Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kerala State Electricity Board Limited)

Published 21 June 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-06-21.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2016

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

25

No.

} 2016 ജൂൺ 21 21st June 2016 1191 മിഥുനം 7 7th Mithunam 1191 1938 ജ്യേഷ്ഠം 31 31st Jyaishta 1938

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്

വി⁄ാപനം

നമ്പർ DB-43/TDP/VKLM/15-16. 2016 ഫെബ്രുവരി 15.

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വർക്കല വില്ലേജിലും ഇടവ വില്ലേജിലും അയിരൂർ വില്ലേജിലും ചെമ്മരുതി വില്ലേജിലും പ്രാന്തപ്രദേശങ്ങളിലുള്ളതായ വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വർക്കല വില്ലേജിൽ വിളക്കുളം എന്ന സ്ഥലത്ത് ബ്ലോക്ക് 77-ൽ റീസർവ്വെ നമ്പർ 54 (പഴയ സർവ്വെ നമ്പർ 262)-ൽപ്പെട്ട 19.57 സെന്റ ് സർക്കാർ ഭൂമിയിലും വൈദ്യുതി ബോർഡ് വിലയ്ക്കു വാങ്ങിയ ബ്ലോക്ക് 77-ൽ റീസർവ്വെ നമ്പർ 48-ഉം 49-ഉം, ബ്ലോക്ക് നമ്പർ 78-ൽ റീസർവ്വെ നമ്പർ 34 എന്നിവ ഉൾപ്പെടെ 54.38 സെന്റ ് ഭൂമിയിൽ 33 കെ.വി. സബ്സ്റ്റേഷൻ നിർമ്മിക്കു വാൻ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് B.O. (FM) No. 1285/2012 [M (T&GO) T1/Vilakulam/2012-13] തിരുവനന്തപുരം 6-7-2012-ൽ അനുമതി നൽകിയിട്ടുള്ളതാണ്. പ്രസ്തുത സബ്സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് 110 കെ. വി. സബ്സ്റ്റേഷൻ, വർക്കലയിൽ നിന്നും വിളക്കുളം വരെ ഉദ്ദേശം, 5 കിലോമീറ്റർ ദൈർഘ്യത്തിൽ 33 കെ. വി. സബ്ട്രാൻസ്മിഷൻ ലൈനും ഭൂഗർഭ കേബിളും നിർമ്മാണം നടത്തേ≠തു≠്. ഈ ലൈൻ നിർമ്മാണം വർക്കല 110 കെ. വി. സബ്സ്റ്റേഷനിൽ നിന്നും ആരംഭിച്ച് തൊടുവെ വാട്ടർ വർക്സ് (K.W.A.) വഴി ശിവഗിരി കനാൽ ക്രോസ് ചെയ്ത് ചാലുവിള കനാലിന്റെ വശത്തുകൂടി കണ്ണമ്പക്ഷേത്രത്തിലേക്കുള്ള റോഡുവഴി വർക്കല-പാരിപ്പള്ളി സർക്യൂട്ട് ആയി ഉയർത്തുന്നതിന് വേ≠ിയുള്ള പ്രാരംഭ റോഡിൽ എത്തുകയും അവിടെനിന്ന് പുന്നമൂട് റെയിൽവേ പ്രവർത്തനങ്ങൾക്കായി, വയനാട് ജില്ലയിലെ വൈത്തിരി ക്രോസിന് 300 മീറ്റർ മുൻപായി ഒരു ഡബിൾ പോൾ

താലൂക്കിലെ കണിയാമ്പറ്റ, കോട്ടത്തറ, മുട്ടിൽ, കൽപറ്റ, നിർമ്മിച്ച് അതിൽ ഓവർഹെഡ് ലൈൻ അവസാനിപ്പിക്കുന്നു.

തൃക്കൈപറ്റ, കോട്ടപ്പടി എന്നീ വില്ലേജുകളിലെ കണിയാമ്പറ്റ അവിടെനിന്നും ഭൂഗർഭ കേബിൾവഴി പുന്നമൂട് ലെവൽ ക്രോസ്

മുതൽ കൂത്തുമു≠ വരെയുള്ള സ്ഥലങ്ങളിൽ കേരള ഭാഗത്ത് റെയിൽവേ ലൈൻ (177/700-800) ക്രോസ് ചെയ്ത്

സംസ്ഥാന വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരോ, പുന്നമൂട് ജംഗ്ഷനിൽ എത്തിക്കുകയും അവിടെനിന്ന് വീ≠ും

ജീവനക്കാരോ, കരാറുകാരോ അവരുടെ ജോലി സംബന്ധമായി 33 കെ. വി. ഓവർഹെഡ് ലൈൻവഴി പുന്നമൂട്-കുരക്കണ്ണി

പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും റോഡ്, കുരക്കണ്ണി ജംഗ്ഷൻ, ഇടവ-പാപനാശം റോഡ്,

അവരെ തടസ്സപ്പെടുത്തുന്നത് നിയമ വിരുദ്ധമാണ് എന്ന് ബോർണിയ ജംഗ്ഷൻവഴി വിളക്കുളത്തേക്ക് എത്തിക്കാനുമാണ്

ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് തീരുമാനിച്ചി

PRMC1 266/454/2016.

രിക്കുന്നത്. കൂടാതെ ഇപ്പോൾ നിലവിലുള്ള 11 കെ. വി.

(ഒപ്പ്) ലൈനുകളും മറ്റു LT ലൈനുകളും അഴിച്ചുമാറ്റി പുനxക്രമീകരിച്ച്

പുതിയതായി 33 കെ. വി. ലൈൻ നിർമ്മിക്കുന്നതുമാണ്. ഈ

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ലൈൻ പ്രധാനമായും കടന്നുപോകുന്നത് PWD/മുനിസിപ്പാലിറ്റി

ട്രാൻസ്മിഷൻ സർക്കിൾ, റോഡിന്റെ വശങ്ങളിൽ കൂടിയാണെങ്കിലും വൈദ്യുതി

കോഴിക്കോട്, നല്ലളം.

പോസ്റ്റുകൾ സ്ഥാപിക്കുന്നതിനും ലൈൻ നിർമ്മിക്കുന്നതിനും

സുരക്ഷിതമായ അകലം ഉ≠ാക്കുന്നതിനുവേ≠ി റോഡിന്റെ

വശങ്ങളോട് ചേർന്ന് നിൽക്കുന്ന സ്വകാര്യ ഭൂമിയിലെ

മരങ്ങൾ അടയാളപ്പെടുത്തി മുറിച്ചു മാറ്റുന്നതിന്

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിലെ

ഉദ്യോഗസ്ഥൻമാർ ചുമതലപ്പെടുത്തിയ കോൺട്രാക്ടർമാർ,

അവരുടെ തൊഴിലാളികൾ മുതലായവർക്ക് വൈദ്യുതി ലൈൻ

കടന്നുപോകുന്ന വർക്കല മുനിസിപ്പാലിറ്റിയിലെ വിവിധ

പ്രദേശങ്ങളിലൂടെയും പുരയിടങ്ങളിലൂടെയും ഇന്ത്യൻ

ടെലിഗ്രാഫിക് ആക്ട് 1885 ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003

സെക്ഷൻ 164, 185 (2) വകുപ്പുകൾ പ്രകാരവും അനുവദനീയ

മായതും നിയമാനുസൃതമായ കാര്യനിർവ്വഹണത്തിനായി

പ്രവേശിക്കുന്നതുമായിരിക്കുമെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

PRMC1 247/414/2016.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയർ,

ട്രാൻസ്മിഷൻ ഡിവിഷൻ,

കഴക്കൂട്ടം, തിരുവനന്തപുരം.

വി⁄ാപനം

നമ്പർ I/ടിഡികെ/15-16. 2016 ഫെബ്രുവരി 17.

ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ്-2013-ലെ 164 വകുപ്പ്പ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യ പ്പെടുത്തുന്നത്. നിലവിലുള്ള 66 കെ. വി. കണിയാമ്പറ്റ-കൂത്തുമു≠ സിംഗിൾ സർക്യൂട്ട് ലൈനിന്റെ ശേഷി 110 കെ. വി. ഡബിൾ

Cite this issue. Kerala Gazette, Government of Kerala, 21 June 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-06-21.part_4_KSEB/. Archive identifier in.gazette.kerala_new.2016-06-21.part_4_KSEB.