Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices—Re-Auction Notice— Auction Notice

Published 03 May 2016

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-05-03.part_3_Police-59-63
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

നമ്പർ

18

No.

} 2016 മേയ് 3 3rd May 2016 1191 മേടം 20 20th Medam 1191 1938 വൈശാഖം 13 13th Vaisakha 1938

PART III

Police Department

വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്, തിരുവനന്തപുരം

ടെ≠ർ/ലേലപ്പരസ്യം

നമ്പർ എ-370/2015/വി.റ്റി. 2016 ഏപ്രിൽ 18.

വിജിലൻസ് ട്രൈബ്യൂണൽ, തിരുവനന്തപുരം ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും നിലവിൽ ഈ വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്തതുമായ 5/2003 മോഡൽ കെ. എൽ. 01AA 9663 അംബാസിഡർ ഡീസൽ എ. സി. കാർ (എൻജിൻ നമ്പർ 3HNAB004930 ചേസീസ് നമ്പർ ADC 864636) 2016 മേയ് മാസം 12-ാം തീയതി 11 എ. എം.-ന് ടി കാര്യാലയത്തിൽവച്ച് പരസ്യമായി ടെ≠ർ/ലേലം വഴി വിൽപ്പന നടത്തുന്നതാണ്. ലേല ദിവസം പൊതുഅവധിവരികയോ, മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടക്കാതെവരികയോ ചെയ്താൽ തൊട്ടടുത്ത ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വർക്ക് പ്രസ്തുത വാഹനം ലേലദിവസം ഒഴിച്ചുള്ള പ്രവൃത്തി ദിവസങ്ങളിൽ 11 എ.എം. നും 4 പി.എം. നും മദ്ധ്യേയുള്ള സമയങ്ങളിൽ ഓഫീസ് മേലധികാരിയുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.

നിബന്ധനകൾ

ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലദിവസം, (12-5-2016) 10.30 എ. എം.-ന് മുമ്പായി 1000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. മേൽപ്പറഞ്ഞ വാഹനം വാങ്ങുന്നതിന് മുൻകൂറായി സീൽവച്ച ടെ≠റുകൾ സമർപ്പിക്കാ വുന്നതുമാണ്. ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആ വിവരം വെള്ളക്കടലാസിൽ എഴുതി മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ഈ കാര്യാലയത്തിൽ കെട്ടിവച്ച രശീതി ഉൾപ്പെടെ ''വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ് റ്റി. സി. 24/357(1), ശാസ്താക്ഷേത്രത്തിനുസമീപം, തൈക്കാട്, തിരുവനന്തപുരം-14'' എന്ന് മുദ്രണം ചെയ്ത കവറിൽ 11-5-2016-ാം തീയതി 4 പി.എം.-നുമുമ്പായി കിട്ടത്തക്കവണ്ണം നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാവുന്നതാണ്. നിരതദ്രവ്യം അടച്ചതിന്റെ രശീതി ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിന്റെ പുറത്ത് മുകളിൽ ഇടതുവശത്തായി ''വാഹനം വാങ്ങുവാനുള്ള ടെ≠ർ'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ 12-5-2016-ാം തീയതിയിൽ നടത്തപ്പെടുന്ന പരസ്യലേലത്തിനോടൊപ്പം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെയോ, അവരുടെ നിയമാനുസൃതമായ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടതൽ തുക കാണിക്കുന്നവർക്ക് ടി വകുപ്പു മേലധികാരിയുടെ അംഗീകാരത്തിനു വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്ന തുമാണ്. ലേലംകൊള്ളുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള ടെ≠ർ/ലേലത്തുക ഉടൻതന്നെ ഈ കാര്യാലയത്തിൽ അ ട ച്ച ് ര ശ ീ ത ി െ െ ക പ്പ േ റ്റ ≠ ത ാ ണ ് . േ മ ൽ വ ി ൽ പ്പ ന60 KERALA GAZETTE [PART III നിലവിലുള്ള വിൽപ്പന നികുതിക്ക് വിധേയമായിരിക്കും. ലേലംകൊള്ളുന്ന വ്യ‡ി 10 ദിവസത്തിനകം സ്വന്തം ചെലവിൽ പ്രസ്തുത വാഹനം ഈ കാര്യാലയപരിസത്തു നിന്നും മാറ്റേ≠താണ്. നി›ിത സമയത്തിനുള്ളിൽ ടി വ ാ ഹ ന ം ഇ ൗ ക ാ ര ്യ ാ ല യ പ ര ി സ രത്ത ു ന ി ന്ന ു ം ന ീ ക്ക ം ചെയ്തില്ലെങ്കിൽ, പ്രസ്തുത വാഹനം ഈ കാര്യാലയ പ ര ി സ രത്ത ് അ ധ ി ക മ ാ യ ി സ ൂക്ഷ ി ച്ച ദ ി വ സ ങ്ങ ൾ ക്ക ് ന ി › ി ത ത ു ക ഫ ീ സ ാ യ ി ഒ ട ു ക്ക ി യ ാ ൽ മ ാ ്ര ത േ മ ട ി വ ാ ഹ ന ം േ ല ല ം െ ക ാ ≠ വ ്യ ‡ ി ക്ക ് പ ി ന്ന ീ ട ് വ ി ട്ട ു നൽകുകയുള്ളു.

മേൽപ്രസ്താവിച്ച നിബന്ധനകൾക്കു വിപരീതമായി ടെ≠ർ/ലേലംകൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ െ ട ≠ ർ / േ ല ല ം െ ച യ ് ത വ ാ ഹ ന ം പ ു ന ർ േ ല ല ം ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ടെ≠ർ/ ലേലംകൊ≠യാളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം അടക്കമുള്ള തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും, നഷ്ട സംഖ്യ ''കുടിശ്ശികനിയമം'' അനുസരിച്ച് ടിയാനിൽനിന്നും വസൂലാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും ല ാ ഭ ം ഉ ≠ ാ വ ു ക യ ാ െ ണ ങ്ക ി ൽ ആ യ ത ി ന ് ട ി യ ാ ന ് യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം ക ഴ ി ഞ്ഞ ാ ല ു ട ൻ െ ട ≠ ർ / േ ല ല ം ന ഷ ് ട െ പ്പ ട്ട വ ർ ക്ക ് ന ി ര ത ്ര ദ വ ്യ ം ത ി ര ി ച്ച ു െ ക ാ ട ു ക്ക ു ന്ന ത ാ ണ ് . െ ട ≠ ർ / േ ല ല ത്ത ി ൽ പ െ ങ്ക ട ു ക്ക ു ന്ന വ ർ േ മ ൽ ്ര പ സ ് ത ാ വ ി ച്ച നിബന്ധനകൾ പൂർണ്ണമായും നിർബന്ധമായും പാലിക്കേ ≠താണ്.

ഈ കാര്യാലയത്തിന്റെ ''മാനേജരെ'' ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ്ര പ വ ൃ ത്ത ി ദ ി വ സ ങ്ങ ള ി ൽ സ മ ീ പ ി ക്ക ാ വ ു ന്ന ത ാ ണ ് . അവിചാരിതമായ കാരണങ്ങളാൽ ലേലം നീട്ടിവയ്ക്കേ≠ി വന്ന ാ ൽ േ ല ല ന ട പ ട ി ക ൾ ന ി ർത്ത ി വ യ ്ക്ക ു ന്ന ത ി ന ു ം ്ര പ േ ത ്യ ക ക ാ ര ണ ങ്ങ െ ള ാ ന്ന ു ം ക ൂ ട ാ െ ത ത െ ന്ന േ ല ല ം സ്ഥിരപ്പെടുത്താനും അസ്ഥിരപ്പെടുത്തുവാനുമുള്ള പൂർണ്ണ അധികാരം ഈ വകുപ്പിന്റെ മേലധികാരിയായ വിജിലൻസ് ട്രൈബ്യൂണലിൽ നിക്ഷിപ്തമാണ്.

വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്,

(ഒപ്പ്) റ്റി. സി. 24/357(1), ശാസ്താക്ഷേത്രത്തിനുസമീപം, തൈക്കാട്, തിരുവനന്തപുരം-14. വിജിലൻസ് ട്രൈബ്യൂണൽ.

ദർഘാസ്/ലേലപ്പരസ്യം

നമ്പർ ഇ2/22215/2014/എെഡി.

2016 ഏപ്രിൽ 13.

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ഇടുക്കി മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതുമായ ചുവടെ ചേർത്തിട്ടുള്ള പോലീസ് ഡിപ്പാർട്ട്മെന്റ ് വക വാഹനങ്ങൾ 2016 മേയ് മാസം 23-ാം തീയതി രാവിലെ 11 മണിക്ക് ഇടുക്കി പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽവച്ച് പരസ്യമായി ലേലം/ദർഘാസ് മുഖേന വിൽപ്പന നടത്തുന്നതാണ്.

ക്രമ വാഹനത്തിന്റെ പേര് രജിസ്റ്റർ നമ്പർ മോഡൽ നിരതദ്രവ്യം നമ്പർ

(1)

(2)

(3)

(`) (4) (5) 1 ടാറ്റ സുമോ KL 01 AX 4522 2010 7,500 2 ബോലെറോ ഇൻവെഡെർ KL 01 AS 6218 2008 6,000 3 ബജാജ് സി ടി 100 എം/സി KL 01 AH 2343 2005 600 4 ബജാജ് സി ടി 100 എം/സി KL 01 AH 2365 2005 600 5 ബജാജ് സി ടി 100 എം/സി KL 01 AH 2334 2005 550 6 ബജാജ് സി ടി 100 എം/സി KL 01 AH 2330 2005 600 7 ബജാജ് സി ടി 100 എം/സി KL 01 AH 2351 2005 600 8 ബജാജ് സി ടി 100 എം/സി KL 01 AH 2366 2005 600 9 ഹീറോ ഹോ≠ എം/സി KL 01 X 9794 2002 750 10 ഹീറോ ഹോ≠ എം/സി KL 01 X 9795 2002 750 11 ഹീറോ ഹോ≠ എം/സി KL 01 X 9792 2002 750 12 ഹീറോ ഹോ≠ എം/സി KL 01 X 9793 2002 75013 ഹീറോ ഹോ≠ എം/സി KL 01 X 9791 2002 750 14 ഹീറോ ഹോ≠ എം/സി KL 01 X 9796 2002 750 288 3rd MAY 2016] POLICE DEPARTMENT 61 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലനടപടി പൂർത്തിയായാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുനൽകുന്നതാണ്. കൂടാതെ, ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവിക്ക് 22-5--2016-ാം തീയതി വൈകുന്നേരം 6 മണിക്കു മുമ്പ് സമർപ്പിക്കാവുന്നതാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഇടുക്കി ശാഖയിൽ നിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിനു മുകളിൽ "വാഹന ലേലത്തിനുള്ള ദർഘാസ്" എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ഓരോ വാഹനത്തിനുമുള്ള ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദിഷ്ട സമയത്ത് ഹാജരാകേ≠താണ്.

പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസൃതമുള്ള വിൽപ്പന നികുതിയടക്കമുള്ള ലേല/ദർഘാസ് തുകയുടെ പകുതി ലേല സ്ഥലത്തുവച്ച് അടയ്ക്കേ≠തും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനകം ബാക്കി തുകയും അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.

ലേലംകൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് നഷ്ടം ഉ≠ായാൽ ആയതിന് ആദ്യം ലേലംകൊ≠ ആൾ ഉത്തരവാദിയായിരിക്കുന്നതാണ്. നഷ്ടപ്പെട്ട തുക ടിയാനിൽനിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്ത തുമാണ്. വാഹനങ്ങൾ ലേലത്തീയതിക്കുമുമ്പുള്ള പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയ്ക്ക് ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് ബന്ധപ്പെട്ട ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാവു ന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം/ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ സ്ഥിരപ്പെടുത്തുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കും. ലേലം സംബന്ധിച്ച (ലേലസമയത്തും അതിനുശേഷവും) ഇടുക്കി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

ജില്ലാ പോലീസ് ഓഫീസ്,

ജോസഫ്, കെ. വി., ഇടുക്കി.

ജില്ലാ പോലീസ് മേധാവി.

പുനർ ലേലപ്പരസ്യം

നമ്പർ ഇ2 (ബി)-46190/2010/ഇസി.

2016 ഏപ്രിൽ 13.

കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കൊച്ചി എ. ആർ. കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ പോലീസ് ഡിപ്പാർട്ടുമെന്റിന്റെ ഉടമസ്ഥതയിലുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 2-6-2016-ാം തീയതി വ്യാഴാഴ്ച പകൽ 11 മണിക്ക് പ്രസ്തുത കാര്യാലയത്തിൽവച്ച് പരസ്യമായി ലേലം/ ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

ക്രമ രജിസ്ട്രേഷൻ മോഡൽ ഇനം നിരതദ്രവ്യം നമ്പർ നമ്പർ

` (1) (2)

(3)

(4)

(5) 1 KL 01 X 9705 2002 CD Delux Motor Cycle 125 2 KL 01 AH 2379 2005 Bajaj Motor Cycle 125 3 KL 01 X 9801 2002 Hero Honda Motor Cycle 125 4 KL 01 AH 2394 2005 Bajaj Motor Cycle 125 5 KL 01 AH 5596 2005 Bajaj Motor Cycle 125 6 KL 07 AG 9586 2005 Hero Honda Motor Cycle 125 7 KL 01 X 9703 2002 Hero Honda Motor Cycle 125 8 KL 01 X 9797 2002 Hero Honda Motor Cycle 1259 KL 01 X 9800 2002 Hero Honda Motor Cycle 125 10 KL 01 X 9799 2002 Hero Honda Motor Cycle 125 11 KL 01 X 9890 2002 Hero Honda Motor Cycle 125 12 KL 07 T 5851 1998 TVS Motor Cycle 125 289 62 KERALA GAZETTE [PART III ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ടു ഹാജരാകേ≠തും ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

ടി വാഹനങ്ങൾ വാങ്ങുവാൻ ദർഘാസ് നൽകുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 27-5-2016-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കുമുമ്പായി കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവണ്ണം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കവറിന് പുറത്ത് "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനും പ്രത്യേകം കവറുകൾ അയയ്ക്കേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ളയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക(നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്ത് വച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പനനികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്നും ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ സംഖ്യ ലഭിച്ചാൽ ആയതിന് ടിയാൻ അവകാശിയായിരി ക്കുന്നതുമല്ല. ലേല വസ്തുക്കൾ (വാഹനം) ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ എറണാകുളം സായുധ സേനാ ക്യാമ്പിൽ കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വെയ്ക്കുകയോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.

(ഒപ്പ്) സിറ്റി പോലീസ് ഓഫീസ്,

ജില്ലാ പോലീസ് മേധാവി.

കൊച്ചി സിറ്റി.

കൊച്ചി സിറ്റി.

ലേല പരസ്യം

നമ്പർ ഇ2 (ബി)-46190/2010/ഇ.സി.

2016 ഏപ്രിൽ 8.

കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കൊച്ചി എ. ആർ. കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ പോലീസ് ഡിപ്പാർട്ടുമെന്റിന്റെ ഉടമസ്ഥതയിലുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 2-6-2016-ാം തീയതി വ്യാഴാഴ്ച പകൽ 11 മണിക്ക് പ്രസ്തുത കാര്യാലയത്തിൽവെച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

ക്രമ രജിസ്ട്രേഷൻ മോഡൽ ഇനം നിരതദ്രവ്യം നമ്പർ നമ്പർ

(1) (2)

(3)

(4)

` (5) 1 KL 01 AM 7838 2006 Ambassador Car 1,100 2 KL 01 AD 1137 2004 Enfield Bullet 1,750 3 KL 01 AE 5363 2004 Enfield Bullet 1,750 4 KL 01 P 8281 1999 Enfield Bullet 1,500 5 KL 01 X 9706 2002 Hero Honda CD 100 300 6 KL 07 AG 9588 2001 Hero Honda CD 100 325 7 KL 01 X 9100 2002 Ambassador Car 1,500 8 KL 01 AA 9423 2003 Ambassador Car 2,000 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ടു ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

290 3rd MAY 2016] POLICE DEPARTMENT 63

ടി വാഹനങ്ങൾ വാങ്ങുവാൻ ദർഘാസ് നൽകുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 27-5-2016-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കു മുമ്പായി കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവണ്ണം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കവറിന് പുറത്ത് "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനും പ്രത്യേകം കവറുകൾ അയയ്ക്കേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ളയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക(നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്ത് വച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായുള്ള വിൽപ്പനനികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്നും ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ സംഖ്യ ലഭിച്ചാൽ ആയതിന് ടിയാൻ അവകാശിയായിരി ക്കുന്നതുമല്ല. ലേല വസ്തുക്കൾ (വാഹനം) ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ എറണാകുളം സായുധ സേനാ ക്യാമ്പിൽ കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വയ്ക്കുകയോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.

(ഒപ്പ്) സിറ്റി പോലീസ് ഓഫീസ്, കൊച്ചി സിറ്റി.

ജില്ലാ പോലീസ് മേധാവി. കൊച്ചി സിറ്റി.

Cite this issue. Kerala Gazette, Government of Kerala, 03 May 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-05-03.part_3_Police-59-63/. Archive identifier in.gazette.kerala_new.2016-05-03.part_3_Police-59-63.