Government of Kerala
2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
നമ്പർ
23
}
No.
2016 ജൂൺ 7 7th June 2016 1191 ഇടവം 24 24th Idavam 1191 1938 ജ്യേഷ്ഠം 17 17th Jyaishta 1938
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
Kanjirappally Taluk
ലേല പരസ്യം
നമ്പർ H3/20787/14. 2016 മേയ് 9.
LC1/14.
കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ബ്ലോക്ക് 21-ൽ സർവ്വെ നമ്പർ 212-ൽപ്പെട്ട വസ്തുവിൽ നിന്നും അനധികൃതമായി മുറിച്ചുമാറ്റിയ തേക്ക് മരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ` 7,333 (ഏഴായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് രൂപ) വില നി›യിച്ച് നൽകിയതിന്റെ അടിസ്ഥാനത്തിൽ പരസ്യമായി ലേലം ചെയ്യുവാൻ തീരുമാനി ച്ചിരിക്കുന്നു. 15-6-2016-ൽ രാവിലെ 11 മണിക്ക് മണിമല വില്ലേജാഫീസിൽ വെച്ച് ടി മരം കാഞ്ഞിരപ്പള്ളി അഡീഷണൽ തഹശീൽദാരോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ ലേല തുകയുടെ 14.5% വാറ്റും കൂടിയുള്ള തുകയും ടി തുകയുടെ 5% വനവികസന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്. ലേലം റവന്യൂ ഡിവിഷണൽ ഓഫീസറോ ജില്ലാ കളക്ടറോ സ്ഥിരപ്പെടുത്തിയാലുടൻ തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, മണിമല വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്നും അറിയാവുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. അഡീഷണൽ തഹശീൽദാർ.