Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 24 May 2016

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-05-24.part_3_Ground-water-25-26
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

21

No.

} 2016 മേയ് 24 24th May 2016 1191 ഇടവം 10 10th Idavam 1191 1938 ജ്യേഷ്ഠം 3 3rd Jyaishta 1938

PART III

Ground Water Department

ദർഘാസ് പരസ്യം

(1)

നമ്പർ ജി.ഡബ്ല്യു.കെ.എൻ.ആർ./87/2016. 2016 മേയ് 4.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് ജോലിയുടെ വിവരവും നിരത നമ്പർ നമ്പർ അടങ്കൽ തുകയും ദ്രവ്യം

` 1 03/2016-17 കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ക ു ഴ ൽ ക ി ണ ർ ന ി ർ മ്മ ാ ണ ം നടപ്പിലാക്കൽ—` 4,92,000 12,300 2 04/2016-17 കണ്ണൂർ ജില്ലയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 1,09,000 2,800 ദർഘാസ് ഫോറത്തിൻെറ വില —ക്രമനമ്പർ 1-ന് ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

24-5-2016, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

24-5-2016, 3.30 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—31-6-2016.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ` 1,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—18-5-2016, 10 മണി മുതൽ. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും 5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും. സമയവും—24-5-2016, 1 മണിവരെ. 389 26 KERALA GAZETTE [PART III (2) ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—26-5-2016, 1 മണിവരെ. നമ്പർ ജി.ഡബ്ല്യു.കെ.എൻ.ആർ./523/(A)/2015.

2016 മേയ് 6.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാന ത്തിലുള്ളതും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് ജോലിയുടെ വിവരവും നിരത നമ്പർ നമ്പർ അടങ്കൽ തുകയും ദ്രവ്യം

`

10,600 1 09/2016-17 കണ്ണൂർ മുനിസിപ്പൽ കോർപ്പറേ ഷനിലെ എടക്കാട് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം കുടിവെള്ള പദ്ധതിയും നടപ്പിലാക്കൽ— ` 4,23,700

9,500 2 10/2016-17 കണ്ണൂർ മുനിസിപ്പൽ കോർപ്പറേ ഷനിലെ എടക്കാട് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം കുടിവെള്ള പദ്ധതിയും നടപ്പിലാക്കൽ— ` 3,78,000

5,500 3 11/2016-17 കണ്ണൂർ മുനിസിപ്പൽ കോർപ്പറേ ഷനിലെ എടക്കാട് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണം കുടിവെള്ള പദ്ധതിയും നടപ്പിലാക്കൽ— ` 2,17,200

ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-ന് ` 900 + വാറ്റ്, ക്രമനമ്പർ 2-ന് ` 800 + വാറ്റ്, ക്രമനമ്പർ 3-ന് ` 600 + വാറ്റ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—21-5-2016, 10 മണി മുതൽ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-5-2016, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

27-5-2016, 3.30 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—31-6-2016.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജലവകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, (ഒപ്പ്) കണ്ണൂർ, ഫോൺ: 0497-2709892. ജില്ലാ ഓഫീസർ.

390
Cite this issue. Kerala Gazette, Government of Kerala, 24 May 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-05-24.part_3_Ground-water-25-26/. Archive identifier in.gazette.kerala_new.2016-05-24.part_3_Ground-water-25-26.