Servants of Knowledge
Kerala Gazette · Government of Kerala

e-Tender Notices

Published 24 May 2016

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-05-24.part_3_SPC-523-536
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

21 }

Thiruvananthapuram,

}

No. Vol. V

Tuesday

2016 മേയ് 24 24th May 2016 1191 ഇടവം 10 10th Idavam 1191 1938 ജ്യേഷ്ഠം 3 3rd Jyaishta 1938

PART III

Stores Purchase

Forest Department

ഇ-ദർഘാസ് പരസ്യം

(പുനർദർഘാസ്)

[നമ്പർ 01/2016-17]

(1)

നമ്പർ പി.സി.പി. 42965/2015(1).

2016 മേയ് 5.

കേരള വനം വകുപ്പിലെ ഉപയോഗത്തിനായി ഡീലർ പൊസ്സഷൻ ലൈസൻസ് ഉള്ള പ്രമുഖ സ്ഥാപനങ്ങളിൽനിന്നും വി. എച്ച്. എഫ്. ഹൈ ബാന്റ ് റിപ്പീറ്ററും ട്രാൻസ്മിറ്റർ റിസീവറും ആയതിന്റെ അനുബന്ധ സാമഗ്രികളും (17 എണ്ണം) വിതരണം ചെയ്ത് സ്ഥാപിച്ച് പ്രവർത്തനയോഗ്യമാക്കുന്നതിനായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എഫ്.എം.എെ.എസ്.) മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ഉപകരണങ്ങൾ ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുള്ള പ്രകാരം നിലവാരത്തിലും വിവരണത്തിലും ഉള്ളവ ആകേ≠താണ്. ഇതു സംബന്ധിച്ച ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് ഫീ എന്നിവ എസ്. ബി. റ്റി.-യുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റ് ബാങ്കുകൾ വഴിയോ ടെ≠റിനോടൊപ്പം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

24th MAY 2016] STORES PURCHASE 524

എല്ലാ ടെ≠ർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ നേരിട്ടോ തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല. താമസിച്ചു സമർപ്പിക്കുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്.

അടങ്കൽ തുക—` 24 ലക്ഷം നിരതദ്രവ്യം (1 %)—` 24,000 ദർഘാസ് ഫീ—` 3,780 വിതരണം ചെയ്യേ≠ുന്ന കാലാവധി—വർക്ക് ഓർഡർ ലഭിച്ച് 30 ദിവസത്തിനകം.

പണം നൽകുന്ന രീതി—പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കിയതിനുശേഷം 30 ദിവസത്തിനുള്ളിൽ.

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാക്കുന്ന തീയതി—25-5-2016 മുതൽ.

ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—15-6-2016 പകൽ 11 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-6-2016, 12 മണി.

മേൽപ്പറഞ്ഞ ഉപകരണങ്ങളുടെ എണ്ണം ഉദ്ദേശം മാത്രമാണ്. ഉപകരണങ്ങളുടെ എണ്ണം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും പ്രസ്തുത ദർഘാസ് റദ്ദ് ചെയ്യുന്നതിനുമുള്ള പൂർണ്ണ അധികാരം ദർഘാസ് ക്ഷണിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാണ്.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 200 വിലയുള്ള കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ് സ്കാൻ ചെയ്ത കോപ്പി ഓൺലൈനായി സമർപ്പിക്കേ≠തും അവയുടെ അസ്സൽ ദർഘാസ് തുറക്കുന്നതിന് മുൻപ് സമർപ്പിക്കേ≠തും അല്ലാത്തപക്ഷം ടി ദർഘാസുകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതുമാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട വിവരങ്ങൾ www.etenders.kerala.gov.in-ൽ നിന്നോ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഇ-ടെ≠ർ ഹെൽപ്പ് ഡെസ്കിൽ (etenders help desk) നിന്നോ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നോ (ഫോൺ 0471-2529246) അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടുനടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസുകളും മറ്റ് അനുബന്ധങ്ങളും അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ടുമെന്റ ് ഉത്തരവാദി ആയിരിക്കുന്നതല്ല.

റിപ്പീറ്ററുകൾ സ്ഥാപിക്കേ≠ സ്ഥലങ്ങൾ

ഫോറസ്റ്റ് റെയിഞ്ച്

ക്രമ സ്ഥാപിക്കേ≠ സ്ഥലം നമ്പർ

1 ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, വഴുതയ്ക്കാട് പരുത്തിപ്പള്ളി

2 പാ≠ിമൊട്ടൈ

ഷെന്തുരുണി

3 കുടുക്കാത്തുപ്പാറ അഞ്ചൽ

4 കോട്ടവാസൽ അച്ചൻകോവിൽ

5 പ്രിയ ക്യാമ്പ് ഷെഡ് കാനയാർ

6 ആദിച്ചൻപാറ

കോന്നി

7 പള്ളിവാസൽ ദേവികുളം

8 പെട്ടിമുടി (എഫ്. എസ്.)

മൂന്നാർ

9 ബന്തർ

പാമ്പാടുംഷോല എൻ. പി.

10 കുരുശുമല

കാലടി

11 മിന്നാംപാറ

കൊല്ലങ്കോട്

12 വരടിമല അഗളി

13 ആനമറൈ ചെക്ക് പോസ്റ്റ് വഴിക്കടവ്

14 കക്കയം

പെരുവണ്ണാമൂഴി

15 ചേമ്പ്ര ക്യാമ്പ് ഷെഡ്

മേപ്പാടി

16 കുഞ്ഞോം

പെരിയ

17 റാണിപുരം

കാഞ്ഞങ്ങാട്424 24th MAY 2016] STORES PURCHASE 525

[No. 01/2016-17]

No. PCP-42965/2015 (1).

5th May 2016.

Additional Principal Chief Conservator of Forests (FMIS), Kerala Forest Department invites competitive online tenders from reputed registered dealers having Dealer Possession License for ''Supply, Installation and Commissioning of V. H. F. High Band Repeater with Transmitter, Receiver & Accessories-(17 Nos.) for use in various locations of Kerala Forest Department. The equipments should conform to the technical standards and specifications attached to this notice. Tender documents and schedules are available in the website : www.etenders.kerala.gov.in. The Earnest Money Deposit (EMD) and tender fee should be submitted through the Internet online banking of SBT or through NEFT for other banks.

All bid/tender documents are to be submitted online only and in the designated online cover (s)/envelope(s) in the www.etenders.kerala.gov.in website and tenders submitted manually/through post will not be entertained. Late tenders will not be accepted.

P. A. C.—` 24 Lakh E.M.D. (1%)— ` 24,000 Tender fee—` 3,780 Locations—Given in attachment.

Period of supply, installation and commissioning—Within 30 days from the receipt of the work order.

Mode of Payment—Within 30 days from the date of completion of the work.

Date from which the tender will be available in the website—From 25th May 2016.

Last date and time for receipt of tender—15-6-2016, 11 a.m.

Opening date and time of tender—18-6-2016, 12 Noon.

The number of equipments/items mentioned above are approximate. The KFD will be at liberty to increase or decrease the number to be procured/installed or may decide not to procure at all.

Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 200. Tenders/bids received online without the scanned copies of relevant documents, preliminary agreement, will not be considered and shall be summarily rejected. Any further clarifications regarding this tender can be obtained from NIC/ the e-tender Helpdesk Number available in the www.etenders.kerala.gov.in website and from the Office of the Additional Principal Chief Conservator of Forests (FMIS) during the office hours (Ph: 0471-2529246). The details regarding e-Payment (Bidder's Bank Account No. where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted.

The Forest Department will not be responsible for any inconveniences or loss to the Bidder while uploading/ downloading the bid.

SPECIFICATIONS

V. H. F. High Band Repeater with Transmitter, Receiver and Accessories

Frequency range

: 136 to 174 MHz

No. of channels

: 16 channels or more (Programmable) Channel spacing

: 12.5 KHz/25 KHz

Type of emission

: 11 K0F3E

Type of operation

: Full Duplex and Semi Duplex (Programmable)-

Duplex spacing 4.6 MHz

Output impedance

: 50 Ohms

Temperature Range

Duty cycle

: Continuous Operation

The built in Repeater cabin should incorporate with interface Controller, Duplexer with U H F or N type female connector and Micro phone.

Power Supply—12V/15A (Eliminator cum battery charger) linear type will be provided inbuilt/External for the Repeaters.

425 24th MAY 2016] STORES PURCHASE 526

Transmitter

RF Power Output

: Maximum 40 W (Programmable)

Modulation Limit

: Upto 2.5 KHz for 12.5 KHz band width Upto 4 KHz for 25 KHz band width Receiver

Receiver Sensitivity

: 0.28 μ volt (-118 dbm)@ 12 dB SINAD Accessories

* Service Manual and Programme Kit should be supplied for 10 Sets @ 1 each (Minimum 2 Nos.).

* Operating manual for each set.

* VHF band (136-174 MHz) high gain (6.7 dB) tunable GP Antenna with fitting clamps-34 Units.

* 30 Meter RG 217 co-axial Cable (50 Ohm) two end UHF male connectors (Suitable with Radio)-34 Units.

(2)

[നമ്പർ 02/2016-17]

നമ്പർ പി.സി.പി. 42965/2015 (2).

2016 മേയ് 5.

കേരള വനം വകുപ്പിലെ ഉപയോഗത്തിനായി ഡീലർ പൊസ്സഷൻ ലൈസൻസ് (Dealer Possession Licence) ഉള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും വി. എച്ച്. എഫ്. ഹൈ ബാന്റ ് സ്റ്റാറ്റിക് റേഡിയോ-മെയിൻ സെറ്റുകളും അനുബന്ധ ഉപകരണങ്ങളും (80 എണ്ണം) വിതരണം ചെയ്ത് സ്ഥാപിച്ച് പ്രവർത്തന യോഗ്യമാക്കുന്നതിനായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എഫ്. എം. എെ. എസ്.) മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ഉപകരണങ്ങൾ ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുള്ള പട്ടികയിൽ വിവരിക്കും പ്രകാരം നിലവാരത്തിലും വിവരണത്തിലും ഉള്ളവ ആകേ≠താണ്. ഇതു സംബന്ധിച്ച ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് ഫീ എന്നിവ എസ്. ബി. റ്റി.-യുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റ് ബാങ്കുകൾ വഴിയോ ടെ≠റിനോടൊപ്പം ഓൺലെനായി സമർപ്പിക്കാവുന്നതാണ്.

എല്ലാ ടെ≠ർ പ്രമാണങ്ങളും www.etenders.kerala.gov.in വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ നേരിട്ടോ തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല. താമസിച്ചു സമർപ്പിക്കുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്.

അടങ്കൽ തുക—` 22.40 ലക്ഷം. നിരതദ്രവ്യം (1 %)—` 22,400. ദർഘാസ് വില—` 3,570. വിതരണം ചെയ്യേ≠ുന്ന കാലാവധി—വർക്ക് ഓർഡർ ലഭിച്ച് 30 ദിവസത്തിനകം.

പണം നൽകുന്ന രീതി—പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കിയതിനുശേഷം 30 ദിവസത്തിനുള്ളിൽ. ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—2016 മേയ് 25 മുതൽ.

ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—2016 ജൂൺ 15 പകൽ 11 മണി വരെ. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2016 ജൂൺ 18 ഉച്ചയ്ക്ക് 12 മണി.

മേൽപ്പറഞ്ഞ ഉപകരണങ്ങളുടെ എണ്ണം ഉദ്ദേശം മാത്രമാണ്. ഉപകരണങ്ങളുടെ എണ്ണം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും പ്രസ്തുത ദർഘാസ് റദ്ദ് ചെയ്യുന്നതിനുമുള്ള പൂർണ്ണ അധികാരം ദർഘാസ് ക്ഷണിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാണ്.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 200 വിലയുള്ള കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ്, സ്കാൻ ചെയ്ത കോപ്പി ഓൺലൈനായി സമർപ്പിക്കേ≠തും അവയുടെ അസ്സൽ ദർഘാസ് തുറക്കുന്നതിന് മുൻപ് സമർപ്പിക്കേ≠തും അല്ലാത്തപക്ഷം ടി ദർഘാസുകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട വിവരങ്ങൾ www.etenders.kerala.gov.in.-ൽ നിന്നോ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഇ-ടെ≠ർ ഹെൽപ്പ് ഡെസ്കിൽ (e-tenders help desk) നിന്നോ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നോ (ഫോൺ 0471-2529246) അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസുകളും മറ്റ് അനുബന്ധങ്ങളും അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദി ആയിരിക്കുന്നതല്ല.

426 24th MAY 2016] STORES PURCHASE 527

[No. 02/2016-17]

No. PCP-42965/2015 (2).

5th May 2016.

Additional Principal Chief Conservator of Forests (FMIS), Kerala Forest Department invites online tenders from registered dealers having Dealer Possession License for ''Supply, Installation and Commissioning of V. H. F. High Band Static Radio-Main Sets & Accessories (80 Nos.) for use in Various Offices of Kerala Forest Department. The equipments should conform to the technical standards and specifications attached to this Notice. Tender documents and schedules are available in the website : www.etenders.kerala.gov.in. The Earnest Money Deposit (EMD) and tender fee should be submitted through the Internet online banking of SBT or through NEFT for other banks.

All bid/tender documents are to be submitted online only and in the designated online cover (s)/envelope(s) in the www.etenders.kerala.gov.in website and tenders submitted manually/through post will not be entertained. Late tenders will not be accepted.

P. A. C.—` 22.40 Lakh.

E.M.D. (1%)— ` 22,400.

Tender fee—` 3,570.

Period of supply, installation and commissioning—Within 30 days from the receipt of the work order.

Mode of Payment—Within 30 days from the date of Completion of the work.

Date from which the tender will be available in the website—From 25-5-2016.

Last date and time for receipt of tender—15-6-2016, 11 a .m.

Date and time of opening of tender—18-6-2016, 12 Noon.

The number of equipments/items mentioned above are is approximate. The KFD will be at liberty to increase or decrease the number to be procured/installed or may decide not to procure at all.

Online Tenders/bids are to be accompanied with a preliminary agreement executed on Kerala Stamp Paper worth ` 200. Tenders/bids received online without the scanned copies of relevant documents, preliminary agreement, will not be considered and shall be summarily rejected. Any further clarifications regarding this tender can be obtained from NIC/ the e-tender Helpdesk number available in the www.etenders.kerala.gov.in website and from the Office of the Additional Principal Chief Conservator of Forests (FMIS) during the office hours (Ph: 0471-2529246). The details regarding e-Payment (Bidder's Bank Account No. where he/she is having core banking facility and email id) should be submitted along with the tender. Tenders without these details will not be accepted.

The Forest Department will not be responsible for any inconveniences or loss to the Bidder while uploading/ downloading the bid.

SPECIFICATIONS

VHF High Band Static Radio-Main Set and Accessories

Frequency range

: 136MHz to 174 MHz

No. of channels

: 128 channels or above (Programmable) Channel spacing

: 12.5 KHz/25 KHz

Type of emission

: 11 K0F3E

Type of operation

: Simplex/Semi Duplex (Programmable) Output impedance

: 50 Ohms

Accessories

: DC Power cord with battery connector

and Palm microphone24th MAY 2016] STORES PURCHASE 528 Power Supply

: 12V DC

Features

: ANI (Automatic Number Identification) coding

and Remote Killing

Signalling

: MDC 1200 or compatible & 5-tone

Display

: Alphanumeric Display

Transmitter

RF Power Output

: Maximum 25 W+/-10%

Modulation Limit

: Upto 2.5 KHz for 12.5 KHz band width and

Upto 4 KHz for 25 KHz band width Receiver

Receiver Sensitivity

: 0.28 Micro volt (-118 dbm) @ 12dB SINAD Item to be supplied

* Service manual and Programme Kit should be supplied for 10 Sets @ 1 each (Minimum 8 Nos.).

* Operating manual for each set (80 Nos.)

* VHF band (136-174 MHz) Tuneable high gain (3dB) GP Antenna with fitting clamps, Cable Connector (UHF/N Type), Watts 25/50, VSWR (<1.3)—80 Nos.

* 30 Meter RG 217 co-axial Cable (50 Ohm) Working Power rating 150 to 200 W, both end connectors UHF/N Type, Inter connection material—Copper, UHF/N Type to BNC Interface connector—80 Nos.

(3)

[നമ്പർ 03/2016-17]

നമ്പർ പി.സി.പി. 42965/2015 (3).

2016 മേയ് 5.

കേരള വനം വകുപ്പിലെ ഉപയോഗത്തിനായി ഡീലർ പൊസ്സഷൻ ലൈസൻസ് ഉള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും വി. എച്ച്. എഫ.് ഹൈ ബാന്റ ് മൊബൈൽ റേഡിയോയും അനുബന്ധ സാമഗ്രികളായ ട്രാൻസ്മിറ്ററും, റിസീവറും-മൊബൈൽ സെറ്റ് അനുബന്ധ ഉപകരണങ്ങളും (50 എണ്ണം) വിതരണം ചെയ്ത് സ്ഥാപിച്ച് പ്രവർത്തന യോഗ്യമാക്കുന്നതിനായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എഫ്. എം. എെ. എസ്.) മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.

ഉപകരണങ്ങൾ ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുള്ള പട്ടികയിൽ വിവരിക്കും പ്രകാരം നിലവാരത്തിലും വിവരണത്തിലും ഉള്ളവ ആകേ≠താണ്. ഇതു സംബന്ധിച്ച ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് ഫീ എന്നിവ എസ്. ബി. റ്റി. യുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ, മറ്റ് ബാങ്കുകൾ വഴിയോ ടെ≠റിനോടൊപ്പം ഓൺലെനായി സമർപ്പിക്കാവുന്നതാണ്.

എല്ലാ ടെ≠ർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ നേരിട്ടോ തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല.

താമസിച്ചു സമർപ്പിക്കുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്.

അടങ്കൽ തുക—` 10 ലക്ഷം.

നിരതദ്രവ്യം (1 %)—` 10,000.

ദർഘാസ് ഫോറത്തിന്റെ വില—` 2,100.

വിതരണം ചെയ്യേ≠ുന്ന കാലാവധി—വർക്ക് ഓർഡർ ലഭിച്ച് 30 ദിവസത്തിനകം.

പണം നൽകുന്ന രീതി—പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കിയതിനുശേഷം 30 ദിവസത്തിനുള്ളിൽ.

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—2016 മേയ് 25 മുതൽ.

ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—2016 ജൂൺ 15, പകൽ 11 മണി വരെ.

428 24th MAY 2016] STORES PURCHASE 529

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2016 ജൂൺ 18, ഉച്ചയ്ക്ക് 12 മണി.

മേൽപ്പറഞ്ഞ ഉപകരണങ്ങളുടെ എണ്ണം ഉദ്ദേശം മാത്രമാണ്. ഉപകരണങ്ങളുടെ എണ്ണം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും പ്രസ്തുത ദർഘാസ് റദ്ദു ചെയ്യുന്നതിനുമുള്ള പൂർണ്ണ അധികാരം ദർഘാസ് ക്ഷണിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാണ്.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 200 വിലയുള്ള കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ് സ്കാൻ ചെയ്ത കോപ്പി ഓൺലൈനായി സമർപ്പിക്കേ≠തും അവയുടെ അസ്സൽ ദർഘാസ് തുറക്കുന്നതിനുമുൻപ് സമർപ്പിക്കേ≠തും അല്ലാത്തപക്ഷം ടി ദർഘാസുകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതുമാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട വിവരങ്ങൾ www.etenders.kerala.gov.in.-ൽനിന്നോ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഇ-ടെ≠ർ ഹെൽപ്പ് ഡെസ്കിൽ (e-tenders help desk) നിന്നോ ഓഫീസ്സമയത്ത് ഈ ഓഫീസിൽനിന്നോ (ഫോൺ 0471-2529246) അറിയാവുന്നതാണ്.

ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസുകളും മറ്റ് അനുബന്ധങ്ങളും അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല.

[No. 03/2016-17]

No. PCP-42965/2015(3).

5th May 2016.

Additional Principal Chief Conservator of Forests (FMIS), Kerala Forest Department invites competitive online tenders from registered dealers having Dealer Possession Licence for ''Supply, Installation and Commissioning of High Band VHF Mobile Sets (50 Nos.) for use in various vehicles/offices of Kerala Forest Department. The equipments should conform to the technical standards and specifications attached to this Notice. Tender documents and schedules are available in the website : www.etenders.kerala.gov.in. The Earnest Money Deposit (EMD) and tender fee should be submitted through the Internet Online Banking of SBT or through NEFT for other Banks.

All bid/tender documents are to be submitted online only and in the designated online cover(s)/envelope(s) in the www.etenders.kerala.gov.in website and tenders submitted manually/through post will not be entertained. Late tenders will not be accepted.

P. A. C.—` 10 Lakh.

E.M.D. (1%)— ` 10,000.

Tender fee—` 2,100.

Period of supply, installation and commissioning—Within 30 days from the receipt of the work order.

Mode of payment—Within 30 days from the date of completion of the work.

Date from which the tender will be available in the website— From 25-5-2016.

Last date and time for receipt of tender—15-6-2016, 11 a. m.

Date and time of opening of tender—18-6-2016, 12 Noon.

The number of equipments/items mentioned above is approximate. The KFD will be at liberty to increase or decrease the number to be procured/installed or may decide not to procure at all.

Online tenders/bids are to be accompanied with a preliminary agreement executed on Kerala Stamp Paper worth ` 200. Tenders/bids received online without the scanned copies of relevant documents, preliminary agreement will not be considered and shall be summarily rejected. Any further clarifications regarding this tender can be obtained from NIC/the e-tender helpdesk number available in the www.etenders.kerala.gov.in website and from the office of the Additional Principal Chief Conservator of Forests (FMIS) during the office hours (Ph: 0471-2529246). The details regarding e-Payment (Bidder's Bank Account No. where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted.

The Forest Department will not be responsible for any inconveniences or loss to the Bidder while uploading/ downloading the bid.

429 24th MAY 2016] STORES PURCHASE 530

SPECIFICATIONS

VHF High Band Mobile Radio—Mobile Set and Accessories

Frequency range : 136 MHz to 174 MHz

No. of channels : 128 channels or above (Programmable)

Channel spacing : 12.5/25 KHz

Type of emission : 11 K0F3E

Type of operation : Simplex/Semi-Duplex (Programmable)

Output impedance : 50 Ohms

Accessories : DC Power cord and Palm microphone

Features

: ANI (Automatic Number Identification) coding

and Remote killing

Signalling : MDC 1200 or compatible & 5-tone

Display : Alphanumeric Display

Transmitter

RF Power Output : Maximum 25 W+/-10%

Modulation Limit : Upto 2.5 KHz for 12.5 KHz bandwidth

Upto 4 KHz for 25 KHz bandwidth

Receiver

Receiver Sensitivity : 0.28 Micro volt (-118 dbm)@ 12dB SINAD

Item to be supplied

* Service manual and Program Kit should be supplied for 10 Sets @ 1 each (Minimum 5 Nos.).

* Operating manual for each set (50 Nos.).

Mobile Antenna (Whip Antenna)-136 to 174 MHz Tunable, Whip Type 3db Gain, 25-50 watts Vehicle mounting, 3 metre co-axial cable with BNC male cable connector, VSWR< 1.5.

(4)

[നമ്പർ 04/2016-17]

നമ്പർ പി.സി.പി.-42965/2015(4).

2016 മേയ് 5.

കേരള വനം വകുപ്പിലെ ഉപയോഗത്തിനായി ഡീലർ പൊസ്സഷൻ ലൈസൻസ് ഉള്ള പ്രമുഖ സ്ഥാപനങ്ങളിൽനിന്നും വയർലെസ് സെറ്റ്സ് (ഹൈ ബാന്റ ് വി. എച്ച്. എഫ്. ഹാൻഡ്ഹെൽഡ് സെറ്റ്സ്)-വാക്കിടോക്കി അനുബന്ധ ഉപകരണങ്ങളും (300 എണ്ണം) വിതരണം ചെയ്ത് സ്ഥാപിച്ച് പ്രവർത്തനയോഗ്യമാക്കുന്നതിനായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എഫ്. എം. എെ. എസ്.) മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ഉപകരണങ്ങൾ ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുള്ളപ്രകാരം നിലവാരത്തിലും വിവരണത്തിലും ഉള്ളവ ആകേ≠താണ്. ഇതുസംബന്ധിച്ച ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് ഫീ എന്നിവ എസ്. ബി. റ്റി.-യുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റ് ബാങ്കുകൾ വഴിയോ ടെ≠റിനോടൊപ്പം ഓൺലൈനായി സമർപ്പിക്കാവുന്നതുമാണ്.

എല്ലാ ടെ≠ർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ നേരിട്ടോ തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല. താമസിച്ചു സമർപ്പിക്കുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്.

അടങ്കൽ തുക—` 42,00,000

നിരതദ്രവ്യം (1 %)—` 42,000430 24th MAY 2016] STORES PURCHASE 531 ദർഘാസ് ഫീ—` 6,615 വിതരണം ചെയ്യേ≠ുന്ന കാലാവധി—വർക്ക് ഓർഡർ ലഭിച്ച് 30 ദിവസത്തിനകം.

പണം നൽകുന്ന രീതി—പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കിയതിനുശേഷം 30 ദിവസത്തിനുള്ളിൽ.

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാക്കുന്ന തീയതി—2016 മേയ് 25 മുതൽ.

ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—2016 ജൂൺ 15 പകൽ 11 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2016 ജൂൺ 18, ഉച്ചയ്ക്ക് 12 മണി.

മേൽപ്പറഞ്ഞ ഉപകരണങ്ങളുടെ എണ്ണം ഉദ്ദേശം മാത്രമാണ്. ഉപകരണങ്ങളുടെ എണ്ണം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും പ്രസ്തുത ദർഘാസ് റദ്ദ്ചെയ്യുന്നതിനുമുള്ള പൂർണ്ണ അധികാരം ദർഘാസ് ക്ഷണിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാണ്.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 200 വിലയുള്ള കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ് സ്കാൻ ചെയ്ത കോപ്പി ഓൺലൈനായി സമർപ്പിക്കേ≠തും അവയുടെ അസ്സൽ ദർഘാസ് തുറക്കുന്നതിനുമുൻപ് സമർപ്പിക്കേ≠തും അല്ലാത്തപക്ഷം ടി ദർഘാസുകൾ യാതൊരറിയിപ്പും കൂടാതെ നിരസിക്കുന്നതുമാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട വിവരങ്ങൾ www.etenders.kerala.gov.in-ൽനിന്നോ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഇ-ടെ≠ർ ഹെൽപ്പ് ഡെസ്കിൽ (etenders help desk) നിന്നോ ഓഫീസ് സമയത്ത് ഈ ഓഫീസിൽനിന്നോ (ഫോൺ 0471-2529246) അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടുനടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസുകളും മറ്റ് അനുബന്ധങ്ങളും അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല.

[No. 04/2016-17]

No. PCP-42965/2015 (4).

5th May 2016.

Additional Principal Chief Conservator of Forests (FMIS), Kerala Forest Department invites competitive online tenders from registered dealers having Dealer Possession Licence for ''Supply, Installation and Commissioning of High band VHF Handheld Sets—Walkie talkies (300 Nos.)" for use in various offices of Kerala Forest Department. The equipments should conform to the technical standards and specifications attached to this Notice. Tender documents and schedules are available in the website www.etenders.kerala.gov.in. The Earnest Money Deposit (EMD) and tender fee should be submitted through the internet online banking of SBT or through NEFT for other banks.

All bid/tender documents are to be submitted online only and in the designated online cover (s)/envelope(s) in the www.etenders.kerala.gov.in website and tenders submitted manually/through post will not be entertained. Late tenders will not be accepted.

P. A. C.—` 42,00,000.

E.M.D. (1%)— ` 42,000.

Tender fee—` 6,615.

Period of supply, installation and commissioning—Within 30 days from the receipt of the work order.

Mode of Payment—Within 30 days from the date of completion of the work.

Date from which the tender will be available in the website—From 25th May 2016.

Last date and time for receipt of tender—15-6-2016, 11 a.m.

Date and time of opening of tender—18-6-2016, 12 Noon.

The number of equipments/items mentioned above is approximate. The KFD will be at liberty to increase or decrease the number to be procured/installed or may decide not to procure at all.

Online tenders/bids are to be accompanied with a preliminary agreement executed on Kerala Stamp Paper worth ` 200. Tenders/bids received online without the scanned copies of relevant documents, preliminary agreement will not be considered and shall be summarily rejected. Any further clarifications regarding this tender can be obtained from NIC/the e-tender helpdesk number available in the www.etenders.kerala.gov.in website and from the Office of the Additional Principal Chief Conservator of Forests (FMIS) during the office hours (Ph: 0471-2529246). The details regarding e-Payment (Bidder's Bank Account No. where he/she is having core banking facility and email id) should be submitted along with the tender. Tenders without these details will not be accepted.

431 24th MAY 2016] STORES PURCHASE 532

The Forest Department will not be responsible for any inconveniences or loss to the Bidder while uploading/ downloading the bid.

SPECIFICATIONS

VHF High Band Hand Held Radios-Walkie Talkies

Frequency range

: 136 MHz to 174 MHz

No. of channels

: 16 channels or above (Programmable) RF Output

: 1 to 5 W (Programmable)

Channel spacing

: 12.5/25 KHz

Type of operation

: Simplex/Semi-Duplex (Programmable) Type of Antenna

: Helical

Output impedance

: 50 Ohms

Features

: ANI (Automatic Number Identification) coding

and Remote killing

Signalling

: MDC 1200 or combatable & 5-tone

Battery

: Minimum 2400 mAH NiMh/Lithium Iron with belt clip Transmitter

RF Power Output

: Maximum 5 W (Programmable)

Modulation Limit

: Upto 2.5 KHz for 12.5 KHz band width Upto 4 KHz for 25 KHz band width Receiver

Receiver Sensitivity

: 0.28 µ volt (-118 dbm) @ 12dB SINAD Accessories

Single unit Battery charger and 1 No. of spare battery minimum 2400 m AH NiMh/Lithium Iron—300 Nos.

Service manual and Programme Kit should be supplied for 50 Sets @ 1 each (Minimum 6 Nos.).

(5)

[നമ്പർ 05/2016-17]

നമ്പർ പി.സി.പി.-42965/2015 (5).

2016 മേയ് 5.

കേരള വനം വകുപ്പിലെ ഉപയോഗത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഡീലർ/കോൺട്രാക്ടർമാരിൽ നിന്നും ആന്റീന മാസ്റ്റ് ടവേഴ്സ് (17 എണ്ണം) വിതരണം ചെയ്ത് സ്ഥാപിച്ച് പ്രവർത്തനയോഗ്യമാക്കുന്നതിനായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എഫ്എംഎെഎസ്) മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ഉപകരണങ്ങൾ ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുള്ള പ്രകാരം നിലവാരത്തിലും വിവരണത്തിലും ഉള്ളവ ആകേ≠താണ്. ഇതു സംബന്ധിച്ച ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് ഫീ എന്നിവ എസ്. ബി. റ്റി.-യുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റ് ബാങ്കുകൾ വഴിയോ ടെ≠റിനോടൊപ്പം ഓൺലെനായി സമർപ്പിക്കാവുന്നതാണ്. രേഖപ്പെടുത്തുന്ന നിരക്ക് ആന്റീനമാസ്റ്റ് വനംവകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലത്ത് (തറയിലോ, കെട്ടിടത്തിന് മുകളിലോ, പാറപ്പുറത്തോ) സ്ഥാപിക്കുന്നതിന് വേ≠ിയിട്ടുള്ളതാകണം.

എല്ലാ ടെ≠ർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ നേരിട്ടോ തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല. താമസിച്ചു സമർപ്പിക്കുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്.

അടങ്കൽ തുക—` 27.20 ലക്ഷം. നിരതദ്രവ്യം (1 %)—` 27,200.

432 24th MAY 2016] STORES PURCHASE 533

ദർഘാസ് ഫോറത്തിന്റെ വില—` 4,305. വിതരണം ചെയ്യേ≠ുന്ന കാലാവധി—വർക്ക് ഓർഡർ ലഭിച്ച് 30 ദിവസത്തിനകം

പണം നൽകുന്ന രീതി—പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കിയതിനുശേഷം 30 ദിവസത്തിനുള്ളിൽ.

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാക്കുന്ന തീയതി—2016 മേയ് 25 മുതൽ.

ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—2016 ജൂൺ 15 പകൽ 11 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2016 ജൂൺ 18 ഉച്ചയ്ക്ക് 12 മണി.

മേൽപ്പറഞ്ഞ ഉപകരണങ്ങളുടെ എണ്ണം ഉദ്ദേശം മാത്രമാണ്. ഉപകരണങ്ങളുടെ എണ്ണം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും പ്രസ്തുത ദർഘാസ് റദ്ദ് ചെയ്യുന്നതിനുമുള്ള പൂർണ്ണ അധികാരം ദർഘാസ് ക്ഷണിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാണ്.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 200 വിലയുള്ള കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ്, സ്കാൻ ചെയ്ത കോപ്പി ഓൺലൈനായി സമർപ്പിക്കേ≠തും അവയുടെ അസ്സൽ ദർഘാസ് തുറക്കുന്നതിന് മുൻപ് സമർപ്പിക്കേ≠തും അല്ലാത്തപക്ഷം ടി ദർഘാസുകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതുമാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട വിവരങ്ങൾ www.etenders.kerala.gov.in.-ൽ നിന്നോ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഇ-ടെ≠ർ ഹെൽപ്പ് ഡെസ്ക് (etenders help desk)-ൽ നിന്നോ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നോ (ഫോൺ: 0471-2529246) അറിയാവുന്നതാണ്.

ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസുകളും മറ്റ് അനുബന്ധങ്ങളും അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദി ആയിരിക്കുന്നതല്ല.

ആന്റീന മാസ്റ്റ് ടവേഴ്സ് സ്ഥാപിക്കേ≠ സ്ഥലങ്ങൾ

സ്ഥാപിക്കേ≠ സ്ഥലം

ഫോറസ്റ്റ് റെയിഞ്ച്

ക്രമ നമ്പർ

1 ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, വഴുതയ്ക്കാട് പരുത്തിപ്പള്ളി

2 പാ≠ിമൊട്ടൈ

ഷെന്തുരിണി

3 കുടുക്കാത്തുപ്പാറ അഞ്ചൽ

4 കോട്ടവാസൽ അച്ചൻകോവിൽ

5 പ്രിയ ക്യാമ്പ് ഷെഡ്

കാനയാർ

6 ആദിച്ചൻപാറ

കോന്നി

7 പള്ളിവാസൽ

ദേവികുളം

8 പെട്ടിമുടി (എഫ്. എസ്.)

മൂന്നാർ

9 ബന്തർ

പാമ്പാടുംഷോല എൻ. പി.

10 കുരുശുമല

കാലടി

11 മിന്നാംപാറ

കൊല്ലങ്കോട്

12 വരടിമല അഗളി

13 ആനമറൈ ചെക്ക് പോസ്റ്റ് വഴിക്കടവ്

14 കക്കയം

പെരുവണ്ണാമൂഴി

15 ചേമ്പ്ര ക്യാമ്പ് ഷെഡ്

മേപ്പാടി

16 കുഞ്ഞോം

പെരിയ

17 റാണിപുരം

കാഞ്ഞങ്ങാട്433 24th MAY 2016] STORES PURCHASE 534

[No. 05/2016-17]

No. PCP-42965/2015(5).

5th May 2016.

Additional Principal Chief Conservator of Forests (FMIS), Kerala Forest Department invites competitive online tenders from registered dealers/Contractors having valid License for Supply, Installation and Commissioning of Antenna Mast—(Towers) (17 Nos.) for use in various Offices of Kerala Forest Department. The equipments should conform to the technical standards and specifications attached to this Notice. Tender documents and schedules are available in the website : www.etenders.kerala.gov.in. The Earnest Money Deposit (EMD) and tender fee should be submitted through the Internet online banking of SBT or through NEFT for other banks. The rate quoted should be for erecting Antenna Mast either on ground/above building/rocky area as decided by KFD.

All bid/tender documents are to be submitted online only and in the designated online cover (s)/envelope(s) in the www.etenders.kerala.gov.in website and tenders submitted manually/through post will not be entertained. Late tenders will not be accepted.

P. A. C.—` 27.20 Lakhs.

E.M.D. (1%)— ` 27,200.

Tender fee—` 4,305.

Locations—Given in Attachment

Period of supply, installation and commissioning—Within 30 days from the receipt of the work order.

Mode of Payment—within 30 days from the date of Completion of the work.

Date from which the tender will be available in the website—From 25-5-2016.

Last date and time for receipt of tender—15-6-2016, 11 a .m.

Date and time of opening of tender—18-6-2016, 12 Noon.

The number of equipments/Antenna Mast mentioned above is approximate. The KFD will be at liberty to increase or decrease the number to be procured/commissioned or may decide not to procure at all.

Online tenders/bids are to be accompanied with a preliminary agreement executed on Kerala Stamp Paper worth ` 200. Tenders/bids received online without the scanned copies of relevant documents, preliminary agreement, will not be considered and shall be summarily rejected. Any further clarifications regarding this tender can be obtained from NIC/ the e-tender Helpdesk number available in the www.etenders.kerala.gov.in website and from the Office of the Additional Principal Chief Conservator of Forests (FMIS) during the office hours (Ph: 0471-2529246). The details regarding e-Payment (Bidder's Bank Account No. where he/she is having core banking facility and email id) should be submitted along with the tender. Tenders without these details will not be accepted.

The Forest Department will not be responsible for any inconveniences or loss to the Bidder while uploading/ downloading the bid.

SPECIFICATIONS

Aerial Tower-20 Meter Antenna Mast-17 Nos.

Total extended Height : 20 M

Design 3 Sections of Triangular, Retractable telescopic with 330 mm Outer section Material: MS (Mild Steel) Pipes, angles, and rods, steel rope of Standard Tested Quality (STQ).

3 Nos. Service Seats for crew members to be permanently fixed for installation, maintenence and inspection, these seats are attached with the outer section with proper support bars and the seats are of special anti-slip protected.

Integrated ladder and all sections with Easy-climb Z ladder design made of MS rods. Section locking plates and U clamps.

Triangular tilt base made of 50x50x6 mm MS angle 16x600 mm foundation bolts with double nuts and bolts.

Guy wires (Stay): 8mm OD/6mm OD/4mm OD in 3 stages x 3 Nos. anchored on the guy holders of 16mmx600mm to be concreted on equilateral triangle equidistance away from each side of the tilt base. Stainless steel Cable guides and cable clamps, GI turn buckles for adjusting the Guy wire tension.

434 24th MAY 2016] STORES PURCHASE 535

(6)

[നമ്പർ 06/2016-17]

നമ്പർ പി.സി.പി.-42965/2015(6).

2016 മേയ് 5.

കേരള വനം വകുപ്പിലെ ഉപയോഗത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഡീലർ/കോൺട്രാക്ടർമാരിൽ നിന്നും 12V DC 150 AH സെക്കൻഡറി ടുബുലർ ബാറ്ററി, ബാറ്ററി ചാർ÷ർ അടക്കം 97 എണ്ണം വിതരണം ചെയ്ത്, സ്ഥാപിച്ച് പ്രവർത്തനയോഗ്യമാക്കുന്ന തിനായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എഫ്.എം.എെ.എസ്.) മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ഉപകരണങ്ങൾ ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുള്ള പ്രകാരം നിലവാരത്തിലും വിവരണത്തിലും ഉള്ളവ ആകേ≠താണ്. ഇതു സംബന്ധിച്ച ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് ഫീ എന്നിവ എസ്. ബി. റ്റി.-യുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റ് ബാങ്കുകൾ വഴിയോ ടെ≠റിനോടൊപ്പം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

എല്ലാ ടെ≠ർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ നേരിട്ടോ തപാലിലോ ഓഫീസിൽ സ്വീകരിക്കുന്നതല്ല. താമസിച്ചു സമർപ്പിക്കുന്ന ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്.

അടങ്കൽ തുക— ` 19.40 ലക്ഷം.

നിരതദ്രവ്യം (1 %)— ` 19,400.

ദർഘാസ് ഫോറത്തിന്റെ വില— ` 3,150. വിതരണം ചെയ്യേ≠ുന്ന കാലാവധി—വർക്ക് ഓർഡർ ലഭിച്ച് 30 ദിവസത്തിനകം.

പണം നൽകുന്ന രീതി—പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കിയതിനുശേഷം 30 ദിവസത്തിനുള്ളിൽ.

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാക്കുന്ന തീയതി—2016 മേയ് 25 മുതൽ.

ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—2016 ജൂൺ 15 പകൽ 11 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2016 ജൂൺ 18 ഉച്ചയ്ക്ക് 12 മണി.

മേൽപ്പറഞ്ഞ ഉപകരണങ്ങളുടെ എണ്ണം ഉദ്ദേശം മാത്രമാണ്. ഉപകരണങ്ങളുടെ എണ്ണം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും പ്രസ്തുത ദർഘാസ് റദ്ദ് ചെയ്യുന്നതിനുമുള്ള പൂർണ്ണ അധികാരം ദർഘാസ് ക്ഷണിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാണ്.

ഓൺലൈൻ ടെ≠റിനോടൊപ്പം ` 200 വിലയുള്ള കേരള സ്റ്റാമ്പ് പേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ്, സ്കാൻ ചെയ്ത കോപ്പി ഓൺലൈനായി സമർപ്പിക്കേ≠തും അവയുടെ അസ്സൽ ദർഘാസ് തുറക്കുന്നതിന് മുൻപ് സമർപ്പി ക്കേ≠തും അല്ലാത്തപക്ഷം ടി ദർഘാസുകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതുമാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട വിവരങ്ങൾ www.etenders.kerala.gov.in.-ൽ നിന്നോ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഇ-ടെ≠ർ ഹെൽപ്പ് ഡെസ്കിൽ (e-tenders help desk) നിന്നോ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നോ (ഫോൺ: 0471-2529246) അറിയാ വുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസുകളും മറ്റ് അനുബന്ധങ്ങളും അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദി ആയിരിക്കുന്നതല്ല.

[No. 06/2016-17]

No. PCP-42965/2015(6).

5th May 2016.

Additional Principal Chief Conservator of Forests (FMIS), Kerala Forest Department invites competitive online tenders from registered Dealers/Contractors/Suppliers having valid License for ''Supply, installation and commissioning of 12V DC, 150 AH Secondary Tubular Battery with Battery charger (Power pack) (97 Nos.) with 3 years warranty for use in Various Offices of Kerala Forest Department. The equipments should conform to the technical standards and specifications detailed to this notice. Tender documents and schedules are available in the website www.etenders.kerala.gov.in. The Earnest Money Deposit (EMD) and tender fee should be submitted through the Internet online banking of SBT or through NEFT for other banks.

24th MAY 2016] STORES PURCHASE 536

All bid/tender documents are to be submitted online only and in the designated online cover(s)/envelope(s) in the www.etenders.kerala.gov.in website and tenders submitted manually/through post will not be entertained. Late tenders will not be accepted.

PAC—` 19.40 Lakhs.

E.M.D. (1%)— ` 19,400.

Tender fee—` 3,150.

Period of supply, installation and commissioning—Within 30 days from the receipt of the work order.

Mode of Payment—Within 30 days from the date of completion of the work.

Date from which the tender will be available in the website—From 25th May 2016.

Last date and time for receipt of tender—15-6-2016, 11 a. m.

Date and time of opening of tender—18-6-2016, 12 Noon.

The number of equipments/items mentioned above are approximate. The KFD will be at liberty to increase or decrease the number to be procured/installed or may decide not to procure at all.

Online tenders/bids are to be accompanied with a preliminary agreement executed on Kerala Stamp Paper worth ` 200. Tenders/bids received online without the scanned copies of relevant documents, preliminary agreement, will not be considered and shall be summarily rejected. Any further clarifications regarding this tender can be obtained from NIC/the e-tender Helpdesk number available in the www.etenders.kerala.gov.in website and from the Office of the Additional Principal Chief Conservator of Forests (FMIS) during the office hours (Ph: 0471-2529246). The details regarding e-Payment (Bidder's Bank Account No. where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted.

The Forest Department will not be responsible for any inconveniences or loss to the Bidder while uploading/ downloading the bid.

SPECIFICATIONS

Battery

Fully charged 12V DC, 150 AH Secondary Tubular Battery (Power Pack), Poly propylene container with 3 years warranty.

Battery Charger (Linear Type Eliminator)

Input Voltage-230 AC ± 1% 50 Hz

DC Output Voltage to 13.6 VDC, 10 Amps for VHF radio load & battery (150 AH) charging

LED indication for (a) Mains (b) Overload (c) DC out

Fuses for (a) AC in (b) DC Out

Protection from short circuit, Line & Load regulation, RF interference and Power Transfer should be copper wounded.

Full details of Schematic diagram have to be supplied with each unit.

Office of the Additional Principal Chief Conservator of Forests (FMIS), Forest Head Quarters, Thiruvananthapuram.

(Sd.) Additional Principal Chief Conservator of Forests (FMIS). (For and on behalf of the Governor of Kerala).

436
Cite this issue. Kerala Gazette, Government of Kerala, 24 May 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-05-24.part_3_SPC-523-536/. Archive identifier in.gazette.kerala_new.2016-05-24.part_3_SPC-523-536.