Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 26 April 2016

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-04-26.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണ LA Notifications and Declarations മെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്റ്റോ,

ERNAKULAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ ബി-159/15.

2016 ഏപ്രിൽ 1.

താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജുകളിലെ താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെടുന്ന ഭൂമിയുടെ സർവ്വേ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കു വേ≠ി ഇടമൺ-കൊച്ചി 400 കെ. വി. ട്രാൻസ്മിഷൻ ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജിൽ സർവ്വേ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും, താഴെ പറയുന്ന വില്ലേജുകളിലെ താഴെ പറയുന്ന സർവ്വേ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6(1)-ാം വകുപ്പു പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലിചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കു ന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതത് സമയത്ത് ആവശ്യപ്പെടുമ്പോൾ ഹാജരാകു ന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്റ്റിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമിയിലെ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടു ന്നതാണ്.

പ്രസ്തുത ആക്റ്റിലെ 6(3) എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും

(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർജനം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ, കുറ്റിക്കാടു കളോ, വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും, അതു പ്രകാരമു≠ായിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiികകൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്റ്റിലും അത് പ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിശദ വിവരങ്ങൾ

ജില്ല—എറണാകുളം. താലൂക്ക്—മൂവാറ്റുപുഴ. വില്ലേജ്—മണീട്.

സർവ്വേ നമ്പരുകൾ:

60, 61, 62, 63, 118, 134, 135, 136, 137, 138, 139, 140, 141, 190, 191, 192, 193, 194, 195, 206, 207, 208, 209, 210 211, 213, 276, 277, 278, 279, 280, 282, 283, 284, 328, 330, 331, 332, 333, 334, 335, 336, 337, 338, 339, 340, 341, 343, 344, 345, 346, 347, 348, 349, 350, 360, 363, 364, 365, 366, 367, 368, 371, 407.

വില്ലേജ്—പിറവം.

സർവ്വേ നമ്പരുകൾ:

598, 599, 600, 601, 605, 606, 607, 616, 617, 618, 619, 623, 624, 626, 627, 643, 644, 645, 646, 648, 649, 650, 685, 686, 687, 689, 690, 691, 692, 693, 694, 700, 701, 702, 703, 709, 711, 712, 820, 831, 833, 834, 835, 836, 837, 838, 839, 840, 841, 844, 845, 846.

വില്ലേജ്—പഴയ മുളകുളം.

സർവ്വേ നമ്പരുകൾ:

546, 549, 560, 567, 570, 582, 583, 601, 612, 613, 614, 629, 630, 633.

വില്ലേജ്—ഓണക്കൂർ.

സർവ്വേ നമ്പരുകൾ:

940, 941, 942, 943, 944, 945.

(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരെയും നിയോഗിച്ച് അതത് സമയത്ത് ആവശ്യമായേക്കാവുന്ന (ഒപ്പ്) സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ സ്പെഷ്യൽ തഹശീൽദാർ (എൽ. എ.), ഏർപ്പെടുത്തണമെന്നും, കാക്കനാട്. പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 239 MALAPPURAM DISTRICT PALAKKAD DISTRICT നോട്ടീസ്

[കേരള ഭൂപരിഷ്ക്കരണ ചട്ടം 14(3)-പേയ്മെന്റ ് ഓഫ് കോമ്പൻസേഷൻ ഫോർ എക്സസ് ലാന്റ ്] നമ്പർ എൽ. ആർ. എ.1-16009/9/2016. 2016 മാർച്ച് 23. മിച്ചഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപ്രതിഫല സംഖ്യയായി വിതരണം ചെയ്ത താഴെ പരാമർശിച്ച 4 ബോ≠ുകൾ നാളിതു വരെ ബന്ധപ്പെട്ട കക്ഷികൾ കൈപ്പറ്റിയിട്ടില്ലാത്തതിനാൽ കേരള ഭൂപരിഷ്കരണ നിയമം (പേയ്മെന്റ ് ഓഫ് കോമ്പൻസേഷൻ ഫോർ എക്സസ് ലാന്റ ്) ചട്ടം 14(3) പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിനായി ലാന്റ ് ബോർഡ് സെക്രട്ടറി നിർദ്ദേശിച്ചിട്ടു≠്. പ്രസ്തുത ബോ≠ുകളിൽ ഭൂവുടമകളോ അനന്തരാവകാശികളോ അവകാശവാദം ഉന്നയിക്കുവാനു≠െങ്കിൽ കേരള ഭൂ പരിഷ്ക്കരണ നിയമം (മിച്ച ഭൂമിക്കുള്ള നഷ്ടപ്രതിഫല തുക വിതരണം) ചട്ടം 14(3) പ്രകാരം ടി നോട്ടീസ് പരസ്യപ്പെടുത്തി 3 മാസത്തിനകം ബന്ധപ്പെട്ട രേഖകൾ പാലക്കാട് ജില്ലാ കളക്ട റുടെ കാര്യാലയത്തിൽ സമർപ്പിക്കാവുന്നതാണ്. അല്ലാത്തപക്ഷം കേരള ഭൂപരിഷ്ക്കരണ നിയമം (മിച്ചഭൂമിക്കുള്ള നഷ്ടപ്രതിഫല തുക വിതരണം) ചട്ടം 14(4) പ്രകാരം നടപടി സ്വീകരിക്കുന്നതിനായി ടി ബോ≠് ലാന്റ ് ബോർഡ് സെക്രട്ടറിക്ക് മടക്കി അയയ്ക്കുന്നതാണെന്ന് അറിയിക്കുന്നു.

NOTIFICATION

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. B6-13557/2011. 22nd March 2016.

1. It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned area is now completed.

2. Unless the survey hereby notified is modified by a decree of Civil Court under the provisions of Section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

Particulars of the Area

ക്രമ ഇൻഡന്റ ് ബോ≠് തുക കക്ഷിയുടെ നമ്പർ നമ്പർ നമ്പർ ` പേര് 1 9147 T.R.009054 100 ശ്രീമതി റ്റി. സി. ശ്രീദേവി 2 9147 T.R.009055 100 ശ്രീ. റ്റി. സി. മധുസൂദനൻ 3 9147 T.R.009056 100 ശ്രീ. റ്റി. സി. രമേഷ് 4 9147 T.R.009057 100 ശ്രീമതി ശോഭ

(ഒപ്പ്)

കളക്ടറേറ്റ്, ഡെപ്യൂട്ടി കളക്ടർ, (എൽ. ആർ.) പാലക്കാട്. (ജില്ലാ കളക്ടർ,ക്കുവേ≠ി).

NOTICE

UNDER SECTION 9(2) OF THE KERALA SURVEY AND BOUNDARIES ACT, 1961

No. G3-7878/2003.

SCHEDULE

District—Malappuram. Taluk—Tirur. Village—Kurumbathur. Amsom—Kurumbathur.

Field Nos. Completed—231/1.

(Sd.) Taluk Office, Tirur. Additional Tahsildar.

28th March 2016.

The subjoined statement is an extract from the survey field registers giving particulars of the land registered and surveyed in the name of concerned. Appeal, if any, against the survey should be presented within three months from the date of publication of this notice to the Officer-in-charge of the survey whose headquarters are at Tirurangadi.

Field maps may be obtained on application and on payment of the fees prescribed from time to time.

SCHEDULE

District—Malappuram.

Taluk—Tirurangadi.

Village—Abdu Rahiman Nagar.

As per Revenue Accounts As now surveyed

Re-Survey/

Revision Survey

Survey field Sub Division Survey field Sub Division Area in

No. No. No. No. Hectares

108 1 108 1 0.3493 H6 0.0838 H 0.4331 H Taluk Office, Thirurangadi. (Sd.) Additional Tahsildar. 240

Cite this issue. Kerala Gazette, Government of Kerala, 26 April 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-04-26.part_3_clr_LA/. Archive identifier in.gazette.kerala_new.2016-04-26.part_3_clr_LA.