Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Quotation Notices

Published 03 May 2016

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-05-03.part_3_SPC509-511
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

18

No.

} 2016 മേയ് 3 3rd May 2016 1191 മേടം 20 20th Medam 1191 1938 വൈശാഖം 13 13th Vaisakha 1938

PART III

Stores Purchase

5. 7-5-2016-ന് പകൽ 12 മണിക്ക് ദർഘാസ് തുറക്കുന്നതും Agriculture Department

ദർഘാസ് പരസ്യം

നമ്പർ ബി-139/2016.

2016 ഏപ്രിൽ 19.

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മലയിലേക്ക് 2016-17-ലെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 400 ഘനമീറ്റർ ചാണകം ലഭ്യമാക്കി തരുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും ഫാം സൂപ്ര≠് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അടങ്കൽ തുക—` 6 ലക്ഷം.

നിബന്ധനകൾ

1. ദർഘാസ് ഫോറങ്ങൾ ` 400+ വാറ്റ് നിരക്കിൽ 6-5-2016-ന് പകൽ 2 മണി വരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

2. ദർഘാസ് സമർപ്പിക്കുന്നവർ ` 1,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ഓഫീസിൽ അടയ്ക്കേ≠താണ്.

3. ദർഘാസ് സമർപ്പിക്കുന്നവർ ഫോറത്തിനുള്ളിൽ നി›ിത സ്ഥലത്ത് ചാണകത്തിന്റെ മൊത്തം തുക അക്കത്തിലും അക്ഷരത്തിലും വ്യ‡മായി എഴുതിയിരിക്കണം.

4. മുദ്രവച്ച ദർഘാസുകൾ 7-5-2016-ന് രാവിലെ 11 മണിക്കു മുമ്പായി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്.

ഏറ്റവും കുറഞ്ഞ തുകയ്ക്ക് താൽക്കാലികമായി ദർഘാസ് ഉറപ്പിക്കുന്നതുമായിരിക്കും.

6. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികാരികളുടെ അനുമതിക്ക് സ്ഥിരപ്പെടുത്തുന്നതാണ്.

7. താൽക്കാലികമായി ദർഘാസ് ഉറപ്പിച്ചുകിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ നിയമാനുസൃതമുള്ള തുക നിരതദ്രവ്യമായി ഓഫീസിൽ ഒടുക്കേ≠താണ്.

8. മേൽപ്പറഞ്ഞ ദർഘാസ് ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് നടപടികൾ നടക്കുന്നതായിരിക്കും. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ലേലം റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഫാം സൂപ്ര≠ിന് അധികാരമു≠ായിരിക്കും.

9. കൂടാതെ മറ്റ് സർക്കാർ ദർഘാസ്/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജില്ലാ കൃഷിത്തോട്ടം,

(ഒപ്പ്) പെരിങ്ങമ്മല. സൂപ്ര≠്.

3rd MAY 2016] STORES PURCHASE 510

Collegiate Education Department

ക്വട്ടേഷൻ നോട്ടീസ്

നമ്പർ ബി3-485/2015. 2016 ഏപ്രിൽ 15. 2015-16 വർഷത്തിലേക്ക് ആറ്റിങ്ങൽ ഗവൺമെന്റ ് കോളേജ് കാമ്പസിൽ വൈ ഫൈ സംവിധാനം സ്ഥാപി ക്കുന്നതിന് മുദ്രവച്ച മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകളിൽ വിജയിക്കുന്ന സ്ഥാപനങ്ങൾ 28 ദിവസത്തിനകം സാധനങ്ങൾ സπൈ ഓർഡറിലെ വ്യവസ്ഥകൾക്ക് വിധേയമായി ലഭ്യമാക്കേ≠താണ്. "പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, ആറ്റിങ്ങൽ" എന്ന വിലാസത്തിൽ ലഭിക്കേ≠ ക്വട്ടേഷനുകളടങ്ങിയ കവറിന് മുകളിൽ 'ആറ്റിങ്ങൽ ഗവൺമെന്റ ് കോളേജ് കാമ്പസിൽ വൈ ഫൈ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ മാച്ചിംഗ് ഗ്രാന്റ ് (πാൻ 2014-15 & 2015-16)' എന്ന് രേഖപ്പെടുത്തിയിരിക്കേ≠താണ്. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി 6-5-2016, 2.30 മണിവരെ ആയിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനോ, Estimate Amount—` 77,700.

NB:—The price to be quoted in the quotation must be inclusive of all taxes.

Superscription—Quotation for "Set up Wi-Fi Connectivity in the College Campus from Matching grant (Plan 2014-15 & 2015-16)".

Due date and time for receipt of quotations—

5-5-2016 at 2.30 p. m.

Date and time for opening of quotations—

6-5-2016 at 3 p. m.

Date up to which the rates are to remain firm for acceptance—15-7-2016.

Designation and address of officer to whom the quotation is to be addressed—The Principal, Government College, Attingal, Pin-695 101.

Estimate for Wi-Fi-CDC-

നിരസിക്കുന്നതിനോ ഉള്ള അധികാരം പ്രിൻസിപ്പാളിൽ Matching Grant 2015-16

നിക്ഷിപ്തമായിരിക്കും. ക്വട്ടേഷനുകൾ നൽകിയിട്ടുള്ളവരുടേയോ അവർ നിർദ്ദേശിച്ചിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ Sl. No. Item Description Quantity 6-5-2016 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ക്വട്ടേഷനുകൾ തുറക്കുന്ന താണ്. ക്വട്ടേഷനുകൾ കേരള ഗവൺമെന്റ ിന്റെ സ്റ്റോർ പർച്ചേസ് മാനുവലിന് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കോളേജാഫീസിൽ നിന്നും ലഭിക്കുന്നതാണ്.

അടങ്കൽ തുക—` 77,700.

1 Power Over Ethernet Device 3 2 Network Cable (UTP Cable) 300 Meters 3 Router

4 Government College,

(Sd.) Attingal.

Principal.

കുറിപ്പ്:—ക്വട്ടേഷനുകളിൽ ടാക്സ് ഉൾപ്പെടെയുള്ള വിലയാണ് രേഖപ്പെടുത്തേ≠ത്.

No. B3-485/2015. 15th April 2016.

Sealed Quotations are invited for the supply of the materials specified in the schedule attached below. The rates quoted should be for delivery of the articles at the place mentioned below the schedule. The necessary superscription, due date for the receipt of quotations, the date up to which the rates will have to remain firm for acceptance and the name and address of officer to whom the quotation is to be sent are noted below. Any quotation received after the time fixed on the due date is liable to be rejected. The maximum period required for delivery of the articles should also be mentioned.

Quotations not stipulating period of firmness and with QUOTATION NOTICE

No. B3-312/2016. 18th April 2016.

Sealed quotations are invited for the supply of the materials specified in the schedule attached below. The rates quoted should be for delivery of the articles at the place mentioned below the schedule. The necessary superscription, due date for the receipt of quotations, the date up to which the rates will have to remain firm for acceptance and the name and address of officer to whom the quotation is to be sent are noted below. Any quotation received after the time fixed on the due date is liable to be rejected. The maximum period required for delivery of the articles should also be mentioned.

Quotations not stipulating period of firmness and withprice variation clause and/or 'subject to prior sale' price variation clause and/or 'subject to prior sale' condition are liable to be rejected. The acceptance of the condition are liable to be rejected. The acceptance of the quotations will be subject to the conditions mentioned in quotations will be subject to the conditions mentioned in Page No. 190 to 192 of the Store Purchase Manual, Page No. 190 to 192 of the Store Purchase Manual, Government of Kerala. Government of Kerala. 374 3rd MAY 2016] STORES PURCHASE 511 LIST OF ITEMS

Estimate Amount—` 48,860.

Sl. Name of Specifications Quantity

No. Articles

NB:—The price to be quoted in the quotation must

be inclusive of all taxes.

1 Cricket Bat English Willow-Custom 2

2 Cricket S. G Club 4 Pairs Superscription—Quotation for "Purchase of Sports

Batting Glouse

articles for Physical Education Department from PD Fund

3 Cricket Balls S.G. Club 18 2015-16".

4 Cricket Thigh S.G. Test 4

Pads

5 Boxing full With Printing of College Due date and time for receipt of quotations—

Uniform Name 10 Sets 6-5-2016 at 2.30 p.m.

6 Kho-Kho Shorts and Upper 24 Sets

Uniforms with Printing of numbers and name of the College Date and time for opening of quotations—

7 Soft Ball With Super Poly lowers 15 Sets 6-5-2016 at 3 p.m.

Uniforms and Honey Comb

Date up to which the rates are to remain firm for

Uppers with Printing of numbers and the name of the College

acceptance—31-6-2016.

8 Cricket With Super Poly lowers 15 Sets

Uniforms and Honey Comb (White) Uppers with Printing Designation and address of officer to whom the

of the name of the College quotation is to be addressed—The Principal, Government

College, Attingal, Pin-695 101.

Government College, Attingal.

(Sd.) Principal.

375
Cite this issue. Kerala Gazette, Government of Kerala, 03 May 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-05-03.part_3_SPC509-511/. Archive identifier in.gazette.kerala_new.2016-05-03.part_3_SPC509-511.