© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. V
Tuesday
17
}
No.
2016 ഏപ്രിൽ 26 26th April 2016 1191 മേടം 13 13th Medam 1191 1938 വൈശാഖം 6 6th Vaisakha 1938
PART III
Police Department
NOTIFICATION
Select List of Reserve Sub Inspectors for the year 2014
No. T4/34605/2016. 6th April 2016.
The following is the Select List of Reserve Sub Inspectors fit for promotion as Reserve Inspectors in Armed Reserve Wing for the years 2012 to 2015 (for the vacancies in 2013 to 2016 respectively) prepared by the Departmental Promotion Committee (Lower) held on 8-3-2016, which was approved by the Government vide Letter No. 28430/K1/2016/Home dated 5-4-2016.
1. Sri S. Harikumar
2. Sri Georgekutty Augustine
3. Sri K. M. Vikraman
4. Sri J. Dalwin Suresh
5. Sri K. S. Jayadas
6. Sri V. K. Gopalakrishnan
Select List of Reserve Sub Inspector for the year 2012
1. Sri Asok Kumar, D.
7. Sri V. R. Sebastian
8. Sri G. Vijayagopal
Select List of Reserve Sub Inspectors for the year 2013
1. Sri K. Suresh
2. Sri Suresh Babu, V.
3. Sri A. G. Karunakaran
9. Sri K. M. Joseph
10. Sri K. G. Shibu Kumar
11. Sri Prem Kumar, K. K.
26th APRIL 2016] POLICE DEPARTMENT 5612. Sri C. K. Viswanathan
13. Sri Damodaran, K.
14. Sri Anandan, K. K.
15. Sri K. K. Babu
16. Sri Sathyadas, C.
17. Sri E. K. Babu Roy
18. Sri C. Mohanachandran
19. Sri J. K. Aji
20. Sri M. M. Aboobacker
21. Sri M. P. Prakashan
22. Sri M. C. Chandransekharan
NOTIFICATION
No. T4/46295/2010. 7th April 2016.
The Ad-hoc DPC (Lower) held on 8-3-2016 has examined the case of the following Police Officers for inclusion of their names in the various Select Lists of SIs fit for promotion as CIs of Police.
1. Sri G. Sunil Kumar, SI
2. Sri M. I. Baby, SI
The Ad-hoc DPC (Lower) has decided to include them in the following Select List of SIs. The positions of the above officers in the Select Lists are indicated below:
(1) Sri G. Sunil Kumar, SI
Select List of SIs for the year 2010
Select List of Reserve Sub Inspectors for the year 2015
1. Sri Santhosh Kumar, P. P.
Sl. No. 66 Sri Sibi Thomas
Sl. No. 66(a) Sri Sunil Kumar, G.
2. Sri Madhu, S.
3. Sri Sanal Kumar, V. T.
4. Sri M. P. Varghese
5. Sri K. Sukumaran Nair
Sl. No. 67 Sri Shyju, P. L.
(2) Sri M. I. Baby, SI
Select List of SIs for the year 2012
6. Sri Kunju Pillai Panicker
7. Sri P. K. Benny
Sl. No. 50 Sri Baburajan Vezhakkodan Sl. No. 51 Sri M. I. Baby (included provisionally subject to the disposal of crime case No. 266/2012 of 8. Sri Jose K. Peter
Vellilkulangara Police Station pending against him)
9. Sri Ajith Kumar, R.
10. Sri K. Anil Babu
11. Sri Anwar Hussain
12. Sri G. Jayakumar
13. Sri A. V. Ayyappan
14. Sri B. Vipin Chandran
15. Sri M. Kunhimohammed
16. Sri A. P. Kunhikannan
17. Sri Ajayakumar, P. G.
The above decision of the Ad-hoc DPC (Lower) have been approved by the Government vide Govt. Letter No. 30120/A2/2016/Home dated 6-4-2016.
The Select List of Sub Inspectors of Police (GE) fit for promotion as Circle Inspectors of Police (GE) for the year 2010 and 2012 (for the vacancies in 2011 and 2013 respectively) published vide Police Headquarters Notifications Nos. T4-6452/2011 dated 3-3-2011 and T4-88014/2013 dated 29-11-2013 respectively stands modified to this extent.
26th APRIL 2016] POLICE DEPARTMENT 57പുനർ ലേല പരസ്യം
നമ്പർ ജി2-24209/2015/എം. 2016 ഏപ്രിൽ 8.
എം. എസ്. പി. എം. ടി. സി. കമ്പനി ആഫീസിന് പുറകിലായി നിൽക്കുന്ന കാഞ്ഞിരമരം (നമ്പർ 280) 3-5-2016-ാം തീയതി പകൽ 11 മണിക്ക് എം. എസ്. പി.
ഹെഡ്ക്വാർട്ടറിൽ വെച്ച് പരസ്യമായി പുനർലേലം ചെയ്തു കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 650 ലേലദിവസം രാവിലെ ലേലസമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ ബറ്റാലിയൻ കാഷ്യർവശം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്. ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതു മായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേലദിവസത്തിനുമുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ കമാ≠ിങ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ മരം പരിശോധിക്കാവുന്നതാണ്.
പരിശോധനയ്ക്ക് വരുന്നവരും ലേലത്തിൽ പങ്കെടുക്കുന്നവരും സ്വന്തം തിരിച്ചറിയൽ രേഖ കൈവശം വയ്ക്കേ≠തും ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കേ≠തുമാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
മലബാർ സ്പെഷ്യൽ പോലീസ്, മലപ്പുറം. രാഹുൽ ആർ. നായർ എെ.പി.എസ്., [email protected] കമാ≠ന്റ ്. ഫോൺ: 0483 2734921.
ലേല പരസ്യം
നമ്പർ ഇ2-9574/2016/ഡി.ആർ. 2016 ഏപ്രിൽ 15.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള കീഴരിയൂർ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതായ താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനം 29-4-2016-ാം തീയതി വെള്ളിയാഴ്ച പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.
രജിസ്റ്റർ നമ്പർ—കെ. എൽ. 01-എ. യു.-9850. വാഹനം—മഹീന്ദ്ര ഇൻവാഡർ. മോഡൽ—2009. നിരതദ്രവ്യം—` 8,000. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽപറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേലം ആരംഭിക്കുന്ന തിനുമുമ്പായി അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രശീത് വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരായിരിക്കേ≠തുമാണ്.
മേൽ പറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ലേല ദിവസത്തിന് 5 ദിവസം മുമ്പായി കിട്ടത്തക്കവിധം സീൽ ചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗ്ഗമോ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കോഴിക്കോട് കീഴരിയൂരിലുള്ള കാര്യാലയത്തിലേക്ക് അയയ്ക്കേ≠തും കവറിനുമുകളിൽ മോട്ടോർ വാഹന ലേലത്തിൽ പങ്കെടുക്കാനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തി നിരതദ്രവ്യം അടച്ച രശീത് അടക്കം ചെയ്യേ≠തുമാണ്.
പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണ് കൂടുതൽ തുകയുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കാവുന്നതാണ്. ലേലം കഴിഞ്ഞാൽ ഉടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തു തന്നെ അടച്ച് രശീത് വാങ്ങേ≠തും ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വില്പന നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം കൊ≠ുപോകേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ആളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനങ്ങൾ പുനർ ലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതുമല്ല.
മേൽപ്പറഞ്ഞ വാഹനം ലേല തീയതിയുടെ തൊട്ട് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കുന്നതും ലേലം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമവുമായിരിക്കും.
ജില്ലാ പോലീസ് ഓഫീസ്,
കോഴിക്കോട് റൂറൽ. [email protected] ഡി. സാലി, എെ.പി.എസ്. Ph : 0496 2523031 ഡെപ്യൂട്ടി പോലീസ് കമ്മീഷണർ.