© കേരള സർക്കാർ
Government of Kerala
2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. V
Tuesday
22
}
No. 2016 മേയ് 31 31st May 2016 1191 ഇടവം 17 17th Idavam 1191 1938 ജ്യേഷ്ഠം 10 10th Jyaishta 1938
PART I
Notifications and Orders issued by the Government
(2)
നിയമ വകുപ്പ്
നമ്പർ 4997/എച്ച്2/2016/നിയമം.
നിയമ (എച്ച്)
വി⁄ാപനം
(1)
നമ്പർ 4194/എച്ച ്3/2016/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 3. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ ശ്രീ. പി. കെ. ബാബു, അഡ്വക്കേറ്റ്, പുത്തൻപുരയിൽ ഹൗസ്, വാഴപ്പള്ളി, മടവൂർ പി. ഒ., മൂവാറ്റുപുഴ,
തിരുവനന്തപുരം, 2016 മാർച്ച് 3. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ ശ്രീ. എം. എസ്. മനീഷ്, അഡ്വക്കേറ്റ്, അനുഗ്രഹ, കാവിൽ ലൈൻ, ബി.എൻ. 256, ബാപ്പുജി നഗർ, പോങ്ങുംമൂട്, മെഡിക്കൽ കോളേജ് പി. ഒ., തിരുവനന്തപുരം-695 011 എന്നയാളെ തിരുവനന്തപുരം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട തിരുവനന്തപുരം താലൂക്ക് പ്രദേശത്തേക്ക് 2013 ജൂലൈ മാസം 16-ാം തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2013/TVPM) നിയമിച്ചിരുന്നതും നോട്ടറിയായുള്ള പ്രവർത്തന മേഖല തിരുവനന്തപുരം റവന്യൂ 102 KERALA GAZETTE [PART I (3) (3) നമ്പർ 2821/എച്ച്2/2013/നിയമം. നമ്പർ 2258/എച്ച്2/2016/നിയമം. തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ ശ്രീ. എസ്. വിനൽചന്ദ്രൻ, അഡ്വക്കേറ്റ്, പടനിലം, വാഴപ്പള്ളി പി. ഒ., ചങ്ങനാശ്ശേരി, കോട്ടയം-686 103 എന്നയാളെ കോട്ടയം റവന്യു ജില്ലയിൽ ഉൾപ്പെട്ട കോട്ടയം മുൻസിപ്പൽ പ്രദേശത്തേക്ക് 29-7-2013-ാം തീയതി മുതൽ അഞ്ചുവർഷ ക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 10/2013/KTM) ആയി നിയമിച്ചിരുന്നതും നോട്ടറിയായുള്ള പ്രവർത്തന മേഖല കോട്ടയം റവന്യു ജില്ല ഉൾപ്പെട്ട പ്രദേശത്തേക്ക് 28-1-2015-ാം തീയതി മുതൽ വിപുലപ്പെടുത്തിയിട്ടു≠ായിരുന്നതും ഇപ്പോൾ 4-3-2016 മുതൽ 28-7-2018 വരെ നോട്ടറിയായി കേരള സംസ്ഥാനം മുഴുവൻ ഉൾപ്പെട്ട പ്രദേശത്തേക്ക് പ്രവർത്തന മേഖല വിപുലപ്പെടുത്തി ഇതിനാൽ നിയമിക്കുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
ബി. ജി. ഹരീന്ദ്രനാഥ്, നിയമ സെക്രട്ടറി.
വി⁄ാപനം
(1)
നമ്പർ 2569/എച്ച്2/2014/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ ശ്രീ. മുഹമ്മദാലി കുറ്റ്യാലിപ്രത്ത്, അഡ്വക്കേറ്റ്, മണിക്കോത്ത് വീട്, മുഴക്കുന്ന് പി.ഒ., കണ്ണൂർ-670 673 എന്നയാളെ കണ്ണൂർ റവന്യു ജില്ലയിൽ ഉൾപ്പെട്ട തലശ്ശേരി, ഇരിട്ടി താലൂക്ക് പ്രദേശത്തേക്ക് 2016 മാർച്ച് മാസം 4-ാം തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2016/KNR) ഇതിനാൽ നിയമിക്കുന്നു.
(2)
നമ്പർ 2814/എച്ച്2/2013/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. ജെഫ്രിൻ മാന്വൽ, അഡ്വക്കേറ്റ്, കുരിശിങ്കൽ ഹൗസ്, മഞ്ഞുമ്മൽ പി.ഒ., എറണാകുളം-683 501 എന്നയാളെ
തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. ജോസി ബാസ്റ്റിൻ, അഡ്വക്കേറ്റ്, പുതുവയലിൽ വീട്, ചെങ്ങളം ഈസ്റ്റ് പി. ഒ., കോട്ടയം-686 585 എന്നയാളെ കോട്ടയം റവന്യു ജില്ലയിൽ ഉൾപ്പെട്ട കോട്ടയം താലൂക്ക് പ്രദേശത്തേക്ക് 2016 മാർച്ച് മാസം 4-ാം തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2016/KTM) ഇതിനാൽ നിയമിക്കുന്നു.
(4)
നമ്പർ 3009/എച്ച്2/2013/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. അനസ്, എ. എസ്., അഡ്വക്കേറ്റ്, അനസ് വിഹാർ, വാവരമ്പലം, പോത്തൻകോട് പി. ഒ., തിരുവനന്തപുരം-695 584 എന്നയാളെ തിരുവനന്തപുരം റവന്യു ജില്ലയിൽ ഉൾപ്പെട്ട ചിറയിൻകീഴ് താലൂക്ക് പ്രദേശത്തേക്ക് 2016 മാർച്ച് മാസം 4-ാം തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 06/2016/TVPM) ഇതിനാൽ നിയമിക്കുന്നു.
(5)
നമ്പർ 3185/എച്ച്2/2013/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. ജഗൻ മാത്യു, അഡ്വക്കേറ്റ്, നാഷ് വില്ല, കടവിൽ ഹൗസ്, പാലമാറ്റൂർ, കുമ്പഴ പി.ഒ., പത്തനംതിട്ട-689 653 എന്നയാളെ പത്തനംതിട്ട റവന്യു ജില്ലയിൽ ഉൾപ്പെട്ട കോഴഞ്ചേരി താലൂക്ക് പ്രദേശത്തേക്ക് 2016 മാർച്ച് മാസം 4-ാം തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2016/PTA) ഇതിനാൽ നിയമിക്കുന്നു.
(6)
നമ്പർ 4063/എച്ച്2/2016/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4.
31st MAY 2016] KERALA GAZETTE 103 (7) (11) നമ്പർ 8520/എച്ച്2/2015/നിയമം.തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. അബ്ദുള്ള, എൻ. എം., അഡ്വക്കേറ്റ്, നമ്പൂരിമഠത്തിൽ ഹൗസ്, ക്വാർട്ടർ നം. C-56, ഒബ്സർവേറ്ററി ഗവൺമെന്റ ് ക്വാർട്ടേഴ്സ്, നന്ദാവനം, വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം-695 033 എന്നയാളെ തിരുവനന്തപുരം റവന്യു ജില്ലയിൽ ഉൾപ്പെട്ട തിരുവനന്തപുരം താലൂക്ക് പ്രദേശത്തേക്ക് 2016 മാർച്ച് മാസം 4-ാം തീയതി മുതൽ അഞ്ചുവർഷക്കാല യളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 05/2016/TVPM) ഇതിനാൽ നിയമിക്കുന്നു.
(8)
നമ്പർ 15473/എച്ച്2/2015/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീമതി റ്റി. കെ. ജയകുമാരി, അഡ്വക്കേറ്റ്, എെശ്വര്യ, തോപ്പിൽകടവ്, കൊല്ലം-691 612 എന്നവരെ കൊല്ലം റവന്യു ജില്ലയിൽ ഉൾപ്പെട്ട കൊല്ലം താലൂക്ക് പ്രദേശത്തേക്ക് 2016 മാർച്ച് മാസം 4-ാം തീയതി മുതൽ അഞ്ചുവർഷക്കാല യളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 02/2016/KLM) ഇതിനാൽ നിയമിക്കുന്നു.
(9)
നമ്പർ 15789/എച്ച്2/2015/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. സെമീൻ എൻ. രാജ്, അഡ്വക്കേറ്റ്, അയണിവിള വീട്, അയിരൂർ പി.ഒ., വർക്കല, തിരുവനന്തപുരം-695 310 എന്നയാളെ തിരുവനന്തപുരം റവന്യു ജില്ലയിൽ ഉൾപ്പെട്ട വർക്കല താലൂക്ക് പ്രദേശത്തേക്ക് 2016 മാർച്ച് മാസം 4-ാം തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 09/2016/TVPM) ഇതിനാൽ നിയമിക്കുന്നു.
(10)
നമ്പർ 16976/എച്ച്2/2015/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4.
നമ്പർ 25907/എച്ച്2/2013/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. എസ്. രവീന്ദ്രൻ നായർ, അഡ്വക്കേറ്റ്, റ്റി.സി. 28/412, വിളയിൽവിളാകത്ത് വീട്, കെ.എസ്.ആർ.എ. 107, കൃഷ്ണമുരാരി റോഡ്, കൈതമുക്ക്, തിരുവനന്തപുരം-695 024 എന്നയാളെ തിരുവനന്തപുരം റവന്യു ജില്ലയിൽ ഉൾപ്പെട്ട തിരുവനന്തപുരം താലൂക്ക് പ്രദേശത്തേക്ക് 2016 മാർച്ച് മാസം 4-ാം തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 04/2016/TVPM) ഇതിനാൽ നിയമിക്കുന്നു.
(12)
നമ്പർ 26029/എച്ച്2/2015/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. നവീൻ ബോസ്, അഡ്വക്കേറ്റ്, കുഞ്ഞുവീട്ടികുടി ഹൗസ്, വെങ്ങോല പി.ഒ., വെങ്ങോല, അരക്കാപ്പടി, കുന്നത്തുനാട്, എറണാകുളം-683 556 എന്നയാളെ എറണാകുളം റവന്യു ജില്ലയിൽ ഉൾപ്പെട്ട ആലുവ, കുന്നത്തുനാട് താലൂക്ക് പ്രദേശത്തേക്ക് 2016 മാർച്ച് മാസം 4-ാം തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2016/EKM) ഇതിനാൽ നിയമിക്കുന്നു.
(13)
നമ്പർ 26206/എച്ച്2/2015/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. സുധീർ ജേക്ക∫്, അഡ്വക്കേറ്റ്, മഹിമ, കിഴക്കേക്കര, തേവലക്കര, കൊല്ലം-690 524 എന്നയാളെ കൊല്ലം Gaz. No. 22/2016/DTP (Part I). 11104 KERALA GAZETTE [PART I (14)
നമ്പർ 28659/എച്ച്2/2015/നിയമം.
തിരുവനന്തപുരം, 2016 മാർച്ച് 4.
1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര
ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ്
ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച
പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള
സർക്കാർ, ശ്രീ. ബാദിഷ, കെ. എ., അഡ്വക്കേറ്റ്, മേടയിൽ,
എം.ജി. സ്ട്രീറ്റ്, ബിഗ് ബസാർ, ചാമക്കട, കൊല്ലം-691 001
എന്നയാളെ തിരുവനന്തപുരം റവന്യു ജില്ലയിൽ ഉൾപ്പെട്ട
തിരുവനന്തപുരം താലൂക്ക് പ്രദേശത്തേക്ക് 2016 മാർച്ച് മാസം
4-ാം തീയതി മുതൽ അഞ്ചുവർഷക്കാലയളവിലേക്ക്
നോട്ടറിയായി (രജിസ്റ്റർ നമ്പർ 08/2016/TVPM) ഇതിനാൽ നിയമിക്കുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
ഡി. സാജു, സ്പെഷ്യൽ സെക്രട്ടറി (നിയമം)
(i/c) നിയമ സെക്രട്ടറി.