Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 10 May 2016

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-05-10.part_3_clr_kottayam_auction-notice_kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ തിരുവനന്തപുരം, ചൊവ്വ

19 }

Thiruvananthapuram,

Vol. V

No.

} Tuesday

2016 മേയ് 10 10th May 2016 1191 മേടം 27 27th Medam 1191 1938 വൈശാഖം 20 20th Vaisakha 1938

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

ലേല പരസ്യം

മാവ്—1—` 77,531.

(1)

നമ്പർ സി-4572/2013.

2016 മാർച്ച് 22.

ലേലത്തിൽ പങ്കടുക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം വിളിക്കുന്ന വ്യ‡ി മൊത്തം കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ ബ്ലോക്ക് 23-ൽ

തുകയും വിൽപ്പന നികുതിയും അപ്പോൾതന്നെ റീസർവ്വെ നമ്പർ 317/5-ൽപ്പെട്ട സർക്കാർ പുറമ്പോക്ക്

അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിയതിനുശേഷംസ്വന്തം ചെലവിൽ തടി നീക്കം ചെയ്യ≠തുമാണ്. ടി ലേലം ഭൂമിയിൽ നിന്നും 25 സെന്റ ് സ്ഥലം ECHS പോളിക്ലിനിക്കിന് വേ≠ി പാട്ട വ്യവസ്ഥയിൽ നൽകിയിട്ടുള്ളതാണ്. കെട്ടിടം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയ നിർമ്മിക്കുന്നതിനായി ടി സ്ഥലത്ത് നിൽക്കുന്ന മാവ്-1, πാവ്-1 മായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ എന്നീ മരങ്ങൾ 3-6-2016-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മണർകാട് ഡിവിഷണൽ ആഫീസ്, കോട്ടയം താലൂക്കാഫീസ്, മണർകാട് വില്ലേജാഫീസിൽ വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്. അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്. (2) നമ്പർ സി-2811/2012. 2016 ഏപ്രിൽ 2. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ബ്ലോക്ക് 30-ൽ റീസർവ്വെ നമ്പർ 169/8-ൽ പ്പെട്ട 37.85 ആർ സ്ഥലത്ത് റിസർവ് ചെയ്ത് നിർത്തിയിരുന്ന ഈട്ടിമരം കടപുഴകി വീണ് കിടക്കുന്നതാണ്. ടി ഈട്ടിത്തടി 24-5-2016-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എരുമേലി വടക്ക് വില്ലേജാഫീസിൽ വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്നതാണ്.

മതിപ്പു വില—` 37,351.

ലേലത്തിൽ പങ്കടുക്കുന്നതിന് ആഗ്രഹിക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം വിളിക്കുന്ന വ്യ‡ി മൊത്തം തുകയും വിൽപ്പന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം സ്വന്തം ചെലവിൽ തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയ മായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, എരുമേലി വടക്ക് വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.

റവന്യൂ ഡിവിഷണൽ ആഫീസ്, മിനി സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോട്ടയം. റവന്യൂ ഡിവിഷണൽ ആഫീസർ.
Cite this issue. Kerala Gazette, Government of Kerala, 10 May 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-05-10.part_3_clr_kottayam_auction-notice_kottayam/. Archive identifier in.gazette.kerala_new.2016-05-10.part_3_clr_kottayam_auction-notice_kottayam.