Servants of Knowledge
Kerala Gazette · Government of Kerala

e-Auction Notice

Published 19 April 2016

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-19.part_3_Forest-331-333-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

16

No. } 2016 ഏപ്രിൽ 19 19th April 2016 1191 മേടം 6 6th Medam 1191 1938 ചൈത്രം 30 30th Chaithra 1938

PART III

Forest Department

കൊമ്മേരി ഡമ്പിംഗ് ഡിപ്പോ

കണ്ണൂർ ഡിവിഷൻ

ഇ-ലേല പരസ്യം

2016 മാർച്ച് 30.

നമ്പർ കെ-2416/2016.

കണ്ണൂർ ഡിവിഷന്റെ പരിധിയിലുളള കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചിലെ 1953 തേക്ക് & സോഫ്റ്റ് വുഡ് πാന്റേഷനിൽ നിന്നും ഫൈനൽ ഫെല്ലിംഗ് വഴി ശേഖരിച്ചതും താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന വിവിധയിനം വിറകുകൾ, തേക്ക് വിറകുകൾ, തേക്ക് ബില്ലറ്റ്സ്, വിവിധയിനം തടികൾ എന്നിവ കൊമ്മേരി ഡമ്പിംഗ് ഡിപ്പോയിൽ വെച്ച് 23-5-2016-ാം തീയതിയിൽ ഇ-ലേലം നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 നമ്പരിൽ ബന്ധപ്പെടുക. (കൊമ്മേരി ഡമ്പിംഗ് ഡിപ്പോ, കൊമ്മേരി ആടുവളർത്തൽ കേന്ദ്രത്തിൽ പട്ടിക 1 (പുനർലേലം)

ക്രമ ഇനങ്ങൾ തടികളുടെ എണ്ണം അളവ് നമ്പർ

1 താന്നി 28 8.9 ക്യു.മീറ്റർ 2 പൂവ്വം 7 2.2 ക്യു.മീറ്റർ 3 മുള്ളുവേങ്ങ 4 0.82 ക്യു.മീറ്റർ 4 കരിമുരിക്ക് 3 1.4 ക്യു.മീറ്റർ 5 മഹാഗണി 4 1.3 ക്യു.മീറ്റർ ആകെ 46 14.62 ക്യു.മീറ്റർ

പട്ടിക 2

ക്രമ ഇനങ്ങൾ ലോട്ടുകളുടെ എണ്ണം അളവ് നമ്പർനിന്നും 500 മീറ്റർ അകലത്തായി സ്ഥിതിചെയ്യുന്നു) 1 തേക്ക് ബില്ലറ്റ് 2 7 മെ. ടൺ 23-5-2016-ന് ലേലം നടക്കാത്ത ലോട്ടുകൾക്കും കണ്ണവം 2 തേക്ക് വിറക് 9 37.5 മെ. ടൺ റെയിഞ്ചിൽ പുനർലേലം നടത്തേ≠ുന്നതായ ലോട്ടുകൾക്കും 13-6-2016-നും 24-6-2016-നും പുനർലേലം നടത്തുന്നതായിരിക്കും. 3 പലജാതി വിറക് 7 49 മെ. ടൺ 19th APRIL 2016] FOREST DEPARTMENT 332 16-9-2014-ലെ വോള്യം-III പാർട്ട്--III 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ Pro(4) 29243/13-ാം നമ്പർ നിബന്ധനകളും 4-11-2014-ലെ വോള്യം-III പാർട്ട്-III 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ Pro(4) 29243/13-ാം നമ്പർ നിബന്ധനകളും 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വോള്യം IV പാർട്ട് III 8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ Pro(4) 29243/13-ാം നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ഇ-ലേലം ചെയ്തു വിൽക്കുന്നതാണ്.

മേൽപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂരിൽ നിക്ഷിപ്തമായിരിക്കും. ടി ഡിപ്പോയിൽ ലേലം ചെയ്യുന്ന തടികൾക്ക് ് ` 50,000, മറ്റിനങ്ങൾക്ക് ` 20,000 നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേ ദിവസം വൈകുന്നേരം 6 മണിക്കുമുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-യ്ക്ക് ഓൺലൈൻ പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് ഒടുക്കേ≠താണ്. ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ, നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരനു മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

ലേലം സംബന്ധിച്ച വിശദ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂർ ഡിവിഷൻ, കണ്ണോത്തുംചാൽ, താണ, കണ്ണൂർ ജില്ല, കേരളം, പിൻ-670 012.

ഇ മെയിൽ—[email protected]

ഫോൺ നമ്പർ—0497 2704808.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, കൊട്ടിയൂർ റെയിഞ്ച്, എടയാർ, കണ്ണോത്ത് പി. ഒ., കണ്ണൂർ ജില്ല, കേരളം.

ഇ മെയിൽ—[email protected]

ഫോൺ നമ്പർ—0490-2302015, 8547602635.

No. K- 2416/2016. 30th March 2016.

The following quantities of miscellaneous firewood, teak firewood, teak billet and miscellaneous timber collected by final felling from 1953 Teak and Softwood Plantation of Kottiyoor Range stacked and stored under Kannur Division will be offered for sale by e-auction on 23-5-2016 at the Dumping Depot, Kommeri. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecomerce.com or 09946473645. (Kommeri Dumping Depot is situated 500 meters distance from Kommeri Goat Farm near Changalagate.) For the item not sold on 23-5-2016, and the lots not sold in the auction for the item held at Kannavam Range reauction will be conducted on 13-6-2016 & 24-6-2016.

Kommeri Dumping Depot

വിജയിയായ ലേലക്കാരൻ ലേല വിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവൃത്തിദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉരുപ്പടികൾക്കുള്ള തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാന

SCHEDULE–I

Sl. Timber Species No. of Logs Quantity (M3)

No.

ത്തിലൂടെയോ കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൂത്തുപറമ്പ് ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ കൂത്തുപറമ്പ് ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്.

ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ 1 Thanni 28 8.9 2 Poovam 7 2.2 3 Mulluvenga 4 0.82 4 Karimurikku 3 1.40 5 Mahagany 4 1.3 Total 46 14.62

SCHEDULE–II

Sl. Items No. of Lots Quantity (MT)

No.


  1. Misc. Firewood 7 49 ↩

പറഞ്ഞിട്ടുള്ള തേക്ക് തടികളുടെയും, കഴകളുടെയും അളവിൽ മാറ്റംവരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ 1 Teak Billets 2 7 ഉള്ള അധികാരം കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ 2 Teak Firewood 9 37.5 നിക്ഷിപ്തമായിരിക്കും. 812 19th APRIL 2016] FOREST DEPARTMENT 333 The sale will be subjected to the conditions notified in the e-auction notification and the general sale conditions vide notification No. Pro(4) 29243/13 dated 21-8-2014 of Addl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III, Part III dated 16-9-2014, Notification No. Pro(4) 29243/13 dated 17-10-2014 of Addl. Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III, Part III dated 4-11-2014 and Notification No. Pro (4) 29243/13 dated 3-2-2015 of Addl. Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume III, Part III dated 24-2-2015.

The Divisional Forest Officer, Kannur Division, Kannur reserves all the right to exclude any class or quantity of timber, shown in the schedule above for sale. EMD amount of ` 50,000 for miscellaneous timber and of ` 20,000 for teak poles/billets/firewood can be remitted through online payment system to MSTC by 6 p. m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.

The successful bidder, 35% of the bid value, after adjusting the EMD already remitted, shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Kottiyoor Range payable at State Bank of India, Koothuparamba Branch or by cash in Sub Treasury, Kuthuparamba if any amount is charged by Bank for clearing the DD, the same shall be borne by the bidder himself.

If any modifications or change in the sale conditions are intimated by the Addl. Principal Chief Conservator of Forests (Protection), Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.

Further particulars can be had from the Divisional Forest Officer, Kannur Division, Kannothumchal, P.O. Thana, Kannur District, Kerala State, Pin-670 012.

Email : [email protected]

Phone : 0497-2704808

OR

The Range Forest Officer, Kottiyoor Range, Edayar, Kannoth P. O.

Email : [email protected]

Phone : 0490-2302015.

(Sd.)

Office of the Divisional Forest Officer, Divisional Forest Officer Kannur Division, (For and on behalf Kannur. of the Governor of Kerala).

813
Cite this issue. Kerala Gazette, Government of Kerala, 19 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-19.part_3_Forest-331-333-/. Archive identifier in.gazette.kerala_new.2016-04-19.part_3_Forest-331-333-.