Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 26 April 2016

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-26.part_3_SPC-505-507
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

17

No.

} 2016 ഏപ്രിൽ 26 26th April 2016 1191 മേടം 13 13th Medam 1191 1938 വൈശാഖം 6 6th Vaisakha 1938

PART III

Stores Purchase

26-5-2016-ന് 3 മണിക്കുമുമ്പായി പൂരിപ്പിച്ച ദർഘാസുകൾ Ayurveda Medical Education Department

ദർഘാസ് പരസ്യം

[നമ്പർ 01/2016-17]

നമ്പർ എസ്-756/2016/എ.വി.സി.എച്ച്. 2016 ഏപ്രിൽ 8.

കണ്ണൂർ ഗവൺമെന്റ ് ആയുർവേദ കോളേജ് ആശുപത്രിയിലേക്ക് രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി 2016-17 സാമ്പത്തിക വർഷത്തേക്ക് നല്ലയിനം റൊട്ടി വിതരണം ചെയ്യുവാൻ താൽപര്യമുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് കവറിനുപുറത്ത് "നല്ലയിനം റൊട്ടി വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തേ≠താണ്. ഒരു വർഷത്തേക്ക് വിതരണം ചെയ്യേ≠ റൊട്ടിയുടെ അളവ് ഏകദേശം 5475 കിലോഗ്രാം ആണ്. ഒരുകിലോ റൊട്ടി വിതരണം ചെയ്യുന്നതിനുള്ള നിരക്ക് ദർഘാസിൽ പ്രത്യേകം രേഖപ്പെടുത്തേ≠താണ്.

ഓഫീസിൽ ലഭിച്ചിരിക്കണം. വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് വാങ്ങിയവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 26-5-2016-ന് 3.30 മണിക്ക് ദർഘാസുകൾ തുറക്കുന്നതായിരിക്കും.

അടങ്കൽ തുക—` 3,00,000.

ദർഘാസ് ഫോറത്തിന്റെ വില ` 600 + 5% മൂല്യവർദ്ധിത നികുതി, ആകെ ` 630. ഫോറം തപാലിൽ ലഭിക്കുവാൻ വിലയോടൊപ്പം ` 50 അധികമായി മണിയോർഡർ അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില നി›ിതവും ഒരിക്കലും തിരിച്ചുനൽകാത്തതുമാണ്.

ദർഘാസ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാവുന്നതല്ല.

ദർഘാസ് ഫോറങ്ങളുടെ വില്പന ഈ ഓഫീസിൽനിന്നും 5-5-2016-ന് രാവിലെ 10 മണിമുതൽ ആരംഭിക്കുന്നതും 25-5-2016-ന് വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്ന തുമാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ, ഡിമാന്റ ് ഡ്രാഫ്റ്റ് തുടങ്ങിയവ ദർഘാസ് വിലയായി സ്വീകരിക്കുന്നതല്ല.

ഫോറങ്ങൾ വി. പി. പി. ആയി അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ഫോറങ്ങൾ ആവശ്യമെങ്കിൽ ` 300 + 5% മൂല്യവർദ്ധിത337 26th APRIL 2016] STORES PURCHASE 506 നികുതി. ആകെ ` 315-ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം രേഖപ്പെടുത്തിയ മൊത്തം തുകയുടെ 2.5% തുകയുടെ നിരതദ്രവ്യമായും ` 200 വിലയുള്ള കേരള മുദ്രക്കടലാസിൽ അപ്പന്റിക്സ്-17 പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റും സമർപ്പിക്കേ≠താണ്.

Kerala Stamp Paper worth ` 200 together with an EMD of 2.5% of the total amount quoted should be attached with the tender form by way of Demand Draft/Postal Order.

Superintendent, Government Ayurveda College Hospital, Kannur, Pariyaram is the competent authority to accept or reject or postponement of tender. Further details can be had from the Hospital Office during the office time.

26-5-2016-ന് സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ

അടുത്ത പ്രവൃത്തിദിവസം 3.30-ന് ടെ≠ർ തുറക്കുന്ന തായിരിക്കും. ടെ≠ർ അംഗീകരിക്കാനോ നിരസിക്കാനോ ഉള്ള പൂർണ്ണ അധികാരം സൂപ്ര≠ിനായിരിക്കും. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ അറിയാവുന്നതാണ്.

[No. 01/2016-17]

Office of the Superintendent,

Govt. Ayurveda College Hospital, (Sd.) Kannur, Pariyaram. Superintendent.

.

Collegiate Education Department

No. S-756/2016/AVCH. 8th April 2016.

Sealed competitive tenders are invited for the supply of good quality bread to Government Ayurveda College Hospital, Kannur, Pariyaram for the year 2016-17. Tenders should be superscribed "Tender for the supply of Bread" and addressed to the Superintendent, Government Ayurveda College Hospital, Kannur, Pariyaram. The approximate quantity of bread to be supplied for one year is 5475 Kg. Rate of bread for one Kilogram should be mentioned in the tender documents. Last date of receipt of Sealed Tender to the undersigned at 3 p.m. on 26-5-2016. Late tenders will not be accepted. Tenders will be opened at 3.30 p.m. on 26-5-2016 in the presence of such of the tenderers or their authorized representatives who may be present at that time.

Estimate Cost—` 3,00,000.

Intending tenderers may on application to the Superintendent, Government Ayurveda College Hospital, Kannur, Pariyaram to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 600 + VAT 5% (Total ` 630). Postal charge of ` 50 should be added if the forms needed by post. The price fixed for a form/set of form is not refundable under any circumstances. The tender form are not transferable. Sale of tender forms will be started at 10 a. m. on 5-5-2016 and will be closed at 3 p. m. on 25-5-2016. Demand Draft, Cheques, Postal Orders etc. will not be accepted towards the cost of forms nor will the forms be sent by VPP.

Duplicate tender forms if required will be issued at ` 300 + 5% VAT, Total ` 315. A preliminary agreement as per Appendix XVII of Stores Purchase Manual Rules on

ദർഘാസ് പരസ്യം

നമ്പർ എ5/2138/2015-16/മാഗസിൻ. 2016 ഏപ്രിൽ 13.

പാലക്കാട് ഗവൺമെന്റ ് വിക്ടോറിയ കോളേജിലേക്ക് ` 1,50,000-ത്തിന് 2015-16 വർഷത്തേക്ക് മാഗസിൻ മുദ്രണം ചെയ്ത് നൽകുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠റുകൾ ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് "ടെ≠ർ നമ്പർ എ5/2138/2015-16/മാഗസിൻ" എന്ന് രേഖപ്പെടു ത്തേ≠തും "പ്രിൻസിപ്പാൾ, ഗവൺമെന്റ ് വിക്ടോറിയ കോളേജ,് പാലക്കാട്-678 001" എന്ന വിലാസത്തിൽ അയയ്ക്കേ ≠തുമാണ്. ടെ≠റുകൾ 4-5-2016 ഉച്ചയ്ക്ക് 2 മണിക്കു മുൻപായി കോളേജ് ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്.

വൈകിക്കിട്ടുന്ന ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ 4-5-2016 വൈകുന്നേരം 3 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

താൽപര്യമുള്ളവർ ടെ≠ർ ഫോറത്തിനായി "പ്രിൻസിപ്പാൾ, ഗവൺമെന്റ ് വിക്ടോറിയ കോളേജ്, പാലക്കാട്-678 001" എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. അപേക്ഷയോടൊപ്പം ടെ≠ർ ഫോറത്തിന്റെ വിലയായി ` 420 [` 400 + 20 (VAT 5%)] അടയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ടെ≠ർ ഫോറത്തിന്റെ വില്പന 4-5-2016 ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില നേരിട്ട് അടയ്ക്കുകയോ മണിയോർഡറായി അയയ്ക്കുകയോ ചെയ്യാം. ഡ്രാഫ്റ്റ,് ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പുകൾ മുതലായവ സ്വീകരിക്കുകയോ വി. പി. പി.

ആയി അയയ്ക്കുകയോ ചെയ്യാവുന്നതല്ല. ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർ ആയതിലേക്കായി ` 210 (` 200+ ` 10 VAT) കൂടി അയയ്ക്കേ≠താണ്. മണിയോർഡറായി അയയ്ക്കുന്നവർ ` 470 (` 420 + 50 തപാൽ ചാർജ്) അയയ്ക്കേ≠താണ്.

കൂടുതൽ വിവരങ്ങൾക്ക് www.victoriacollege.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

338 26th APRIL 2016] STORES PURCHASE 507

No. A5-2138/2015-16/Magazine. 13th April 2016.

Sealed tenders are invited for the Printing of College Magazine 2015-16 for ` 1,50,000 to Government Victoria College, Palakkad.

The tender should be superscribed "Tender No. A5/2138/2015-16/Magazine" and addressed to "The Principal, Government Victoria College, per copy. For Money order ` 470 (` 420 + Postal charge 50). More details are available from website www.victoriacollege.in.

(Sd.) Government Victoria College, Palakkad. Email : [email protected] Principal.

Motor Vehicles Department

Palakkad-678 001". The filled in tenders should reach in this office on or before 4-5-2016, 2 p. m. Late tenders will not be considered under any circumstances. The tenders will be opened at 3 p. m. on 4-5-2016 in the presence of such of the tenderers or their authorized representatives who may be present at that time.

Intending tenderers may on application to "The Principal, Government Victoria College, Palakkad-678 001" to obtain the requisite tender form on which tenders should be submitted. Application for tender form should be accompanied by Money Order or cash remittance of ` 420 [` 400 + 20 (VAT 5%)] which is the price fixed for a form and which is not refundable. Tender forms are not transferable.

Sale of tender forms will be closed at 12 Noon on 4-5-2016. Cheque, Postage Stamp, Demand Draft, Postal Order etc. will not be accepted towards the cost of tender form and nor will be sent per V. P. P. Duplicate tender forms if required will be issued for ` 210 [` 200 + 10 (VAT 5%)] TENDER NOTICE

No. G7/1708/2016. 15th March 2016.

Invitation of tender for the supply and installation of Air Conditioner, in Offices of Motor Vehicles Department in Thrissur Region. Tender notice is published in website of the Department www.keralamvd.gov.in.

♦ Tender should reach the undersigned on or before 1 p.m. on 4-5-2016.

♦ Tender document can be downloaded from the website: www.keralamvd.gov.in

In such case, the Demand Draft of tender fees should be submitted at the time of the submission of tender.

(Sd.) Regional Transport Office, Thrissur, Civil Station, Ayyanthole, Thrissur-680 003. Ph: 0487 2360262 Regional Transport Officer.

339
Cite this issue. Kerala Gazette, Government of Kerala, 26 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-26.part_3_SPC-505-507/. Archive identifier in.gazette.kerala_new.2016-04-26.part_3_SPC-505-507.