Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, Part PART III Notification by Head of Departments, 03 May 2016

Published 03 May 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-05-03.part_3_Agriculture-39-41
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

17

}

No. 2016 ഏപ്രിൽ 26 26th April 2016 1191 മേടം 13 13th Medam 1191 1938 വൈശാഖം 6 6th Vaisakha 1938

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എ.ഇ (3) 1267/2015. 2016 ഏപ്രിൽ 5.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 12-5-2016, 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

` 1 Garrage for storing machinery and

implements, AEE (Agri.) Tvpm—

12,475 ` 4,99,000

2 Maintenance and painting works-

Ulloor Krishi Bhavan—` 2.2 Lakhs 5,625 3 PVC panelling on training hall,

maintenance and painting works-

Kuttichal Krishi Bhavan—` 2.25 Lakhs 5,063 4 Maintenance of Generator Room to

avoid water leakage at BMFC

Kazhakuttom, Tvpm.—` 4,65,000 11,62526th APRIL 2016] AGRICULTURE DEPARTMENT 40 ടെ≠ർ തുറന്ന് പരിശോധിക്കുന്ന തീയതിയും ദർഘാസ് ഫോറത്തിന്റെ വില ക്രമനമ്പർ 1-ന്— ` 1,000 + വാറ്റ്, ക്രമനമ്പർ 2-ന്—` 440 + വാറ്റ്, ക്രമനമ്പർ 3-ന്—` 450 + വാറ്റ്, ക്രമനമ്പർ 4-ന്—` 930 + വാറ്റ്. പണി തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസ് പ്രമാണം തിരുവനന്തപുരം ആനയറയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും അന്നേ ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത തുക വിൽപന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണം അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് നി›ിത ഫോറത്തിൽ സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി). ഫോൺ : 0471 2743820.

ദർഘാസ് പരസ്യം

നമ്പർ റ്റി.ബി. (5)-2300/2016. 2016 ഏപ്രിൽ 7.

കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ ഉത്തരവ് പ്രകാരം താഴെപ്പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിനുവേ≠ി 10-5-2016 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും സീൽ ചെയ്ത കവറുകളിൽ മത്സര സ്വഭാവമുള്ള ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

പ്രവൃത്തിയുടെ പേര്—കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം കൃഷി വകുപ്പിന്റെ വിവിധ ഫാമുകളിൽ ഉൽപ്പാദിപ്പിക്കപ്പെട്ട തെങ്ങിൻ തൈകൾ, വിത്ത് തേങ്ങ, വളങ്ങൾ, മറ്റു നടീൽ വസ്തുക്കൾ എന്നിവ കോട്ടയം ജില്ലയിലെ കൃഷി ഭവനുകളിലും പ്രിൻസിപ്പൽ കൃഷി ഓഫീസർ നിർദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നൽകുക.

ഉദ്ദേശ തുക—` 1,50,000. നിരതദ്രവ്യം—` 3,800.

ടെ≠ർ ഫോറത്തിന്റെ വില—` 400 + 5 % വാറ്റ്.

ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില—` 200 + 5 % വാറ്റ്.

ടെ≠ർ സ്വീകരിക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും—പ്രിൻസിപ്പൽ കൃഷി ഓഫീസ്, കോട്ടയം, 10-5-2016, ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ.

സമയവും—10-5-2016 പകൽ 3 മണി.

നി›ിത ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേസമയത്തും സ്ഥലത്തും ടെ≠ർ നടപടികൾ നടത്തുന്നതായിരിക്കും.

പ്രവൃത്തിയുടെ കാലാവധി—1-4-2016 മുതൽ 31-3-2017 വരെ.

നിരതദ്രവ്യം കോട്ടയം പ്രൻസിപ്പൽ കൃഷി ഓഫീസർ പേർക്ക് എസ്. ബി. റ്റി. കോട്ടയം ബ്രാഞ്ചിൽ മാറാവുന്ന വിധം ഡ്രാഫ്റ്റായി ടെ≠ർ ഫോറത്തോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസും അനുബന്ധ രേഖകളും ഈ ആഫീസിൽ നിന്നും 10-5-2016 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കുന്നതാണ്.

നിബന്ധനകൾ

1. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധന ങ്ങളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു.

(1) തെങ്ങിൻ തൈകളുടെ എണ്ണം—1700 (2) πാസ്റ്റിക് കവറിലുള്ള മറ്റുതൈകൾ—2000 കവർ (3) കുരുമുളക് വള്ളികൾ—1500 കവർ ഒരു നിരയിൽ (6000-7000 വള്ളികൾ) (4) വിത്തു തേങ്ങ— 4500 എണ്ണം

(5) നെല്ല്, പയർ വിത്തുകൾ—5 ടൺ

(6) വാഴ വിത്തുകൾ—5 ടൺ

(7) ഗ്രോബാഗ്—300 എണ്ണം ഒരു നിരയിൽ 2. ഒരു ലോറിയിൽ കുറഞ്ഞത് 1700 തെങ്ങിൻ തൈകളും, കൂടതൈ ഇനത്തിൽ 1500 എണ്ണവും ആവശ്യം വന്നാൽ πാറ്റ്ഫോം ഇട്ട് ഇത്രയും തൈകളും കയറ്റിയിരിക്കണം. അതിനാവശ്യമായ വലിപ്പമുള്ള ലോറി ഉപയോഗിക്കണം. വാഹനങ്ങൾ ടെ≠ർ പ്രകാരമുള്ള ലോഡോഡുകൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് ഒരു കിലോമീറ്ററിന് എന്ന കണക്കിൽ സാധാരണ റോഡ്, ഹൈറേഞ്ച് റോഡ് എന്ന് പ്രത്യേകം തരം തിരിച്ച് ദർഘാസുകളിൽ വ്യ‡മായി എഴുതിയിരിക്കണം. ലോഡോടു കൂടെയല്ലാത്ത ഓട്ടത്തിന് ചാർ÷് നൽകുന്നതല്ല. ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ സാധനങ്ങൾ എത്തിക്കേ≠താണ്.

3. ടെ≠ർ ഉറപ്പിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസ ത്തിനുള്ളിൽ കരാറുകാരൻ നിലവിലുള്ള നിയമം അനുസരിച്ച് ` 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കിയ ഉടമ്പടിയും സെക്യൂരിറ്റി ഡിപ്പോസിറ്റും ` 5,000 കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ കോട്ടയം എസ്. ബി. റ്റി. യിൽ മാറത്തക്കവിധമുള്ള ` 5,000-ന്റെ ഡി ഡിയും സമർപ്പിച്ചിരിക്കണം.

4. ദർഘാസ് ഫോറങ്ങൾ ഒരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

5. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റു സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ ഏതെങ്കിലും തരത്തിൽ ഗുണമേൻമ നഷ്ടപ്പെടുകയോ ചെയ്താൽ ആയതിന്റെ നിയമാനുസൃതമായ വിലയുടെ മൂന്നിരട്ടി വില കോൺട്രാക്ടറിൽ നിന്നും ഈടാക്കുന്നതാണ്.

24 26th APRIL 2016] AGRICULTURE DEPARTMENT 41

6. കേരള സംസ്ഥാനത്തിനുള്ളിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആവശ്യപ്പെടുന്ന സാധനങ്ങൾ നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ കൊ≠ുവരികയോ കൊ≠ു പോകുകയോ ചെയ്യേ≠താണ്.

7. പ്രിൻസിപ്പൽ കൃഷി ആഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന വിധത്തിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ≠തും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗേന ട്രാൻസ്പോർട്ടിംഗ് നടത്തേ≠തുമാണ്.

8. ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിക്ക് നിയോഗിക്ക പ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് നടീൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്തത് എന്ന സാക്ഷ്യപത്രവും നൽകേ≠താണ്.

നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ ശുപാർശ ചെയ്യുന്ന ദൂരം കണക്കാക്കി അർഹമായ തുക മാറി നൽകുന്നതായിരിക്കും.

9. ട്രാൻസ്പോർട്ടിംഗ് പ്രവൃത്തിക്കിടയിൽ ഉ≠ാകുന്ന അപകടങ്ങൾക്കും അതുമൂലമുള്ള നാശനഷ്ടങ്ങൾക്കും കരാറുകാരൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കും.

10. കുറഞ്ഞ ഭാരത്തിലും സാധനങ്ങളുടെ കുറഞ്ഞ എണ്ണ ത്തിലും പോകേ≠ിവരുന്ന ട്രിപ്പുകളിൽ നിരക്കുകളിൽ ആവശ്യമായ നീക്കുപോക്കുകൾ/കുറവുകൾ വരുത്തുവാൻ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് പൂർണ്ണ അധികാരമു≠ായിരിക്കും.

11. കരാറുകാരിൽ നിന്നും അതാതു കാലങ്ങളിൽ നിലവിലുള്ള നിരക്കിലുള്ള ആദായനികുതി ഈടാക്കുന്നതാണ്.

12. ട്രാൻസ്പോർട്ടിംഗിൽ സർക്കാരിന് ഏതെങ്കിലും വിധത്തിൽ നഷ്ടം ഉ≠െങ്കിൽ ആയത് പിഴയോടുകൂടി ഈ തുകയിൽ നിന്നും കുറയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

13. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ≠താണ്.

14. വ്യവസ്ഥകൾക്ക് വിരുദ്ധമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കുകയോ നി›ിത പരിധിക്കുള്ളിൽ നടീൽ വസ്തുക്കളുടെ വിതരണം പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം കോൺട്രാക്റ്റ് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. മാത്രമല്ല ആയതുമൂലം ഉ≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്വം കോൺട്രാക്ടർക്ക് മാത്രമായിരിക്കുന്ന താണ്. ടി നഷ്ടം റവന്യൂ റിക്കവറി അടക്കമുള്ള നിയമാനുസൃത മാർഗ്ഗത്തിലൂടെ ഈടാക്കുന്നതാണ്.

15. എല്ലാ സർക്കാർ ലേല/ടെ≠ർ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

പ്രിൻസിപ്പൽ കൃഷി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ (ഒപ്പ്) കാര്യാലയം, കോട്ടയം. ഓഫീസർ.

25
Cite this issue. Kerala Gazette, Government of Kerala, 03 May 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-05-03.part_3_Agriculture-39-41/. Archive identifier in.gazette.kerala_new.2016-05-03.part_3_Agriculture-39-41.