© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
25
No.
} 2016 ജൂൺ 21 21st June 2016 1191 മിഥുനം 7 7th Mithunam 1191 1938 ജ്യേഷ്ഠം 31 31st Jyaishta 1938
PART III
Commissionerate of Land Revenue
PATHANAMTHITTA DISTRICT
Thiruvalla Taluk
ഫോറം 16
[49-ാം വകുപ്പ് (2)-ാം ഉപവകുപ്പ് നോക്കുക] എന്നയാൾ പ്രസ്തുത 2016 ജൂലൈ 13-ാം തീയതി രാവിലെ 11 മണിക്ക് നിരണം വില്ലേജാഫീസ് സ്ഥലത്തുവച്ച് പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു.
സ്ഥാവരവസ്തു വിൽപ്പനയ്ക്കുള്ള നോട്ടീസ്
നമ്പർ ബി5-41/2006/MISC. 2016 ജൂൺ 2.
പ്രസിഡന്റ ് (ഇ. ജെ. ജോൺ) & സെക്രട്ടറി, നിരണം കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പർ 10-ന്റെ (വീഴ്ചക്കാരൻ) വകയും താഴെ പട്ടികയിൽ പറയുന്നവയുമായ സ്ഥാവര വസ്തുക്കൾ 4,62,205 രൂപയ്ക്കുള്ള കുടിശ്ശികയ്ക്കുവേ≠ി ഈ തുക (കിട്ടേ≠ തീയതിക്ക് തൊട്ടു പിന്നീട് ആരംഭിക്കുന്ന കാലത്തേക്ക്) ................. പലിശയോടും അത് വസൂലാക്കു ന്നതിന് വേ≠ിവരുന്ന ചെലവ്, ചാർ÷്, മറ്റ് ചെലവുകൾ നടത്തി—എന്നിവയോടുംകൂടി വസൂലാക്കാവുന്നതാണ്—ജപ്തി ചെയ്തിരിക്കയാലും,
മേൽപ്പറഞ്ഞ കുടിശ്ശിക ചെലവ്, ചാർജ്, മറ്റ് ചെലവുകൾ എന്നിവ ഈടാക്കുന്നതിനുവേ≠ി ഇതോട് ചേർത്തിരിക്കുന്ന പട്ടികയിൽ പറഞ്ഞിരിക്കുന്ന ജപ്തി ചെയ്യപ്പെട്ട വസ്തുക്കൾ വിൽക്കുന്നതിനായി താഴെ ഒപ്പിട്ടിരിക്കുന്ന ആൾ ഉത്തരവിട്ടി രിക്കുന്നതിനാലും,
20...........-ാം തീയതി (വിൽപ്പനയ്ക്ക് നി›യിച്ചിരിക്കുന്ന തീയതി) അതുപ്രകാരം ............................ രൂപ ചെലവും പലിശയും ഉൾപ്പെടെ കൊടുക്കേ≠ിയിരിക്കുന്നതിനാലും, മാറ്റിവയ്ക്കുന്നതു സംബന്ധിച്ച ഏതെങ്കിലും ഉത്തരവിന്റെ അഭാവത്തിൽ പ്രസ്തുത വസ്തു തിരുവല്ല തഹശീൽദാർ മുകളിൽ പേര് പറഞ്ഞിട്ടുള്ള ആളുടെ താഴെ പട്ടികയിൽ പ്രസ്താവിച്ചിരിക്കുന്ന വസ്തുവിന്റെ വിൽപ്പനയായിരിക്കും നടക്കുന്നത്. പ്രസ്തുത വസ്തുവിൻമേലുള്ള ബാദ്ധ്യതകളും അവ കാശങ്ങളും അവ തിട്ടപ്പെടുത്തിയിടത്തോളം ഓരോ ഇനത്തിനും എതിരെ പട്ടികയിൽ പ്രത്യേകം പറഞ്ഞിരിക്കു ന്നവയാണ്.
പട്ടികയിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന ഭാഗങ്ങളായി വസ്തു വിൽപ്പനയ്ക്ക് വയ്ക്കുന്നതാണ്. വസ്തുവിന്റെ ഒരു ഭാഗം വിൽക്കുന്നതുമൂലം വസൂലാക്കാനുള്ള തുക ലഭ്യമായാൽ ശേഷിക്കുന്ന ഭാഗത്തെ സംബന്ധിച്ചിടത്തോളം വിൽപ്പന ഉടനടി നിർത്തിവയ്ക്കുന്നതാണ്. വിൽപ്പന ഉറപ്പിക്കുന്നതിനുമുമ്പായി മേൽപ്പറഞ്ഞ കുടിശ്ശികയും, കൊടുക്കേ≠തായ പലിശയും ചെലവും (വിൽപ്പന ചെലവ് ഉൾപ്പെടെ) വിൽപ്പന നടത്തുന്ന ഉദ്യോഗസ്ഥന്റെ അടുക്കൽ കൊടുക്കുകയോ അഥവാ അങ്ങനെയുള്ള കുടിശ്ശികയും പലിശയും ചെലവും താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ അടുക്കൽ കൊടുത്തുകഴിഞ്ഞുവെന്ന് അയാൾക്ക് തൃപ്തികരമായ തെളിവ് നൽകുകയോ ചെയ്താലും വിൽപ്പന നിർത്തിവയ്ക്കുന്നതാണ്.
വിൽപ്പന സമയത്ത് നേരിട്ട് വിളിക്കുന്നതിനോ അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഏജന്റ ് മുഖാന്തിരം വിളിക്കുന്നതിനോ പൊതുജനങ്ങളെ ക്ഷണിക്കുന്നതാണ്. കേരള നികുതി വസൂലാക്കൽ ആക്ട് 50-ാം വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി ഈ വിൽപ്പനയുമായി ബന്ധപ്പെട്ട ഏതെങ്കിലും ജോലി ചെയ്യുവാനുള്ള യാതൊരു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ മറ്റാളോ നേരിട്ടോ അഥവാ നേരിട്ട് അല്ലാതെയോ വിൽക്ക പ്പെടുന്ന വസ്തു സംബന്ധിച്ച് ലേലം വിളിക്കുകയോ അതിൽ ഏതെങ്കിലും അവകാശബന്ധം സമ്പാദിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
ചെലവ് കഴിച്ചശേഷമുള്ള ഡെപ്പോസിറ്റ് ഗവൺമെന്റ ിന് പിഴയായി എടുക്കുന്നതിന് ഇടയാക്കുന്നതും വീഴ്ചവരുത്തുന്ന ക്രേതാവിന് വസ്തുവിലോ അത് പിന്നീട് വിറ്റുകിട്ടാവുന്ന തുകയുടെ ഏതെങ്കിലും ഭാഗത്തിലോ ഉള്ള എല്ലാ തേർച്ചകളും നഷ്ടപ്പെടുന്നതുമാണ്.
പട്ടിക
വിൽപ്പന 1968-ലെ കേരള നികുതി വസൂലാക്കൽ ആക്ടിലെ 49-ാം വകുപ്പിലും ആ ആക്ട് പ്രകാരമു≠ാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലും നിർണ്ണയിച്ചിട്ടുള്ള വ്യവസ്ഥകൾക്കും താഴെപ്പറയുന്ന കൂടുതൽ വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും:
(1) ഇതോടു ചേർത്തിട്ടുള്ള പട്ടികയിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന വിവരങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ അറിവിൽപെട്ടിടത്തോളം പറഞ്ഞിട്ടു≠്. എന്നാൽ ഈ നോട്ടീസിൽ ഉള്ള ഏതെങ്കിലും തെറ്റിനോ തെറ്റായ പ്രസ്താവനയ്ക്കോ വീഴ്ചയ്ക്കോ താഴെ ഒപ്പിട്ടിരിക്കുന്ന ആൾ സമാധാനം പറയേ≠തില്ലാത്തതാകുന്നു.
(2) എന്തു തുകകൾവീതം കൂട്ടിയാണ് ലേലം വിളിക്കേ≠ത് എന്നത് നി›യിക്കേ≠ത് ലേല വിൽപ്പന നടത്തുന്ന ഉദ്യോഗസ്ഥനാണ്. ലേലം വിളിച്ച തുകയെപ്പറ്റിയോ ലേലം കൊള്ളാവുന്ന ആളെപ്പറ്റിയോ എന്തെങ്കിലും തർക്കം ഉ¤വിച്ചാൽ വസ്തു ഉടനെ വീ≠ും ലേലത്തിന് വയ്ക്കേ≠താണ്.
താലൂക്ക്—തിരുവല്ല. വില്ലേജ്—നിരണം.
വീഴ്ചവരുത്തിയ ആളുടെ പേര് —പ്രസിഡന്റ ് (ഇ. ജെ. ജോൺ) ആന്റ ് സെക്രട്ടറി, നിരണം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ 108, നിരണം പി. ഒ., തിരുവല്ല.
ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും സ്ഥാനവും വിസ്തീർണ്ണവും അറിയാവുന്ന മറ്റു ചമയങ്ങളും—ബ്ലോക്ക് നമ്പർ ഒന്നിൽ റി. സ. 485/2-ൽ 09.00 ആർ ത≠പ്പേർ നമ്പർ-2997.
ഏതു തുക വസൂലാക്കുന്നതിനുവേ≠ിയാണ് വിൽപ്പന ഉത്തരവായിട്ടുള്ളതെന്ന്—സി. ഡി. ആർ. എഫ്. പത്തനംതിട്ടയുടെ (1) 1,76,000 രൂപയും + പിഴപലിശ + 5% കളക്ഷൻ ചാർ÷് + നോട്ടീസ് പടിയും (2) 2,86,205 രൂപയും + 27-3-2015 മുതൽ 12% പലിശയും + 5% കളക്ഷൻ ചാർ÷് + നോട്ടീസ് പടി.
FORM 16
(3) ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആളെ ഏതെങ്കിലും ഭാഗം സംബന്ധിച്ച് ക്രേതാവായി പ്രഖ്യാപിക്കേ≠താണ്. എന്നാൽ അയാൾ ലേലം വിളിക്കു ന്നതിന് എല്ലായ്പ്പോഴും നിയമാനുസൃതമായി യോഗ്യനായിരി ക്കേ≠താണ്; എന്നുമാത്രമല്ല ഏറ്റവും കൂട്ടിവിളിച്ച സംഖ്യ റിസർവ് വില എന്തെങ്കിലും നി›യിച്ചിട്ടു≠െങ്കിൽ അതിൽ കുറവായിരിക്കുകയോ അഥവാ കൊടുക്കാനുദ്ദേശിക്കുന്ന തുക നിരസിക്കുന്നത് അഭിലഷണീയമാണെന്ന് വ്യ‡മായി തെളിയ ത്തക്കവണ്ണം വ്യ‡മായി അപര്യാപ്തമായിരിക്കുകയോ ചെയ്യുന്നപക്ഷം താഴെ ഒപ്പിട്ടിരിക്കുന്ന ആൾക്ക് അദ്ദേഹത്തിന്റെ വിവേചനം അനുസരിച്ച് ഏറ്റവും കൂടിയ തുകയ്ക്കുള്ള ലേലം വിളിയും നിരസിക്കാവുന്നതാണ്.
(4) രേഖപ്പെടുത്തപ്പെട്ട കാരണങ്ങളിൻമേൽ എല്ലായ്പ്പോഴും 1968-ലെ കേരള നികുതി വസൂലാക്കൽ ആക്ടിലെ 49-ാം വകുപ്പിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ വിവേചനമനുസരിച്ച് ലേലം മാറ്റിവയ്ക്കാവുന്നതാണ്.
(5) ക്രേതാവായി പ്രഖ്യാപിക്കപ്പെടുന്ന ആൾ അപ്രകാര മുള്ള പ്രഖ്യാപനം ഉ≠ായ ഉടൻതന്നെ ലേലത്തുകയുടെ പതിനഞ്ച് ശതമാനം ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ അടുക്കൽ ഡെപ്പോസിറ്റായി കൊടുക്കേ≠തും അങ്ങനെ ഡെപ്പോസിറ്റ് ചെയ്യുന്നതിന് വീഴ്ചവരുത്തുന്നപക്ഷം വസ്തു പ്രസ്തുത ആക്ടിലെ 49-ാം വകുപ്പ് പ്രകാരം വീ≠ും വിൽപ്പനയ്ക്ക് വയ്ക്കുന്നതുമാണ്. കൊടുക്കേ≠തായ ക്രയവില മുഴുവൻ വസ്തു വിറ്റ തീയതി മുതൽ ആ ദിവസം ഒഴിവാക്കിക്കൊ≠് മുപ്പത് ദിവസം കഴിയുന്ന തീയതിയിലോ അതിന് മുമ്പോ ക്രേതാവ് താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ അടുക്കൽ കൊടുക്കേ ≠തും മുപ്പതാം ദിവസം ഒരു ഞായറാഴ്ചയോ അതോ വല്ല അവധി ദിവസമോ ആണെങ്കിൽ മുപ്പതാം ദിവസത്തിനുശേഷ മുള്ള ആദ്യത്തെ ആഫീസ് ദിവസം കൊടുക്കേ≠തുമാകുന്നു. മേൽപ്പറഞ്ഞ സമയത്തിനകം പണമടയ്ക്കുന്നതിന് വീഴ്ച വരുത്തുകയാണെങ്കിൽ പുതിയ നോട്ടീസ് പുറപ്പെടുവിച്ചശേഷം വീ≠ും ലേലത്തിൽ വിൽക്കേ≠താണ്. ലേലവിൽപ്പനയുടെ [See subsection (2) of section 49]
NOTICE OF SALE OF IMMOVABLE PROPERTY No. B5-41/2006/MISC. 2nd June 2016.
Whereas the immovable properties belonging to President (E. J. John), & Secretary, Niranam. Co-operative Society Ltd. No. 108, Niramam P. O., (defaulter) and mentioned in the schedule below have been attached for the recovery of arrears amounting to ` 4,62,205 which sum is recoverable together with interest at ..................for the period commencing immediately after the due date and the costs, charges and expenses of the proceedings for the recovery thereof;
And whereas the undersigned has ordered the sale of the attached property mentioned in the annexed schedule in satisfaction of the said arrears, cost, charges and expenses;
And whereas on the ...........day of .........19.....(the date fixed for the sale) there will be due thereunder a sum of ` ...... including costs and interests...................
Notice is hereby given that in the absence of any order of postponement the said property shall be sold by Tahsildar, Thiruvalla in public auction at 11 a.m. on the said 13th day of July 2016 at Niranam Village (place).
The sale will be of the property of the defaulter above named as mentioned in the schedule below and the liabilities and claims attaching to the said property, so far as they have been ascertained, are those specified in the schedule against each lot.
The property will be put up for sale in the lots specified in the schedule. If the amount to be realised by sale is satisfied by the sale of a portion of the property, the sale shall immediately be stopped with respect to the remainder. The sale will also be stopped if, before any lot is knocked down the arrears mentioned, interest payable and costs (including the cost of the sale) are tendered to the officer conducting the sale or proof is given to his satisfaction that the amount of such arrears, interest and costs have been paid to the undersigned.
At the sale, the public generally are invited to bid either personally or by duly autherised agent. Subject to the provisions of sections 50 of the Kerala Revenue Recovery Act, no office or other person, having any duty to perform in connection with this sale shall, however, either directly or indirect bid for acquire any interest in the property sold.
The sale shall be subject to the conditions prescribed in section 49 of the Kerala Revenue Recovery Act, 1968, and the rules made thereunder and to the following further conditions:—
(i) The particulars specified in the annexed schedule have deen stated to the best of the information of the undersigned but the undersigned shall not be answerable for any error, misstatement or omission in this notice.
(ii) The amounts by which the biddings are to be increased shall be determined by the officer conducting the sale. In the event of any dispute arising as to the amount bid, or, as to the bidder, the lot shall at once be again put up to auction.
(iii) The highest bidder shall be declared to the purchaser of any lot provided always that he is legally qualified to bid and provided that it shall be in the descretion of the undersigned to decline acceptance of the highest bid when the bid is less than the reserve price, if any fixed or when the price offered appears so clearly inadequate as to make it advisable to do so.
(iv) For reasons recorded, it shall be in the descretion of the officer conducting the sale to adjourn it subject always to the provisions contained in section 49 of the Kerala Revenue Recovery Act, 1968.
(v) The person declared to be the purchaser shall pay immediately after such declaration a deposit of 15 per cent on the amount of his purchase money to the officer conducting the sale and, in default of such deposit, the property shall under section 49 of the Act, be put up again and resold. The full amount of the purchase money payable shall be paid by the purchaser to the undersigned on or before the 30th day from the date of the sale of the property, exclusive of such day or if the 30th day be a sunday or other holiday then on the first office day after the 30th day. In default payment within the period mentioned above, the property shall be resold after the issue of a fresh notice of sale. The deposit, after defraying the expenses of the sale, shall be liable to the forfeited to the Government and the defaulting purchaser shall forfeit all claims to the property or to any part of the sum of which it may subsequently be sold.
SCHEDULE
Taluk—Thiruvalla. Village—Niranam.
Name of defaulter—President (E. J. John) & Secretary, Niranam Co-operative Ltd. No. 108.
The position and extent of the land and of its building and other known improvement thereon—Niranam P. O., Niranam Village, Sy. No. 485/2, Area—09.00 Are, T. P. No.—2997.
Amount for the recovery of which the sale is ordered— CDRF Claim 1,76,000 + Penal Interest from 7-6-2006+5% Collection Charge+DNF, 286,205+12% Interest from 27-3-2015+5% Collection Charge + DNF, of R6-2015/37313/3 dtd. 20-11-2015 of District Collector, Pathanamthitta.
Taluk Office, Thiruvalla.
(Sd.) Tahsildar.