KANNUR DISTRICT
L. A. Notifications and Declarations
NOTIFICATION
MALAPPURAM DISTRICT
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ഡി1-1167/2016.
2016 മേയ് 25.
1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ, ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡ് അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയി ക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—മലപ്പുറം. താലൂക്ക്—തിരൂരങ്ങാടി.
വില്ലേജ്—നെടുവ. ബ്ലോക്ക് നമ്പർ—(23-25) ബ്ലോക്ക് നമ്പർ—23 (സർവെ നമ്പർ 1 മുതൽ 430 വരെ) ബ്ലോക്ക് നമ്പർ—25 (സർവെ നമ്പർ 1 മുതൽ 526 വരെ)
(ഒപ്പ്)
റീ സർവെ ആഫീസ്, അസിസ്റ്റന്റ ് ഡയറക്ടർ, മലപ്പുറം.
(റീ സർവെ).
UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961
Ref. D3-6320/05. 21st May 2016.
1. It is hereby notified under Section 13 of the Kerala Survey and Boundaries Act 1961 (Act 31 of 1961) that the survey of the undermentioned areas are now completed.
2. Unless the survey hereby notified is modified by a decree of a Civil Court under the provisions of the section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have correctly determined and recorded.
PARTICULARS OF THE AREA
District—Kannur. Taluk—Thalassery.
Village—Keezhallur. Desom—Therur.
Field Numbers Completed— 67/3, 0.1538 H Re-Survey Numbers—67/3, 67/5, 67/6 Extent—0.1186 H, 0.0200 H, 0.0152 H Taluk Office, Thalassery.
(Sd.) Tahsildar.