Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 24 May 2016

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-05-24.part_3_clr_kottayam_auction-notice_kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala

2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

21

No.

} 2016 മേയ് 24 24th May 2016 1191 ഇടവം 10 10th Idavam 1191 1938 ജ്യേഷ്ഠം 3 3rd Jyaishta 1938

PART III

Commissionerate of Land Revenue

(2)

KOTTAYAM DISTRICT

ലേല പരസ്യം

(1)

നമ്പർ സി-462/2012. 2016 ഏപ്രിൽ 26.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ബ്ലോക്ക് 26-ൽ റീസർവ്വേ നമ്പർ 174/15-ൽപ്പെട്ടതും എൽ. എ. 1120/96 നമ്പർ പട്ടയപ്രകാരം ലക്ഷ്മിക്കുട്ടി, പുത്തൻതറ എന്നവരുടെ കൈവശത്തിലുള്ള 03 ആർ. വസ്തുവിൽ റിസർവ്വ് ചെയ്ത് നിർത്തിയിരുന്ന ഈട്ടിമരം ഒടിഞ്ഞുവീണ് കിടക്കുന്നതാണ്. ഈട്ടിത്തടി 8-6-2016-ന് 3 മണിക്ക് എരുമേലി വടക്ക് വില്ലേജാഫീസിൽവച്ച് ലേലം നടത്തുവാൻ തീരുമാനിച്ചു. റവന്യു ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടി തടി പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലംപിടിക്കുന്ന വ്യ‡ി മൊത്തം തുകയും, വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം സ്വന്തം ചെലവിൽ തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്കുവിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, എരുമേലി വടക്ക് വില്ലേജാഫീസ് എന്നിവിടങ്ങളിൽനിന്ന് അറിയാവുന്നതാണ്.

നമ്പർ സി-1011/2014. 2016 ഏപ്രിൽ 26.

കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ ബ്ലോക്ക് 30-ൽ സർവ്വേ നമ്പർ 405/4-4-ൽപ്പെട്ട സ്ഥലത്ത് നിൽക്കുന്ന ഈട്ടിമരം വീട് പണിയുന്നതിന് മണ്ണ് നിരപ്പാക്കുമ്പോൾ ടി മരം മറിഞ്ഞുവീഴുവാൻ സാദ്ധ്യതയുള്ള തിനാലും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ ിൽനിന്ന് ടി മരത്തിന് ` 2,92,809 വില നി›യിച്ച് നൽകിയതിന്റെ അടിസ്ഥാനത്തിൽ ടി ഈട്ടിമരം 7-6-2016-ന് 3 മണിക്ക് കോരുത്തോട് വില്ലേജാഫീസിൽവച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്നവർ ` 10,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലംപിടിക്കുന്ന വ്യ‡ി മൊത്തം തുകയും വിൽപ്പന നികുതിയും അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിയതി നുശേഷം സ്വന്തം ചെലവിൽ തടി നീക്കംചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, കോരുത്തോട് വില്ലേജാഫീസ് എന്നിവിടങ്ങളിൽനിന്ന് അറിയാവുന്നതാണ്.

റവന്യു ഡിവിഷണൽ ആഫീസ്, മിനി സിവിൽസ്റ്റേഷൻ, (ഒപ്പ്) ഈട്ടിത്തടിയുടെ മതിപ്പുവില— ` 23,833.

കോട്ടയം. റവന്യു ഡിവിഷണൽ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 24 May 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-05-24.part_3_clr_kottayam_auction-notice_kottayam/. Archive identifier in.gazette.kerala_new.2016-05-24.part_3_clr_kottayam_auction-notice_kottayam.