© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. V
Tuesday
17
}
No.
2016 ഏപ്രിൽ 26 26th April 2016 1191 മേടം 13 13th Medam 1191 1938 വൈശാഖം 6 6th Vaisakha 1938
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി. എക്സ്. 11/1652/2016. 2016 മാർച്ച് 28.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷയിൽ തിരൂർ എസ്. എസ്. എം. പോളിടെക്നിക്ക് കോളേജിൽനിന്നും 996264 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. ഷമീൽ, കെ. എം.
എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
(2)
നമ്പർ റ്റി. എക്സ്. 11/2211/2016. 2016 ഏപ്രിൽ 6.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ കണ്ണൂർ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽനിന്നും 980883 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. ഷാജിൽ, വി. പി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
(4) (3)നമ്പർ റ്റി. എക്സ്. 18/2064/2016. 2016 ഏപ്രിൽ 11.
നമ്പർ റ്റി. എക്സ്. 18/1787/2016. 2016 ഏപ്രിൽ 11.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1998 ഡിസംബർ
മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. സിവിൽ എഞ്ചിനീയറിംഗ്
പരീക്ഷയിൽ 42838 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ
ശ്രീ. അനിഷ്, സി. റ്റി. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ 27567 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. ശരത് മോഹൻ, എം. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. ആട്ടോമൊബൈൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് നമ്പർ 17873 നഷ്ടപ്പെട്ടുപോയിരിക്കുന്നു.
സിവിൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് നമ്പർ 9585
മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ
കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ
അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു
മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം
(ഒപ്പ്) അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.