Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 17 May 2016

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-05-17.part_3_Agriculture-49-50-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

20

No.

} 2016 മേയ് 17 17th May 2016 1191 ഇടവം 3 3rd Idavam 1191 1938 വൈശാഖം 27 27th Vaisakha 1938

PART III

Notifications by Heads of Departments

Agriculture Department

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്

ദർഘാസ് പരസ്യം

നമ്പർ ഇ(5)-3105/2016. 2016 ഏപ്രിൽ 19.

ഇടുക്കി ജില്ലയിലെ വിവിധ കൃഷി ഭവനുകളിലും കൃഷി ഭവനുകളിൽ നിന്നും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും ജില്ലയിലെ കൃഷി വകുപ്പിന് കീഴിലുള്ള മറ്റ് ആഫീസുകളിലും 2016-2017 സാമ്പത്തിക വർഷം ഈ ആഫീസിൽ നിന്നും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നും വിത്ത്, നടീൽ വസ്തുക്കൾ, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ ശേഖരിച്ച് എത്തിച്ചുകൊടുക്കുന്നതിന് ലോറി ഉടമകളിൽ നിന്നും ലോറി വാടകയ്ക്ക് ലഭിക്കുന്നതിനുള്ള മുദ്രവച്ച ദർഘാസ് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചു കൊള്ളുന്നു.

നിബന്ധനകൾ

2. ` 200 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടെ≠റിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്.

3. ടെ≠ർ നിർദ്ദിഷ്ട ഫോറത്തിൽ മുദ്രവച്ച കവറിൽ അടക്കം ചെയ്ത് കവറിന്റെ പുറത്ത് ദർഘാസ് നമ്പരും ലോറി വാടകയ്ക്ക് കൊടുക്കുന്നതിനുള്ള ടെ≠ർ 2016-17 എന്നും എഴുതി 23-5-2016 പകൽ 1 മണിയ്ക്ക് മുമ്പായി ഇടുക്കി ജില്ലാ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ലഭിച്ചിരിക്കണം.

4. നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ ഇല്ലാത്തതും ദർഘാസുകാരന്റെ ഫോൺ നമ്പർ സഹിതം പൂർണ്ണമായ മേൽവിലാസം വ്യ‡മായി രേഖപ്പെടുത്താ ത്തതുമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.

1. ഇടുക്കി ജില്ലാ പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ തൊടുപുഴയിലെ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറത്തക്കവിധം ` 4,000 ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠ താണ്. 5. ടെ≠റുകൾ 23-5-2016 പകൽ 2 മണിയ്ക്ക് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ടെ≠ർ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ്. 5th May 2015] AGRICULTURE DEPARTMENT 50 13. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റ് 6. ഏതെങ്കിലും കാരണവശാൽ ടെ≠ർ തുറക്കുന്ന സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ, ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ

അടുത്ത പ്രവ്യത്തി ദിവസം അതേ സമയം ടെ≠ർ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

7. ടെ≠റിനൊപ്പം ലോറി ഉടമകൾ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാ ക്കേ≠താണ്.

8. ഏതൊരു ദർഘാസും കാരണം കൂടാതെ നിരസിക്കു ന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസറിൽ നിക്ഷിപ്ത മായിരിക്കും. സർക്കാർ ടെ≠റുകൾക്ക് ബാധകമായി ട്ടുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമാണ്.

9. ടെ≠ർ ഫോറങ്ങൾ ഈ ആഫീസിൽ നിന്നും 23-5-2016 പകൽ 12 മണിവരെ താഴെ പറയുന്ന നിരക്കിൽ ലഭിക്കുന്നതാണ്.

അടങ്കൽ തുക — ` 4,00,000.

അസ്സൽ — ` 800 + 4% വാറ്റ്.

പകർപ്പ് — ` 400 + 4% വാറ്റ്.

10. ദർഘാസ് അംഗീകരിച്ചു കഴിഞ്ഞാൽ 10 ദിവസത്തിനകം ` 200 മുദ്രപത്രത്തിൽ നിർദ്ദിഷ്ട വ്യവസ്ഥകൾ ഉൾപ്പെടുത്തിയ കരാർ ദർഘാസുകാരൻ ഒപ്പിട്ട് സമർപ്പിക്കേ≠തും ജാമ്യ നിക്ഷേപമായി അടങ്കൽ തുകയുടെ 5% ഇടുക്കി പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ ബാങ്ക് ഡ്രാഫ്റ്റായി നൽകേ≠തും ആണ്.

11. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധനങ്ങളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു.

(a) തെങ്ങിൻ തൈകളുടെ എണ്ണം — 1500 (b) കുരുമുളക് വള്ളികൾ — 5000

(c) മറ്റ് ഫലവൃക്ഷ ഗ്രാഫ്റ്റുകൾ — 1000 ഉൾപ്പെടെയുള്ള കൂടതൈകൾ

(d) ഗ്രോ ബാഗുകൾ (തൈകളില്ലാതെ) — 325 (e) വാഴ വിത്തുകൾ (ടിഷ്യുകൾച്ചർ) — 1500 12. വാഹനങ്ങൾ ടെ≠ർ പ്രകാരമുള്ള ലോഡോടുകൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് 1 കിലോ മീറ്ററിന് ഏതെങ്കിലും തരത്തിൽ ഗുണമേ∑ നഷ്ടപ്പെടുകയോ എണ്ണത്തിൽ കുറവു വരുകയോ ചെയ്താൽ ആയതിന്റെ നിയമാനുസ്യത വിലയുടെ മൂന്നിരട്ടി വില കോൺട്രാക്ടറിൽ നിന്നും ഈടാക്കുന്നതാണ്. യാതൊരു കാരണവശാലും കവറുകളിൽ വളർത്തിയ തൈകൾ ഒന്നിനുമുകളിൽ മറ്റൊന്നായി കയറ്റി വയ്ക്കാൻ പാടില്ലാത്തതാകുന്നു.

14. ട്രാൻസ്പോർട്ടിംഗ് പ്രവർത്തിക്കിടയിൽ ഉ≠ാകുന്ന അപകടങ്ങൾക്കും അതുമൂലമുള്ള നാശനഷ്ടങ്ങൾക്കും കരാറുകാരൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കും.

15. പ്രിൻസിപ്പൽ കൃഷി ആഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന വിധത്തിൽ കേരള സംസ്ഥാനത്തിനുള്ളിൽ നിർദ്ദിഷ്ട സമയപരിധി ക്കുള്ളിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ≠തും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗേണ ട്രാൻസ്പോർട്ടിംഗ് നടത്തേ≠തുമാണ്.

16. വിതരണ വസ്തുക്കളുടെ പട്ടികയും വാഹനങ്ങളുടെ സഞ്ചാരക്രമത്തിനുള്ള ഉത്തരവും കോൺട്രാക്ടർ തന്നെ ഈ ആഫീസിൽ നിന്നും വാങ്ങേ≠തും ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് നടീൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്തത് എന്ന സാക്ഷ്യപത്രവും വാങ്ങിയിരിക്കേ≠തുമാണ്. ഓരോ ട്രിപ്പിനും ആരംഭിക്കുന്ന കിലോമീറ്ററും അവസാ നിക്കുന്ന കിലോമീറ്ററും പ്രത്യേകം കാണിച്ചിരിക്കണം.

17. കരാറുകാരനിൽ നിന്നും അതാത് കാലങ്ങളിൽ നിലവിലുള്ള നിരക്കിലുള്ള ആദായ നികുതി ഈടാക്കുന്നതാണ്.

18. സാധനങ്ങൾ വിതരണം ചെയ്യുന്ന ലോറിക്ക് വെയിറ്റിംഗ് ചാർ÷് അനുവദിക്കുന്നതല്ല.

19. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ≠താണ്.

20. വ്യവസ്ഥകൾക്ക് വിധേയമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കാതിരിക്കുകയോ, നി›ിത സമയപരിധി ക്കുള്ളിൽ നടീൽ വസ്തുക്കളുടെ വിതരണം പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം കോൺട്രാക്ട് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉ≠ായിരിക്കുന്നതാണ്.

മാത്രമല്ല ആയതുമൂലം ഉ≠ാകുന്ന എല്ലാ നാശനഷ്ട ങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്വം കോൺട്രാക്ടർക്ക് മാത്രമായിരിക്കുന്നതാണ്. ടി നഷ്ടം റവന്യു റിക്കവറി അടക്കമുള്ള നിയമാനുസ്യത മാർഗ്ഗങ്ങളിലൂടെഎന്ന കണക്കിൽ സാധാരണ റോഡ്, ഹൈറേഞ്ച് ഈടാക്കുന്നതാണ്. റോഡ് എന്ന് പ്രത്യേകം തിരിച്ച് ദർഘാസുകളിൽ വ്യ‡മായി എഴുതിയിരിക്കണം. ലോഡോടുകൂടി പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്) അല്ലാതെ ഓട്ടത്തിന് ചാർ÷് നൽകുന്നതല്ല. ഇടുക്കി, തൊടുപുഴ. പ്രിൻസിപ്പൽ കൃഷി ഓഫീസർ. 14

Cite this issue. Kerala Gazette, Government of Kerala, 17 May 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-05-17.part_3_Agriculture-49-50-/. Archive identifier in.gazette.kerala_new.2016-05-17.part_3_Agriculture-49-50-.