Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 03 May 2016

Department
Medical Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-05-03.part_3_Medicial-Edn-9-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

18

No.

} 2016 മേയ് 3 3rd May 2016 1191 മേടം 20 20th Medam 1191 1938 വൈശാഖം 13 13th Vaisakha 1938

PART III

Medical Education Department

ദർഘാസ് പരസ്യം

നമ്പർ ജി1-3209/2016/മെ.കോ.ആ. 2016 ഏപ്രിൽ 5.

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗ≠ിൽ 10-6-2016 മുതൽ 9-6-2017 വരെയുള്ള ഒരുവർഷക്കാലത്തേക്ക് വാഹന പാർക്കിംഗ് ഫീ പിരിക്കുന്നതിന് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസ് ഫോറത്തിന്റെ വില:

ഒറിജിനൽ—` 1,500 + വാറ്റ് 14.5%.

ഡ്യൂπിക്കേറ്റ്—` 750 + വാറ്റ്.

ദർഘാസ് വിൽപന തുടങ്ങുന്ന തീയതി—20-4-2016.

ദർഘാസ് വിൽപന അവസാനിക്കുന്ന തീയതിയും സമയവും—10-5-2016 ഉച്ചയ്ക്ക് 12 മണി.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—10-5-2016, 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-5-2016, 2 മണി.

കൂടാതെ ടെ≠ർ തുറക്കുന്നതിന് മുമ്പായി പരസ്യലേലം ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേ ദിവസം ` 10,000 കെട്ടിവയ്ക്കേ≠താണ്.

ദർഘാസ് വിൽപന നിബന്ധനകൾക്ക് വിധേയമായിരിക്കും. വിശദവിവരങ്ങൾ പ്രവൃത്തി സമയത്ത് ആശുപത്രി സൂപ്ര≠ിന്റെ ഓഫീസിൽനിന്നും അന്വേഷിച്ചറിയാവുന്നതാണ്.

മെഡിക്കൽ കോളേജ് ആശുപത്രി, (ഒപ്പ്) തൃശ്ശൂർ. സൂപ്ര≠്.

283
Cite this issue. Kerala Gazette, Government of Kerala, 03 May 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-05-03.part_3_Medicial-Edn-9-/. Archive identifier in.gazette.kerala_new.2016-05-03.part_3_Medicial-Edn-9-.