Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
17 Thiruvananthapuram,
Vol. V }
No.
}
Tuesday
2016 ഏപ്രിൽ 26 26th April 2016 1191 മേടം 13 13th Medam 1191 1938 വൈശാഖം 6 6th Vaisakha 1938
PART III
Fisheries Department
അറിയിപ്പ്
(2)
(1)
നമ്പർ ബി1/1317/95/33. 2016 ഏപ്രിൽ 5.
നമ്പർ ബി1/1317/95/1. 2016 ഫെബ്രുവരി 27.
എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസനത്തോടനുബന്ധിച്ച് വടക്കേക്കര വില്ലേജിൽ നിന്നും
നീക്കം ചെയ്തിട്ടുള്ള മേലേപ്പാട് ഊന്നിനിരയിലെ (സർെΔ
നമ്പർ 46/2-ൽ) 920 മുതൽ 921 വരെ നമ്പർ ലൈസൻസിലുള്ള
രജിസ്റ്റർ നമ്പർ 5, 14 എന്നിവകളിൽ ¼ വല വീതവും, 922 മുതൽ 923 വരെ നമ്പർ ലൈസൻസിലുള്ള രജിസ്റ്റർ നമ്പർ
5, 14 എന്നിവകളിൽ ¼ വല വീതവും, താഴേപ്പാട് ഊന്നിനിരയിലെ ലൈസൻസ് നമ്പർ 868, 869 എന്നിവകളിൽ 11, 13 രജിസ്റ്റർ
നമ്പരുകളിൽ ¼ വല വീതവും ലൈസൻസ് നമ്പർ 918, 919 എന്നിവകളിൽ 11, 13 രജിസ്റ്റർ നമ്പരുകളിൽ ¼ വല വീതവും ആകെ 2 വലകൾ കാളി, വസുമതി, കരിവേലിപ്പറമ്പിൽ,
മാല്യങ്കര എന്ന ലൈസൻസിയുടേതും, ടി വലകളുടെ
ലൈസൻസ് 11-2-2014-ലെ സർക്കാർ ഗസറ്റ് (നമ്പർ 6) (4) ആക്ഷേപം/പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ ഓഫീസിൽ ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തര ത്തിലുള്ള ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടിയാന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ്.
(3)
നമ്പർ ബി1/1317/95/33. 2016 ഏപ്രിൽ 6.
എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസനത്തോടനുബന്ധിച്ച് ഞാറക്കൽ വില്ലേജിലെ പതിയാംതോട് ഊന്നിനിരയിൽ (സർേΔ നമ്പർ 912) പ≠ാരപ്പറമ്പിൽ കൊച്ചുപിള്ള പരമു എന്ന ലൈസൻസിയുടെ 4/73-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 4-ൽ ¼ വല, രജിസ്റ്റർ നമ്പർ 8-ൽ ¼ വല എന്നിവ നീക്കം ചെയ്തിട്ടുള്ളതും ടി വലകളുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസറ്റ് നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതുമാകുന്നു. ടി വലയുടെ നഷ്ടപരിഹാരം ലൈസൻസിയുടെ അനന്തരാവകാശികളിൽ ഒരാളായ ശ്രീ. പി. പി. ഗോപി, പ≠ാരപ്പറമ്പിൽ, കടമക്കുടി എന്ന വ്യ‡ിക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ ഓഫീസിൽ ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തരത്തിലുള്ള ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടിയാന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ്.
നമ്പർ ബി1/1317/95/39. 2016 ഏപ്രിൽ 5.
എറണാകുളം ജില്ലയിൽ ദേശീയ ജലപാത III-ന്റെ വികസനത്തോടനുബന്ധിച്ച് എളങ്കുന്നപ്പുഴ വില്ലേജിലെ മു≠േങ്ങാട് കിഴക്ക് ഊന്നിനിരയിൽ (സർേΔ നമ്പർ 1099) കളരിയ്ക്കപ്പറമ്പിൽ വേലു മകൻ കുഞ്ഞൻ എന്ന ലൈസൻസിയുടെ 72-ാം നമ്പർ ലൈസൻസിൽ രജിസ്റ്റർ നമ്പർ 25-ൽ 1 വല, നീക്കം ചെയ്തിട്ടുള്ളതും ടി വലയുടെ ലൈസൻസ് 11-2-2014-ലെ കേരള ഗസറ്റ് നമ്പർ 6 പ്രകാരം റദ്ദ് ചെയ്തിട്ടുള്ളതുമാകുന്നു. ടി വലയുടെ നഷ്ടപരിഹാരം ലൈസൻസിയുടെ മകനായ ശ്രീ കെ. കെ. അമ്മുണ്ണി, കളരിയ്ക്കപ്പറമ്പിൽ, കറുത്തേടം എന്ന വ്യ‡ിക്ക് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം/പരാതി ഉ≠െങ്കിൽ ടി പരസ്യം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ ഓഫീസിൽ ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട തീയതിക്കുള്ളിൽ അത്തരത്തിലുള്ള ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ടിയാന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതുമാണ്.
(ഒപ്പ്) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം (മേഖല) എറണാകുളം, ഡോ. സലിം അലി റോഡ്, എറണാകുളം-682 018. ഫോൺ/ഫാക്സ്-0484-2394476 ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ-മെയിൽ[email protected] (മേഖല) എറണാകുളം.