Government of Kerala 2016
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
19
No.
} 2016 മേയ് 10 10th May 2016 1191 മേടം 27 27th Medam 1191 1938 വൈശാഖം 20 20th Vaisakha 1938
PART IV
Private Advertisements and Miscellaneous
Notifications
തിരുവിതാംകൂർ ദേവസ്വം ബോർഡ്
വി⁄ാപനം
നമ്പർ ആർ.ഒ.സി. 7291/03/മിസ്.3. 2016 മാർച്ച് 19.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള കോട്ടയം ഗ്രൂപ്പിൽപ്പെട്ട പാക്കിൽ ദേവസ്വത്തിൽ നിന്നും സിദ്ധിച്ചിട്ടുള്ള കാരാ◊ കഴക ലാവണ അവകാശം റദ്ദു ചെയ്യുന്നത് സംബന്ധിച്ച്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള േ ക ാ ട്ട യ ം ്ര ഗ ൂ പ്പ ി ൽ പ ാ ക്ക ി ൽ സ ബ ് ്ര ഗ ൂ പ്പ ി ൽ െ പ്പ ട്ട ഗ്രേഡ്-1 പാക്കിൽ ദേവസ്വത്തിൽ നിന്നും വടക്കേവാര്യത്ത് കുടുംബത്തേക്ക് സിദ്ധിച്ചിട്ടുള്ള കാരാ◊ കഴക ലാവണ അവകാശത്തിൽ 1-4-1995 മുതൽ തുടർച്ചയായി നാളിതുവരെ ആളെ ഏർപ്പെടുത്താതെ ജോലിക്ക് വീഴ്ച വരുത്തിയിട്ടുള്ള തിനാലും ടി കുടുംബത്തിൽ നിന്നും കഴക ലാവണത്തിൽ ജോലി നോക്കുവാൻ പ്രാപ്തരായ അവകാശികൾ ആരും ഇല്ലാത്ത സാഹചര്യത്തിൽ ടി അവകാശം റദ്ദു ചെയ്യണമെന്ന് ടി കുടുംബത്തിൽനിന്നും രേഖാമൂലം അപേക്ഷിച്ചിട്ടുള്ളതിനാലും 1950-ലെ TCHRI Act Section 28 പ്രകാരം ടി കാരാ◊ അവകാശം റദ്ദുചെയ്യുന്നതാണ്. ആയതിനെ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ പരസ്യ തീയതി മുതൽ 15 ദിവസത്തിനകം തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കേ≠താണ്.
നി›ിത സമയപരിധിക്കകം ആക്ഷേപം ഒന്നും ലഭിക്കാത്തപക്ഷം ടി കാലാവധിക്കുശേഷം ടി തീരുമാനം സ്ഥിര പ്പെടുത്തി നിയമനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ കൈക്കൊള്ളുന്നതുമാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേ≠ി, ദേവസ്വം ബോർഡ് ഓഫീസ്, (ഒപ്പ്) തിരുവനന്തപുരം. സെക്രട്ടറി.