© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
19
No.
} 2016 മേയ് 10 10th May 2016 1191 മേടം 27 27th Medam 1191 1938 വൈശാഖം 20 20th Vaisakha 1938
PART III
Dairy Development Department
തൃശ്ശൂർ ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
(ഹാജർ: ശ്രീ. രാജൻ ജോസഫ്, ഡെപ്യൂട്ടി ഡയറക്ടർ) നമ്പർ സി-3242/2015. 2016 ഏപ്രിൽ 13.
വിഷയം:—ക്ഷീര വികസന വകുപ്പ് കുറുമ്പിലാവ് ക്ഷീര വ്യവസായ സഹകരണസംഘം ആർ. 94(ഡി)-യുടെ പ്രവർത്തനം സമാപ്തീ കരിക്കുന്നതിന് 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 71(2) എ വകുപ്പ് അനുസരിച്ച് ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നു.
പരാമർശം:—(1) അന്തിക്കാട് ക്ഷീരവികസന ഓഫീസറുടെ 10-2-2016-ലെ 8/15-ാം നമ്പർ കത്ത്.
(2) ഈ ഓഫീസിലെ 11-3-2016-ലെ മേൽ നമ്പർ നോട്ടീസ്.
(3) അന്തിക്കാട് ക്ഷീരവികസന ഓഫീസറുടെ 7-4-2016-ലെ 8/15-ാം നമ്പർ കത്ത്.
താണെന്ന് പരാമർശം ഒന്ന് പ്രകാരം അറിയിച്ചിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം സമാപ്തീ കരിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കാനു≠െങ്കിൽ ആയത് മുഖദാവിലോ രേഖാമൂലമോ 15 ദിവസത്തിനകം സമർപ്പിക്കുന്നതിനും നി›ിത പരിധിക്കുള്ളിൽ ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ഇനിയൊരറിയിപ്പു കൂടാതെ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്ന താണെന്നും കാണിച്ച് പരാമർശം ര≠് പ്രകാരം നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയപരിധിക്കകം അപ്രകാരമുള്ള ആക്ഷേപങ്ങളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ് തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ബ്ലോക്കിലെ കുറുമ്പിലാവ് ക്ഷീരവ്യവസായ സഹകരണ സംഘം ആർ 94 (ഡി) പ്രവർത്തനക്ഷമമല്ലാത്തതിനാലും പുനരുദ്ധരിക്കാൻ സാധ്യതയില്ലാത്തതിനാലും സംഘം സമാപ്തീകരിക്കാവുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ.