© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
19
No.
} 2016 മേയ് 10 10th May 2016 1191 മേടം 27 27th Medam 1191 1938 വൈശാഖം 20 20th Vaisakha 1938
PART III
Stores Purchase
പ്രിൻസിപ്പൽ കൃഷി ഓഫീസർ/അദ്ദേഹം ചുമതലപ്പെടുത്തുന്ന Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ (4) 4630/2016. 2016 ഏപ്രിൽ 11. 2016-17 സാമ്പത്തിക വർഷത്തിൽ പാലക്കാട് ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് ആവശ്യമായ വിത്ത്, നടീൽ വസ്തുക്കൾ, ഫാം ഉൽപ്പന്നങ്ങൾ എന്നിവ ജില്ലയ്ക്കകത്ത് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ളതും അംഗീകാരമുള്ളതുമായ വിവിധ തോട്ടങ്ങൾ, നഴ്സറികൾ, ഗവേഷണ കേന്ദ്രങ്ങൾ, അംഗീകാര മുള്ള നഴ്സറികൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എടുത്ത് വിവിധ കൃഷിഭവനുകളിൽ വിതരണം ചെയ്യുന്നതിനും ജില്ലയ്ക്ക് പുറത്തുള്ള ഫാമുകളിൽ നിന്നും അംഗീകൃത സ്ഥാപനങ്ങ ളിൽനിന്നും എടുത്ത് വിതരണം ചെയ്യുന്നതിനും താൽപ്പര്യ മുള്ളവരിൽനിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് സമർപ്പിക്കുന്ന കവറിനുപുറത്ത് ''2016-17 വർഷത്തിൽ ഉൽപ്പാദനോപാധികൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്'' എന്ന് രേഖപ്പെടുത്തേ≠തും പ്രിൻസിപ്പൽ കൃഷി ഓഫീസർ, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ നൽകേ≠തുമാണ്. മുദ്രവച്ച ദർഘാസുകൾ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ 2016 മേയ് മാസം 12-ാം തീയതി ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ഉദ്യോഗസ്ഥൻ അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി കൃഷി ഡയറക്ടറുടെ അനുമതിയോടെ സ്ഥിരപ്പെടുത്തുന്നതുമാണ്.
താൽപ്പര്യമുള്ള കരാറുകാർ ദർഘാസ് ഫോറത്തിന്റെ വിലയായ ` 1,200-ം വിൽപ്പന നികുതിയും (5% വിൽപ്പന നികുതി) അടച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്നും മേയ് മാസം 12-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വാങ്ങാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതോ അപൂർണ്ണമായതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതായിരിക്കും. എന്തെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയാകുകയോ ടെ≠ർ തുറക്കാൻ പറ്റാത്ത സാഹചര്യമു≠ാകുകയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേസമയത്ത് ദർഘാസ് നടപടികൾ നടത്തുന്നതായിരിക്കും. നിരതദ്രവ്യമായി ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പ് എന്നിവ സ്വീകരിക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറത്തിന് ` 600-ം വിൽപ്പന നികുതിയും10th MAY 2016] STORES PURCHASE 514 (5% വിൽപ്പന നികുതി) നൽകേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. സർക്കാർ ടെ≠ർ സംബന്ധമായ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
നിബന്ധനകൾ
1. കരാറിന്റെ കാലാവധി 1-4-2016 മുതൽ 31-3-2017 വരെ ആയിരിക്കും.
2. ദർഘാസിനോടൊപ്പം പാലക്കാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിവിൽസ്റ്റേഷൻ ബ്രാഞ്ചിൽ നിന്നും മാറാവുന്ന ` 6,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യ മായി നൽകേ≠താണ്.
3. ദർഘാസിന്റെ എല്ലാ പേജിലും ദർഘാസുകാരൻ ഒപ്പിടേ≠താണ്.
4. സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ഉ≠ാകുന്ന എല്ലാ നഷ്ടങ്ങളും കരാറുകാരൻ വഹിക്കേ≠തും നഷ്ടം സംഭവിക്കുന്ന സാധനങ്ങളുടെ തുക നിരതദ്രവ്യം/ കടത്തുകൂലിയിൽ നിന്നും ഈടാക്കുന്നതുമാണ്.
5. ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ ഉടമ്പടി സമർപ്പിക്കേ≠താണ്.
സ്ഥലത്തുനിന്ന് വിതരണം ചെയ്യുന്ന സ്ഥലത്തേക്ക് നേരിട്ടുള്ള എളുപ്പവഴി ദൂരമായി സ്വീകരിക്കുകയും സാധനങ്ങൾ വിതരണം നടത്തിയ സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും തിരിച്ച് സാധനങ്ങൾ കയറ്റുന്ന സ്ഥലത്തേക്കുള്ള ദൂരവും ആയിരിക്കും ഓടിയ കിലോമീറ്ററായി കണക്കാക്കുക.
13. പ്രിൻസിപ്പൽ കൃഷി ഓഫീസർ/അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നതനുസരിച്ച് ആവശ്യമായ എണ്ണം ലോറികൾ ലഭ്യമാക്കേ≠താണ്.
14. അനുവദിക്കുന്ന സമയപരിധിക്കുള്ളിൽ സാധനങ്ങൾ വിതരണം നടത്തേ≠താണ്.
15. ടെ≠ർ അംഗീകരിച്ച ശേഷം നിബന്ധനകൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന് കരാർ നൽകുകയും നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമായിരിക്കും.
16. ലേലം കൊ≠യാൾ ലോറികളുടെ ആർ. സി. ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകേ≠താണ്.
പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്)
പാലക്കാട്.
പ്രിൻസിപ്പൽ കൃഷി ഓഫീസർ.
Collegiate Education Department
6. ദർഘാസുകൾ ക്ഷണിക്കുന്നത് നടീൽ വസ്തുക്കൾ, വിത്ത്, ഫാം ഉൽപ്പന്നങ്ങൾ, മറ്റു കാർഷിക ആവശ്യത്തി നുള്ള വസ്തുക്കൾ തുടങ്ങിയവ ആവശ്യാനുസരണം കടത്തുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ്. വിതരണത്തിനുള്ള ഉത്തരവ് യഥാസമയം ഈ ഓഫീസിൽ നിന്നും നൽകുന്നതാണ്.
7. ദർഘാസുകാരന് തുക നൽകുമ്പോൾ നിയമ വിധേയമായ വരുമാന നികുതി നൽകേ≠താണ്. അല്ലെങ്കിൽ ഇൻകം ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.
8. ഒരുപ്രാവശ്യം താഴെ പറയുന്ന അളവിലും തൂക്കത്തിലും സാധനങ്ങൾ കടത്തേ≠താണ്.
(എ) തെങ്ങിൻ തൈകൾ — 1500 എണ്ണം (ബി) കുരുമുളക് വള്ളികൾ — 2000 പായ്ക്കറ്റ് (സി) മറ്റു തൈകൾ — 2000 പായ്ക്കറ്റ് (ഡി) നെല്ല്, മറ്റു വിളകൾ — 7 ടണ്ണിൽ കുറയാതെ (ഇ) വളം, കീടനാശിനി,
ഫാം ഉൽപ്പന്നങ്ങൾ — 7 ടണ്ണിൽ കുറയാതെ 9. സാധനങ്ങൾ കടത്തുന്നത് ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗം മുഖേനയാകണം. വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.
10. സർക്കാർ അംഗീകൃത ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
11. ഒരു കിലോമീറ്ററിന് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള നിരക്ക് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.
12. സാധനങ്ങൾ കയറ്റുന്ന സ്ഥലത്തുനിന്ന് വിതരണം നടത്തുന്ന സ്ഥലത്തേക്കുള്ള ദൂരമായിരിക്കും ഓടിയ കിലോമീറ്ററായി കണക്കാക്കുന്നത്. കയറ്റുന്ന ലഘു ദർഘാസ് പരസ്യം
(1)
നമ്പർ ബി3-485/2015. 2016 ഏപ്രിൽ 16. 2015-16 വർഷത്തിലേക്ക് ആറ്റിങ്ങൽ ഗവൺമെന്റ ് കോളേജിൽ ഓൺലൈൻ യു.പി.എസ്. വിതരണം ചെയ്യുന്നതിന് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിൽ വിജയിക്കുന്ന സ്ഥാപനങ്ങൾ 28 ദിവസത്തിനകം സാധനങ്ങൾ സπൈ ഓർഡറിലെ വ്യവസ്ഥകൾക്ക് വിധേയമായി ലഭ്യമാക്കേ≠താണ്.
അടങ്കൽ തുക—മാച്ചിംഗ് ഗ്രാന്റ ് (πാൻ 2014-15, 2015-16) ` 1,72,300.
"പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, ആറ്റിങ്ങൽ", എന്ന വിലാസത്തിൽ ലഭിക്കേ≠ ദർഘാസുകളടങ്ങിയ കവറിനുമുകളിൽ "ആറ്റിങ്ങൽ ഗവൺമെന്റ ് കോളേജിൽ ഓൺലൈൻ യു.പി.എസ്. വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് 2015-2016" എന്ന് രേഖപ്പെടുത്തിയിരിക്കേ≠താണ്. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 18-5-2016-ാം തീയതി ഉച്ചകഴിഞ്ഞ് 2.30 മണിവരെ ആയിരിക്കും.
ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.
ദർഘാസുകൾ നൽകിയിട്ടുള്ളവരുടേയോ അവർ നിർദ്ദേശിച്ചിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 18-5-2016-ാം തീയതി ഉച്ചയ്ക്ക് 3.00 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്.
10th MAY 2016] STORES PURCHASE 515ദർഘാസ് ഫോമുകളുടെ വിൽപ്പന 18-5-2016 ഉച്ചയ്ക്ക് 2 മണി വരെ ആയിരിക്കും. ദർഘാസ് ഫോമുകളുടെ വില ` 400 (5% ടാക്സ് പുറമെ). ദർഘാസ് ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോമിന്റെ വിലയായി ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോമിനോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ കരാറും ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും (പ്രിൻസിപ്പാളിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് എടുത്തത്) കുറഞ്ഞത് ` 1,500 ഉള്ളടക്കം ചെയ്യേ≠താണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കോളേജാഫീസിൽ നിന്നും ലഭിക്കുന്നതാണ്.
No. B3-485/2015. 18th April 2016.
Sealed competitive tenders are invited for the supply of Online UPS in Government College, Attingal. The list of items to be supplied will be availabe along with the tender forms. The successful tenderers should deliver the items within 28 days from the date of supply order and as per the conditions specified therein.
Estimate Cost—Matching Grant (Plan 2014-15 & 2015-16)—` 1,72,300.
The envelops containing the tender should bear the superscription "Purchase of online UPS for OERC Lab under CDC—Matching Grant (Plan 2014-15 & 2015-16)" and should be addressed to "The Principal, Government College, Attingal, Pin-695 101" Last date of receipt of tenders will be at 2.30 p.m. on 18-5-2016. Late tenders will not be accepted. The tenders will open at 3 p.m. on 18-5-2016 in the presence of such of the tenderers or their authorized representatives who may be present at that time. Intending tenderers may, on application to "The Principal, Government College, Attingal" obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 400 + VAT 5 % which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will closed at 2 p.m. on 18-5-2016.
Cheques, postage stamps, etc. will not be accepted towards the cost of forms, nor will the forms be sent per V.P.P. Duplicate tender forms, if required will be issued at ` 200 + VAT 5 % per copy.
All the tenderers should execute an agreement in Kerala Stamp Paper worth ` 200 while submitting tender form (vide page No. 6 of the tender form). The Earnest Money Deposit (EMD) is required @ 1% of the total cost of the materials quoted in tenders and should be remitted by Demand Draft or Fixed Deposit receipts subject to the minimum of ` 1,500. The tenderers who are eligible for exemption from payment of EMD should enclose copy of the latest certificate of Registration issued by Store Purchase Department, Government of Kerala. Otherwise the tender will be summarisely rejected.
The right to accept or reject the tender without assigning any reason thereof is vested with the undersigned.
Further details, if any, can be had from the college office on all working days.
N.B.—The price to be quoted in the tender must be inclusive of all taxes.
(2)
നമ്പർ ബി3-485/2015. 2016 ഏപ്രിൽ 18. 2015-16 വർഷത്തിലേക്ക് ആറ്റിങ്ങൽ ഗവൺമെന്റ ് കോളേജിൽ ഫോട്ടോ കോപ്പിയറുകൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിൽ വിജയിക്കുന്ന സ്ഥാപനങ്ങൾ 28 ദിവസത്തിനകം സാധനങ്ങൾ സπൈ ഓർഡറിലെ വ്യവസ്ഥകൾക്ക് വിധേയമായി ലഭ്യമാക്കേ≠താണ്.
അടങ്കൽ തുക—മാച്ചിംഗ് ഗ്രാന്റ ് (πാൻ 2014-15, 2015-16)—
` 1,50,000.
"പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, ആറ്റിങ്ങൽ", എന്ന വിലാസത്തിൽ ലഭിക്കേ≠ ദർഘാസുകളടങ്ങിയ കവറിനു മുകളിൽ "ആറ്റിങ്ങൽ ഗവൺമെന്റ ് കോളേജിൽ ഫോട്ടോ കോപ്പിയറുകൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് 2015-2016" എന്ന് രേഖപ്പെടുത്തിയിരിക്കേ≠താണ്. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 18-5-2016, 2.30 മണി വരെ ആയിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരസിക്കുന്ന തിനോ ഉള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായി രിക്കും. ദർഘാസുകൾ നൽകിയിട്ടുള്ളവരുടേയോ അവർ നിർദ്ദേശിച്ചിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ 18-5-2016 ഉച്ചയ്ക്ക് 3 മണിക്ക് ദർഘാസുകൾ തുറക്കു ന്നതാണ്.
ദർഘാസ് ഫോമുകളുടെ വിൽപ്പന 18-5-2016 ഉച്ചയ്ക്ക് 2 മണി വരെ ആയിരിക്കും. ദർഘാസ് ഫോമുകളുടെ വില ` 400 (5% ടാക്സ് പുറമെ). ദർഘാസ് ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോമിന്റെ വിലയായി ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.
ദർഘാസ് ഫോമിനോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ കരാറും ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും (പ്രിൻസിപ്പാളിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് എടുത്തത്) കുറഞ്ഞത് ` 1,500 ഉള്ളടക്കം ചെയ്യേ≠താണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കോളേജാഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ദർഘാസ് നമ്പർ—ബി3/485/2015 തീയതി 18-4-2016.
നിരതദ്രവ്യം—1% (കുറഞ്ഞത് ` 1,500).
ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—
18-5-2016, 2 മണി.
10th MAY 2016] STORES PURCHASE 516No. B3-485/2015. 18th April 2016.
Medical Education Department
Sealed competitive tenders are invited for the supply of Photocopier for OERC Lab in the Government College, Attingal. The list of items to be supplied will be availabe along with the tender forms. The succesful tenderers should deliver the items within 28 days from the date of supply order and as per the conditions specified therein.
Estimate Cost—Matching Grant (Plan 2014-15 & 2015-16)—` 1,50,000.
The envelops containing the tender should bear the superscription "Purchase of Photocopier for OERC Lab under CDC—Matching Grant (Plan 2014-15 & 2015-16)" and should be addressed to "The Principal, Government College, Attingal, Pin-695 101" Last date of receipt of tenders will be at 2.30 p.m. on 18-5-2016. Late tenders will not be accepted. The tenders will open at 3 p.m. on 18-5-2016 in the presence of such of the tenderers or their authorized representatives who may be present at that time. Intending tenderers may, on application to "The Principal, Government College, Attingal" obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 400+ VAT 5 % which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will closed at 2 p.m. on 18-5-2016. Cheques, postage stamps, etc., will not be accepted towards the cost of forms, nor will the forms be sent per V.P.P. Duplicate tender forms, if required will be issued at ` 200+ VAT 5 % per copy.
All the tenderers should execute an agreement in Kerala Stamp Paper worth ` 200 while submitting tender form (vide page No. 6 of the tender form). The Earnest Money Deposit (EMD) is required @ 1% of the total cost of the materials quoted in tenders and should be remitted by Demand Draft or Fixed Deposit receipts subject to the minimum of ` 1,500. The tenderers who are eligible for exemption from payment of EMD should enclose copy of the latest certificate of Registration issued by Store Purchase Department, Government of Kerala. Otherwise the tender will be summarisely rejected. The right to accept or reject the tender without assigning any reason thereof is vested with the undersigned.
Further details, if any, can be had from the college ലഘു ദർഘാസ് പരസ്യം
നമ്പർ സി3/6256/2016/എം.സി.കെ. 2016 ഏപ്രിൽ 13.
കോട്ടയം മെഡിക്കൽ കോളേജിന്റെ കീഴിലുള്ള ആശുപത്രി കളിൽ താഴെ പറയുംവിധം മെഡിക്കൽ ഗ്യാസ് ഒരു വർഷ ത്തേക്ക് (തീയതി സπൈ ഓർഡറിൽ സൂചിപ്പിച്ചിരിക്കു ന്നതാണ്) സπൈ ചെയ്യുന്നതിന് യോഗ്യതയുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
ഗ്യാസ് ഇനം സിലി≠ർ അളവ് 1. ലിക്വിഡ് ഓക്സിജൻ .. ക്യൂ.മി.
2. മെഡിക്കൽ ഓക്സിജൻ .. സിലി≠ർ കപ്പാസിറ്റി എെ. പി. ഗ്രേഡ് 7.00, 4.75, 2.00, 1.5, .75,
.5 ക്യൂ.മി.
3. നൈട്രസ് ഓക്സൈഡ് .. വലുത്, ചെറുത് എെ. പി. ഗ്രേഡ്
4. ലിക്വിഡ് ഓക്സിജൻ .. വിവിധ അളവിൽ നിരക്ക് എല്ലാ നികുതികളും, അതത് ആശുപത്രികളിൽ സാധനം എത്തിക്കേ≠തിനുള്ള മറ്റു ചെലവുകൾ അടക്കം ഒഴിഞ്ഞതും നിറച്ചതുമായ സിലി≠റുകൾ തരം തിരിച്ചു കാണിക്കേ≠താണ്.
വിശദ വിവരം ടെ≠ർ ഫോമിനോടൊപ്പം ലഭ്യമാണ്. നിലവിലുള്ള എല്ലാ ടെ≠ർ നിയമങ്ങളും ഈ ടെ≠റിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
നിരതദ്രവ്യം—` 60,000. ടെ≠റിന്റെ വില (നികുതികളടക്കം):
ഒറിജിനൽ—` 9,455. ഡ്യൂπിക്കേറ്റ്—` 4,728.
ദർഘാസ് വിൽപന അവസാനിക്കുന്ന തീയതിയും സമയവും—20-5-2016, 11 മണി.
മണിയോർഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി—
11-5-2016.
ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-5-2016 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-5-2016 2.30 മണി.
ദർഘാസ്പത്രം തപാലിൽ ലഭിക്കേ≠വർ ` 40 കൂടുതലായി അയയ്ക്കേ≠താണ്. ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, ചെക്ക് മുതലായ രീതിയിലുള്ള ഇടപാടുകൾ സ്വീകരിക്കുന്നതല്ല.
No. C3/6256/2016/MCK. 13th April 2016.
Sealed tenders are invited for concluding rate contract for the supply of the following Medical Gases required for the hospitals attached to Kottayam Medical College for a period of one year from the date which will be specified in the order.
Name of Gas Cylinder Capacity
office on all working days.
1. Liquid Oxygen .. Per Cum
N.B.—The price to be quoted in the tender must be inclusive of all taxes.
Government College,
(Sd.) Attingal.
2. Medical Oxygen .. 2.00, 7.00,. 75, 1.5,0.5,4.75 I P Grade Cu. Meter or any other
volume
3. Nitrous Oxide I. P Grade .. Bulk and Small
Principal.
4. Liquid Oxygen .. Various quantities 10th MAY 2016] STORES PURCHASE 517 Rate quoted should be for each unit of the said specification. Rates should be quoted separately for price of Gas filled in Cylinder inclusive of all taxes at the Store/ Godown of tendered (Location should be specified) and for transportation (to and fro) from the Store/Godown to the Hospital at Gandhinagar, Kottayam including charges for loading and unloading ie, door delivery. Rates for repair charges of values etc. should also be quoted separately. The tenders (in original) should be signed and superscribed on the envelope as "Tender No. C3/6256/ 2016/MCK. Medical Gases and addressed to the Principal Medical College, Kottayam-8". So as to reach on or before 20-5-2016 1. p.m. the tender received after the notified time will not be entertained. The duly filled up tenders with Earnest Money Deposit ` 60,000 will be opened on 20-5-2016 at 2. 30 p.m. in the presence of such of the tenderers or their authorized representatives who may present at that time. If the date of opening happens to be holiday, tenders will be opened on the next working day. The rate offered should be inclusive of all taxes and f.o.r. destination and stable during the period of contract.
The prescribed tender forms can be had from this office on direct cash remittance of ` 9,455 (including taxes) for original and ` 4,728 (including taxes) for duplicate. If the form is required by post ` 40 towards postal charges also be added to the Money Order. E.M.D ` 60,000. No other modes of remittance will be allowed Cost of tender forms will not be refunded. Sales of forms will be closed on 20-5-2016, 11.a.m. Money Order will be entertained only up to 11-5-2016. Further details can be had from the office during working hours. The Principal has the right to reject any tender partly or wholly assigning any reason.
(Sd.) Govt. Medical College, Kottayam. Principal (i/c) രേഖാമൂലം അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതാണ്. സർക്കാരോ ബന്ധപ്പെട്ട അധികാരികളോ അന്നേ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും അതേ സമയത്തും ടെ≠ർ തുറക്കുന്നതായിരിക്കും.
സർവ്വെക്കല്ലുകൾ ഇന്റന്റ ് കിട്ടി ഒരു മാസത്തിനകം ഇന്റന്റ ിൽ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യേ≠താണ്.
ടെ≠ർ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ടെ≠ർ സമർപ്പിക്കേ≠ തീയതിക്ക് തൊട്ട് മുമ്പുള്ള 6 മാസത്തിനകം അതാത് താലൂക്ക് തഹശീൽദാരിൽ നിന്നും വാങ്ങിയിട്ടുള്ള സ്വന്തം ഭൂസ്വത്തുക്കളുടെ വിവരം കാണിക്കുന്നതും, കോൺട്രാക്ടിന്റെ മതിപ്പ് തുകയുടെ 10% എന്നാൽ 48,000 രൂപയിൽ കുറയാത്തതുമായ സംഖ്യയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റ് (ഒറിജിനൽ) ` 200-ന്റെ മുദ്രപത്രത്തിൽ ടെ≠റിനോടൊപ്പം അടക്കം ചെയ്തിരിക്കേ≠താണ്.
ടെ≠ർ സ്വീകരിക്കുന്ന പക്ഷം സോൾവൻസി സർട്ടിഫിക്കറ്റിൽ കാണിച്ച സ്വത്തിന്റെ പകുതി ഭാഗം കരാർ കഴിയുന്നതുവരെ ഗവൺമെന്റിലേയ്ക്ക് പണയപ്പെടുത്തേ≠തും അല്ലാത്ത പക്ഷം കരാർ മതിപ്പു വിലയുടെ 5% വരുന്ന തുക ബാങ്കിലടച്ച് ബാങ്ക് ഡ്രാഫ്റ്റോ, ബാങ്ക് ഗ്യാരന്റിയോ കരാർ കഴിയുന്നതുവരെ ഗവൺമെന്റിലേയ്ക്ക് പണയപ്പെടുത്തേ≠തു മാകുന്നു. ഈ തുക കരാർ മതിപ്പുവിലയുടെ 5% ജാമ്യത്തുകയായി ടെ≠ർ സ്വീകരിച്ചതിന് ശേഷം ടെ≠റുകാരൻ നിയമപ്രകാരം ഒടുക്കുന്നതിന് പുറമേ ആകുന്നു.
ടെ≠ർ സമർപ്പിക്കുന്നതിനുള്ള നി›ിത ഫോറം അസിസ്റ്റന്റ ് ഡയറക്ടർ, റീസർവ്വെ ആഫീസ്, കുമാരപുരം, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകി വാങ്ങേ≠താണ്.
ടെ≠ർ ഫോറത്തിനുള്ള അപേക്ഷയോടൊപ്പം ടെ≠ർ ഫോറത്തിന്റെ വിലയായ ` 960 (തൊള്ളായിരത്തി അറുപതു രൂപ മാത്രം) ഉം വിൽപ്പന നികുതിയും പണമായി ഒടുക്കേ≠താണ്. യാതൊരു കാരണവശാലും ടെ≠ർ ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല.
Survey and Land Records Department
ദർഘാസ് പരസ്യം
നമ്പർ ഡി1/150/2014. 2016 ഏപ്രിൽ 21.
ടെ≠ർ ഫോറങ്ങളുടെ വിൽപ്പന 14-6-2016-ന് വൈകുന്നേരം 5 മണിക്ക് അവസാനിപ്പിക്കുന്നതാണ്. ചെക്കുകൾ, തപാൽ മുദ്രകൾ മുതലായവ ടെ≠ർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുകയോ, ടെ≠ർ ഫോറം വി.പി.പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല. ആവശ്യ മുള്ളവർക്ക് ഡ്യൂπിക്കേറ്റ് ടെ≠ർ ഫോറം ` 480 (നാന്നൂറ്റി എൺപതു രൂപ മാത്രം) വിൽപ്പന നികുതിയും ഒടുക്കിയാൽ ലഭിക്കുന്നതാണ്.
സർവ്വെക്കല്ലുകളുടെ വിവരണം
തിരുവനന്തപുരം താലൂക്കിലെ റീസർവ്വെ ആവശ്യത്തി ലേക്കായി താഴെ വിവരിച്ചിട്ടുള്ള അളവിലുള്ള സർവ്വെക്കല്ലുകൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.
അടങ്കൽ തുക—` 4,80,000. ടെ≠റുകൾ അടക്കം ചെയ്ത കവറിന് മുകളിൽ തിരുവനന്തപുരം താലൂക്കിലേയ്ക്ക് സർവ്വെക്കല്ലുകൾ വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ എന്നെഴുതി അസിസ്റ്റന്റ ് ഡയറക്ടർ, റീസർവ്വെ ഓഫീസ്, കുമാരപുരം, തിരുവനന്തപ ുരം എന്ന വിലാസത്തിൽ 2016 ജൂൺ 14 വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കത്തക്കവണ്ണം അയച്ചിരിക്കേ≠താണ്. വൈകി കിട്ടുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല. 15-6-2016-ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തൽസമയം ഹാജരുള്ള ടെ≠റുകാരുടെയോ, അവർ നല്ല ഉറപ്പുള്ള കരിങ്കല്ലിൽ 60×15×15 സെ. മീ അളവിലുള്ള കല്ലുകൾ—4000 (നാലായിരം) എണ്ണം.
എല്ലാ കല്ലുകളും, ഉറപ്പുള്ള കരിങ്കല്ലിൽ ഉള്ളവയും ഓരോ കല്ലിന്റേയും മുകളിൽ നിന്നും മൂന്നിലൊരുഭാഗം ഒരുവിധം ചതുരപ്പെടുത്തിയും അവയുടെ ഒരുവശത്ത് ഒരു സെന്റീമീറ്റർ ആഴത്തിൽ ഒരു തെങ്ങ് അടയാളം രേഖപ്പെടുത്തിയിരിക്കുകയും വേണം. തെങ്ങടയാളത്തിന് മൊത്തം 12 സെ. മീ. നീളവും 7 സെ. മീ. വീതിയും ഉ≠ായിരിക്കണം. തെങ്ങടയാളത്തിന്റെ മുകൾഭാഗം കല്ലിന്റെ മുകൾ ഭാഗത്ത് നിന്നും 7 സെ. മീറ്റർ താഴെയായിരിക്കുകയും വേണം. എല്ലാ സർവ്വെ കല്ലുകളുടെയും10th MAY 2016] STORES PURCHASE 518 സാക്ഷ്യപ്പെടുത്തിയ ഒരുകരാർ കൂടി ടെ≠റിനൊടൊപ്പം അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് റദ്ദാക്കുന്നതിനോ തീയതിയിൽ മാറ്റം വരുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം തിരുവനന്തപുരം റീ-സർവ്വെ അസിസ്റ്റന്റ ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
മുകൾ ഭാഗത്ത് മദ്ധ്യത്തിലായി ഒരു സെ.മീ. ആഴമുള്ള ഒരു πമറ്റ് ഹോൾ ഉ≠ായിരിക്കണം. ടൗൺ സർവ്വെയ്ക്ക് ബ്ലോക്ക് ബൗ≠റിയിലും, ഖfiം ബൗ≠റിയിലും മറ്റും സ്ഥാപിക്കേ≠ിവരുന്ന കണ്ണാടി കല്ലുകൾക്ക് ഇന്റന്റ ി ൽ നിർദ്ദേശിക്കുന്ന വിധം നിയമാനുസൃതമായ നി›ിത അടയാളങ്ങൾ കൂടി ഉ≠ായിരിക്കേ≠താണ്.
കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം റീസർവ്വെ അസിസ്റ്റന്റ ് ഡയറക്ടറുടെ ആഫീസിൽ നിന്നും ആഫീസ് പ്രവൃത്തി സമയത്ത് അറിയാവുന്നതാണ്.
(ഒപ്പ്)
അസിസ്റ്റന്റ ് ഡയറക്ടർ ആഫീസ്, (റീസർവ്വെ), കുമാരപുരം, തിരുവനന്തപുരം. അസിസ്റ്റന്റ ് ഡയറക്ടർ.
ഓരോ ടെ≠റിന്റെയും കൂടെ ` 12,000 (പന്ത്ര≠ായിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവച്ച രസീത് അടക്കം ചെയ്തി രിക്കേ≠താണ്. (സർവ്വെ ഡയറക്ടറുടെ പേരിൽ മാറാവുന്ന തരത്തിൽ). നിരതദ്രവ്യം കെട്ടിവച്ച രസീത് അടക്കം ചെയ്യാത്ത ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടെ≠റിന്റെ പൊതു നിബന്ധനകളിൽ 33-ാം ഖfiികയിൽ നിർദ്ദേശിച്ച പ്രകാരം 200 രൂപയുടെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ തയ്യാറാക്കി