീസർ.

808
Cite this issue. Kerala Gazette, Government of Kerala, 19 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-19.part_3_Dairy-9-10-/. Archive identifier in.gazette.kerala_new.2016-04-19.part_3_Dairy-9-10-.