Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 19 April 2016

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-19.part_3_Education-23-24-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

16

No.

} 2016 ഏപ്രിൽ 19 19th April 2016 1191 മേടം 6 6th Medam 1191 1938 ചൈത്രം 30 30th Chaithra 1938

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്.18/1836/2016. 2016 മാർച്ച് 19.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1987 ഡിസംബർ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ 22316 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. രവിചന്ദ്രകുമാർ, ജി. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. സിവിൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് നമ്പർ 678 നഷ്ടപ്പെട്ടു പോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

(2)

നമ്പർ റ്റി. എക്സ്.18/1693/2016. 2016 മാർച്ച് 26.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2014 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ 13411247 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. വിഷ്ണുദാസ്, എസ്. എസ്. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് നമ്പർ 97828 നഷ്ടപ്പെട്ടു പോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. അറിയിക്കേ≠താണ്. 809 19th APRIL 2016] EDUCATION DEPARTMENT 24 (3)

നമ്പർ റ്റി. എക്സ്.11/1652/2016. 2016 മാർച്ച് 28.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ

മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷയിൽ

തിരൂർ എസ്.എസ്.എം. പോളിടെക്നിക് കോളേജിൽനിന്നും

996264 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ഷമീൽ, കെ. എം.

എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ്

നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ്

ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക

പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ

അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം

അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ (ഒപ്പ്)കൺട്രോളറുടെ കാര്യാലയം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

810
Cite this issue. Kerala Gazette, Government of Kerala, 19 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-19.part_3_Education-23-24-/. Archive identifier in.gazette.kerala_new.2016-04-19.part_3_Education-23-24-.