Servants of Knowledge
Kerala Gazette · Government of Kerala

Wayanad

Published 10 May 2016

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-05-10.part_3_clr_wayanad_auction-notice_Wayanad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala 2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. V

Tuesday

19

No.

} 2016 മേയ് 10 10th May 2016 1191 മേടം 27 27th Medam 1191 1938 വൈശാഖം 20 20th Vaisakha 1938

PART III

Commissionerate of Land Revenue

WAYANAD DISTRICT

ലേല പരസ്യം

നമ്പർ ബി3-2016/8106/12. 2016 ഏപ്രിൽ 16.

വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ ബ്ലോക്ക് 33-ൽ റീസർവ്വെ 175/1-ൽപ്പെട്ടതും ശ്രീ. മത്തായി എന്നയാൾ കൈവശം വെച്ച് വരുന്നതുമായ 0.0650 ഹെക്ടർ സ്ഥലത്ത് നിന്നിരുന്ന 2 വീട്ടി മരങ്ങൾ 9 കഷ്ണങ്ങളാക്കി മുറിച്ച് കച്ചീട്ടിൽ ഏൽപ്പിച്ചിരിക്കുന്നത് 9-6-2016-ന് രാവിലെ 11 മണിക്ക് ടി സ്ഥലത്ത് വെച്ച് ഡെപ്യൂട്ടി കളക്ടർ എൽ. എ. പരസ്യമായി ലേലം ചെയ്ത് വ ി ൽ ക്ക ു ന്ന ത ാ ണ ് . േ ല ല ത്ത ി ൽ പ െ ങ്ക ട ു ക്ക ു വ ാ ൻ ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയുടെ പകുതി ഭാഗവും മുഴുവൻ തുകയുടെ മൂല്യവർദ്ധിത നികുതിയും തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്ത് നിന്നും നീക്കം ചെയ്യേ≠താണ്.

ലേലം ജില്ലാ കളക്ടറുടെ അംഗീകാരത്തിന് വിധേയമായിരിക്കും.

തടി വിവരം

വെള്ള

ക്രമ നീളം മധ്യവണ്ണം ചെത്തിയാൽ ലഭ്യ വ്യാപ്തം നമ്പർ (cm) (cm) ലഭ്യമാകാവുന്ന മാകാവുന്ന (ക്യു.മീ)

സുമാർ ക്ലാസ്സ്

മധ്യവണ്ണം

1 770 140 128 II B 0.7885 2 460 120 107 III C 0.3292 3 380 100 96 III B 0.1924 4 550 120 107 III B 0.3936 5 390 90 80 III C 0.156(14.5%) 1 % സെസ്സും ഇവയെല്ലാം കൂടി കൂട്ടിയ തുകയുടെ 6 130 90 86 III C(SL) 0.052 5% എഫ്. ഡി. റ്റി. യും അടക്കമുള്ള തുക അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി 7 200 70 60 IV C(SL) 0.045 8 120 70 60 IV C(SL) 0.027

9 120 60 50 BS 0.0188

ആകെ 2.0025

(ഒപ്പ്)

ജില്ലാകളക്ടറുടെ കാര്യാലയം, ഡെപ്യൂട്ടി കളക്ടർ (എൽ.) കല്പറ്റ, വയനാട്. (ജില്ലാ കളക്ടർക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 10 May 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-05-10.part_3_clr_wayanad_auction-notice_Wayanad/. Archive identifier in.gazette.kerala_new.2016-05-10.part_3_clr_wayanad_auction-notice_Wayanad.