Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 19 April 2016

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-19.part_3_GWD-19-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

16

No.

} 2016 ഏപ്രിൽ 19 19th April 2016 1191 മേടം 6 6th Medam 1191 1938 ചൈത്രം 30 30th Chaithra 1938

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.ഡി.എെ./1181/2014. 2016 ഏപ്രിൽ 1.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—ജി.ഡബ്ല്യു.ഡി.എെ.01/16-17

പ്രവൃത്തി—ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കോമ്പൗ≠ിൽ ഉള്ള കുഴൽ കിണറിൽ മൈക്രോ വാട്ടർ സπൈ സ്കീം നടപ്പാക്കുന്നതിന്.

അടങ്കൽ തുക—` 1,77,547. നിരതദ്രവ്യം—` 4,500.

ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-4-2016, 2 മണി വരെ.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—21-4-2016, 3 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—30 ദിവസം മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ടെ≠ർ തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

സമയവും—15-4-2016, 10 മണി മുതൽ. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, (ഒപ്പ്) തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ. സമയവും—21-4-2016, 12 മണി വരെ. 815
Cite this issue. Kerala Gazette, Government of Kerala, 19 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-19.part_3_GWD-19-/. Archive identifier in.gazette.kerala_new.2016-04-19.part_3_GWD-19-.