© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
16
No.
} 2016 ഏപ്രിൽ 19 19th April 2016 1191 മേടം 6 6th Medam 1191 1938 ചൈത്രം 30 30th Chaithra 1938
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2 (എ)/33535/2014എ. 2016 ഏപ്രിൽ 8.
ആലപ്പുഴ ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2016 മേയ് മാസം 26-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തുവിൽക്കുന്നു.
ക്രമ വാഹന നമ്പർ മോഡൽ നിരതദ്രവ്യം നമ്പർ
` 1 KL-01-Y9130 Tata 709 Bus 2002 12,000 2 KL-01-AQ 4377 Tavera 2007 9,000 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് മുകളിൽ വാഹനങ്ങളുടെ നേരെ കാണി ച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവ രിൽനിന്ന് മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽമാർഗ്ഗമോ 2016 മേയ് മാസം 24-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിനോടൊപ്പം വാഹനങ്ങൾക്ക് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലെ തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ്, ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതിസംഖ്യ (നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതിയുൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനം നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുകയില്ല.
19th APRIL 2016] POLICE DEPARTMENT 50ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസി. കമാ≠ന്റ ് 1-ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.
ലേലപരസ്യം
നമ്പർ ഇ2(എ)-54880/2016 എ. 2016 ഏപ്രിൽ 11.
ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റ ിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഒരു ഡിപ്പാർട്ട്മെന്റ ് ബോട്ട് 2016 മേയ്് മാസം 26-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തുവിൽക്കുന്നു.
ബോട്ട് നമ്പർ മോഡൽ നിരതദ്രവ്യം
` ബോട്ട് നമ്പർ-V 2005 11,700 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്ന തിന് ഒരുമണിക്കൂർ മുമ്പ് മുകളിൽ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി ബോട്ട് വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽനിന്നും മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽമാർഗ്ഗമോ 2016 മേയ് മാസം 26-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടൊപ്പം ബോട്ടിന് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്ന പക്ഷം ലേലം ബന്ധപ്പെട്ടയാളിന്റെ പേരിൽ സ്ഥിരപ്പെടുത്തു ന്നതും ടിയാൻ ദർഘാസ് തുകയുടെ പകുതിസംഖ്യ (നികുതി യുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് ഉടൻ അടയ്ക്കേ≠തും ബാക്കി തുക നികുതിയുൾപ്പെടെ ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച ബോട്ട് നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ബോട്ട് പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം ലേലംകൊ≠യാൾക്ക് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന ബോട്ട് ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ് 1-ന്റെ മുൻകൂർ അനുവാദത്തോടു കൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.
പുനർ ലേല പരസ്യം
നമ്പർ ഇ2 (എ)/3051/2016 എ. 2016 ഏപ്രിൽ 11.
ആലപ്പുഴ ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2016 മേയ് മാസം 26-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തുവിൽക്കുന്നു.
ക്രമ വാഹന നമ്പർ മോഡൽ നിരതദ്രവ്യം നമ്പർ
` 1 KL-01-AD 5185 Qualis 2004 20,000 2 KL-01-AU 3578 Invader 2008 12,500 3 KL-01-AQ 7076 Invader 2007 11,000 4 KL-01-AQ 7075 Invader 2007 11,000 5 KL-01-AS 6239 Invader 2008 11,000 6 KL-01-AQ 4376 Tavera 2007 15,000 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് മുകളിൽ വാഹനങ്ങളുടെ നേരെ കാണിച്ചി രിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽനിന്ന് മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽമാർഗ്ഗമോ 2016 മേയ് മാസം 24-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടൊപ്പം വാഹനങ്ങൾക്ക് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലെ തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതിസംഖ്യ (നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതിയുൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനം നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻ വിൽപ്പന യേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുകയില്ല.
19th APRIL 2016] POLICE DEPARTMENT 51ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസി. കമാ≠ന്റ ് 1-ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.
ലേല പരസ്യം
നമ്പർ ഇ2എ-19993/2013/ആർ. 2016 ഏപ്രിൽ 2.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും തൃശ്ശൂർ ജില്ലാ സായുധസേനാ കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 20-4-2016-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത കാര്യലയത്തിൽവച്ച് പരസ്യമായി ലേലം/ടെ≠ർവഴി വിൽപ്പന നടത്തുന്നതാണ്.
നമ്പർ നമ്പർ
ക്രമ രജിസ്ട്രേഷൻ മോഡൽ ഇനം നിരത ദ്രവ്യം
` 1 KL-01X 9713 2002 ഹീറോ ഹോ≠ 200
സിഡി 100
2 KL-01AH 2476 2005 ബജാജ് 150
സിടി 100
3 KL-01X 9120 2002 ജീപ്പ് 7,500 4 KL-01X 9123 2002 ജീപ്പ് 7,500 5 KL-01K 7932 1997 എെഷർ ബസ് 5,000 6 KL-01AH 2481 2005 ബജാജ് 200
സിടി 100
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കു ന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കിഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.
ലേലംകൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമാണ്.
പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലംകൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്ന് ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർ ലേല ത്തിൽ കൂടുതൽ സംഖ്യ ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല. ലേല വസ്തുക്കൾ (വാഹനം) ലേലത്തിനുമുമ്പുള്ള 10 പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള പ്രവൃത്തി സമയങ്ങളിൽ തൃശ്ശൂർ ജില്ലാ സായുധ സേനാ ക്യാമ്പിൽ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) തൃശ്ശൂർ റൂറൽ. ജില്ലാ പോലീസ് മേധാവി. [email protected]
വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ,
തൃശ്ശൂർ
തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ വാഹന ത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠ തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലംകൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
ടി വാഹനങ്ങൾ വാങ്ങാൻ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 18-4-2016-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠ താണ്. ദർഘാസിനൊപ്പം ഓരോ വാഹനത്തിനും നിരത ദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശ സാൽകൃത ബാങ്കിൽ നിന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ "വാഹനലേലത്തിനുള്ള ടെ≠ർ'' എന്ന് വ്യ‡ മായി രേഖപ്പെടുത്തേ≠തും ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ അയയ്ക്കേ≠തുമാണ്.
ടെ≠ർ/ലേല പരസ്യം
(1)
നമ്പർ ടി-163/16/ടി.എസ്.ആർ. 2016 മാർച്ച് 28.
വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, തൃശ്ശൂർ യൂണിറ്റിൽ സൂക്ഷിച്ചിട്ടുള്ളതും, ഡിപ്പാർട്ട്മെന്റിന് ഉപയോഗ യോഗ്യമല്ലാത്തതുമായ സ്പെയർ പാർട്ട ്സുകൾ 27-4-2016-ാം തീയതി 11 മണിക്ക് തൃശ്ശൂർ വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ യൂണിറ്റിൽവച്ച് പരസ്യമായി ടെ≠ർ/ ലേലംവഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 100 നിരക്കിൽ നിരതദ്രവ്യം ലേല സമയത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
19th APRIL 2016] POLICE DEPARTMENT 52മേൽപ്പറഞ്ഞ ഉപയോഗയോഗ്യമല്ലാത്തതുമായ സ്പെയർ പാർട്ട്സുകൾക്ക് മുൻകൂർ സീൽവച്ച ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആ വിവരം വെള്ളക്കടലാസിൽ എഴുതി ''ഡെപ്യൂട്ടി പോലീസ് സൂപ്ര≠്, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, തൃശ്ശൂർ" എന്ന് മുദ്രണം ചെയ്ത കവറിൽ 26-4-2016-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്. ടെ≠ർ അയയ്ക്കുന്നതോടൊപ്പം മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ഡെപ്യൂട്ടി പോലീസ് സൂപ്ര≠്, വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, തൃശ്ശൂർ ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതും ഉ≠ായിരിക്കേ≠താണ്. നിരതദ്രവ്യം അടച്ചതിന്റെ രസീത് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിന്റെ മുകളിൽ ഇടതുവശത്തായി 'ഉപയോഗയോഗ്യമല്ലാ ത്തതുമായ സ്പെയർ പാർട്ട്സുകൾ വാങ്ങുവാനുള്ള ടെ≠ർ' എന്നു വ്യ‡മായി എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ 27-4-2016-ാം തീയതി പരസ്യ ലേലത്തിനോടൊപ്പം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെയോ അവരുടെ നിയമാനുസൃതമായ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതും ടിയാൻ ഉടൻ ടെ≠ർ/ലേലം തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ടെ≠ർ/ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ സ്പെയർ പാർട്ട്സുകൾ നീക്കം ചെയ്യേ≠തുമാണ്. മേൽ വിൽപ്പന നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിക്ക് വിധേയമായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ടെ≠ർ/ലേലം കൊ≠യാൾ പ്രവർത്തിക്കുക യാണെങ്കിൽ ടെ≠ർ/ലേലം ചെയ്ത ഉപയോഗയോഗ്യമല്ലാത്ത തുമായ സ്പെയർ പാർട്ട്സുകൾ പുനർലേലം ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുക യാണെങ്കിൽ ആയത് മുൻ ടെ≠ർ/ലേലംകൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം അടക്കമുള്ള സംഖ്യ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമായിരിക്കും. എന്നാൽ പുനർലേലത്തിന് എന്തെങ്കിലും ലാഭമു≠ാകുകയാണെങ്കിൽ ആയതിന് ടിയാന് യാതൊരുവിധ അർഹതയുമു≠ായിരി ക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ടെ≠ർ/ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്.
ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ മേൽ പ്രസ്താവിച്ച നിബന്ധനകൾ പൂർണ്ണമായും പാലിക്കേ≠താണ്. ലേലം ചെയ്യുവാനുള്ള ഉപയോഗയോഗ്യമല്ലാത്തതുമായ സ്പെയർ പാർട്ട്സുകൾ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ വി.എ.സി.ബി. തൃശ്ശൂർ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ അനുവാദത്തോടെ പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്. ഒരു കാരണവും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം വി.എ.സി.ബി., തൃശ്ശൂർ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
(2)
നമ്പർ ടി-163/16/ടി.എസ്.ആർ. 2016 മാർച്ച് 28.
വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, തൃശ്ശൂർ യൂണിറ്റിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടുമെന്റ ിന് ഉപയോഗയോഗ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങൾ 27-4-2016-ാം തീയതി 11 മണിക്ക് തൃശ്ശൂർ വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ ്യ ൂ േ റ ാ യ ൂ ണ ി റ്റ ി ൽ വ ച്ച ് പ ര സ ്യ മ ാ യ ി ടെ≠ർ/ലേലം വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 100 നിരക്കിൽ നിരതദ്രവ്യം ലേല സമയത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
മേൽപ്പറഞ്ഞ ഉപയോഗയോഗ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങൾക്ക് മുൻകൂർ സീൽവച്ച ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആ വിവരം വെള്ളക്കടലാസിൽ എഴുതി ''ഡെപ്യൂട്ടി പോലീസ് സൂപ്ര≠്, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, തൃശ്ശൂർ" എന്ന് മുദ്രണം ചെയ്ത കവറിൽ 26-4-2016-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്. ടെ≠ർ അയയ്ക്കുന്നതോടൊപ്പം മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ഡെപ്യൂട്ടി പോലീസ് സൂപ്ര≠്, വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, തൃശ്ശൂർ ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതും ഉ≠ായിരിക്കേ≠താണ്. നിരതദ്രവ്യം അടച്ചതിന്റെ രസീത് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിന്റെ മുകളിൽ ഇടതുവശത്തായി 'ഉപയോഗയോഗ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങൾ വാങ്ങുവാനുള്ള ടെ≠ർ' എന്നു വ്യ‡മായി എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ 27-4-2016-ാം തീയതി പരസ്യ ലേലത്തിനോടൊപ്പം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെയോ അവരുടെ നിയമാനുസൃതമായ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ ടെ≠ർ/ലേലം തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ടെ≠ർ/ലേലം സ്ഥിരപ്പെടു ത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ വൈദ്യുത ഉപകരണങ്ങൾ നീക്കം ചെയ്യേ≠തുമാണ്.
മേൽ വിൽപ്പന നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിക്ക് വിധേയമായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ടെ≠ർ/ലേലംകൊ≠യാൾ പ്രവർത്തിക്കുകയാ ണെങ്കിൽ ടെ≠ർ/ലേലം ചെയ്ത ഉപയോഗയോഗ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങൾ പുനർലേലം ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാ ണെങ്കിൽ ആയത് മുൻ ടെ≠ർ/ലേലംകൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം അടക്കമുള്ള സംഖ്യ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമായിരിക്കും. എന്നാൽ പുനർലേലത്തിന് എന്തെങ്കിലും ലാഭമു≠ാകുകയാണെങ്കിൽ ആയതിന് ടിയാന് യാതൊരുവിധ അർഹതയുമു≠ായിരിക്കുന്ന തല്ല. ലേലം കഴിഞ്ഞാലുടൻ ടെ≠ർ/ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്.
19th APRIL 2016] POLICE DEPARTMENT 53ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ മേൽ പ്രസ്താവിച്ച നിബന്ധനകൾ പൂർണ്ണമായും പാലിക്കേ≠താണ്. ലേലം ചെയ്യുവാനുള്ള ഉപയോഗയോഗ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ വി.എ.സി.ബി. തൃശ്ശൂർ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ അനുവാദത്തോടെ പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്. ഒരു കാരണവും കൂടാതെ ലേലം നിർത്തിവെയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം വി.എ.സി.ബി., തൃശ്ശൂർ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
(ഇൻ-ചാർജ്) ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, വിജിലൻസ് ആന്റ ് (ഒപ്പ്) ആന്റി കറപ്ഷൻ ബ്യൂറോ, ഡെപ്യൂട്ടി പോലീസ് സൂപ്ര≠്. തൃശ്ശൂർ. ഇ-മെയിൽ:dysptsr.vacb@kerala. gov.in
RE-TENDER NOTICE
No. E1-5914/2016/DR. 6th April 2016.
Sealed tenders are invited for the regular refilling of toner and replacement of toner cartridge, drum and other spares if necessary for the 125 numbers of computer laser printers available in the Police Stations/IP Offices/ Women Cell/Dy. SP Offices/AR Camp and District Police Office in the Kozhikode Rural District to be refilled on demand for the period from 1-4-2016 to 31-3-2017.
The model numbers of the printer machines are furnished below.
Sl.
Intending tenderers may submit their applications to the District Police Chief, Kozhikode (Rural), Vatakara-5 and obtain the requisite tender form in which the tender E1-5914/2016/DR, Prateesh Kumar, IPS, District Police Chief should be submitted. Applications for the tender forms should be accompanied by a receipt for cash remittance of ` 630 (including VAT) remitted at the District Police Office, Kozhikode Rural and the said amount is not refundable at any circumstances. The tender forms are not transferable. Date and time of closing the issue of tender forms will be on 18-4-2016 at 4 p.m. Last date and time of receipt of tender is 19-4-2016 at 4 p.m. Cheque/Draft/Postal Order and Postage Stamps will not be accepted towards the cost of tender forms and tender forms will not be send by V. P. P. either. Duplicate tender form if required will be issued at ` 315 (including VAT) per copy. The envelope containing tender should be superscribed "tenders for refilling of toner of computer laser printers of Kozhikode Rural District Police" with tender number and addressed to the District Police Chief, Puthupanam P.O., Vatakara-5. The tenders will be opened at 11 a.m. on 20-4-2016 in the presence of such tenderers or their authorized persons who may be present at that time.
CONDITIONS
1. Every tenderer should remit one percentage as EMD ie., ` 2,500 in favour of "District Police Chief, Kozhikode (Rural)" either through DD or cash remittance at this office.
Quantity
2. The tenderer should enclose an agreement as prescribed in tender forms in Stamp Paper worth ` 100.
Printer Name
No.
(Nos.)
1 HP 1007 30
2 2 H1P1 2015 20
3 HP 1522 6
4 HP 1020 6
5 HP 1108 2
6 HP 1120 1
7 HP 1505 4
8 HPM 1005 2
9 HP 1606 4
10 Ricoh 2900 2
11 Canon 6018 2
12 Canon 2900 1
3. The successful tenderer should sign an agreement in Stamp Paper worth ` 100 and deposit 5% value of the contract as security deposit.
Further details can be had from the office of the undersigned during office hours.
District Police Office, Kozhikode Rural. PRATEESH KUMAR, IPS, [email protected] District Police Chief.
ലേല പരസ്യം
നമ്പർ ഇ2-18577/2011/കെ.എ.പി.-IV. 2016 മാർച്ച് 30.
19th APRIL 2016] POLICE DEPARTMENT 54ക്രമ രജിസ്റ്റർ ഇനം മോഡൽ ഡീസൽ/ നിരത നമ്പർ നമ്പർ പെട്രോൾ ദ്രവ്യം
` 1 KL01AU 3631 Invader 2008 Diesel 4,080 2 KL13D 5209 Eicher Bus 1997 Diesel 7,200 3 KL13B 6955 Eicher Bus 1995 Diesel 7,800 4 KL13B 6956 Eicher Bus 1995 Diesel 7,800 കൂടാതെ ടി ലേലത്തിൽ സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നൽകാൻ താൽപ്പര്യമുള്ളവർ മുദ്രവെച്ച കവറിൽ നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലുള്ള തുക ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കമാ≠ന്റ ്, കെ. എ. പി. നാലാം ബറ്റാലിയന്റെ പേരിലുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം, കമാ≠ന്റ ്, കെ. എ. പി. നാലാം ബറ്റാലിയൻ, മാങ്ങാട്ടുപറമ്പ്, കണ്ണൂർ-670 567 എന്ന വിലാസത്തിൽ 2016 ഏപ്രിൽ 20-ാം തീയതി വൈകുന്നേരം 5 മണിക്കുമുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. കവറിന്റ പുറത്ത് "വാഹന ലേലത്തി നുള്ള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുകയു ള്ളത് ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തി ക്കൊടുക്കുന്നതും ലേലം കൊ≠യാൾ ഉടൻതന്നെ ലേല സംഖ്യയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്തുതന്നെ അടയ്ക്കേ≠തുമാണ്. ബാക്കി തുകയും നിയമാനുസൃത വിൽപ്പന നികുതിയും ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് നൽകി 10 ദിവസത്തിനു ള്ളിൽ ബറ്റാലിയൻ ഓഫീസിൽ അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠താണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. അപ്രകാരമുള്ള പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻലേലക്കാരൻ ഉത്തരവാദിയാ കുന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതുമല്ല.
മുകളിൽ പറഞ്ഞ വാഹനങ്ങൾ, ലേലത്തിനുമുമ്പുള്ള എല്ലാ പ്രവർത്തി ദിവസങ്ങളിലും അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.)-ന്റെ അനുമതിയോടെ രാവിലെ 10 മണിമുതൽ 5 മണിവരെ പരിശോധിക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം/ ദർഘാസ് മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കെ. എ. പി. നാലാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമാണ്.
Kerala Armed Police-IV, Kannur, [email protected] K. P. PHILIP, IPS., 04972781316. Commandant.