© കേരള സർക്കാർ
Government of Kerala 2016
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
25
No.
} 2016 ജൂൺ 21 21st June 2016 1191 മിഥുനം 7 7th Mithunam 1191 1938 ജ്യേഷ്ഠം 31 31st Jyaishta 1938
PART IV
Private Advertisements and Miscellaneous
Notifications
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം
തുറമുഖ വകുപ്പ്
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ബി2-400/2015.
2016 മേയ് 23.
കേരള ഗവർണ്ണർക്കുവേ≠ി സംസ്ഥാന തുറമുഖ വകുപ്പിന്റെ കൊല്ലം തുറമുഖ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സാധനങ്ങൾ പരസ്യമായി ലേലം/ ടെ≠ർ വഴി വിൽപ്പന നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
എെറ്റം—ഉപയോഗശൂന്യമായ സാധനങ്ങൾ.
മതിപ്പുവില—` 1,10,199.
നിരതദ്രവ്യം—` 27,550.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 2,210 + വാറ്റ്.
പകർപ്പ്—` 1,105 + വാറ്റ്.
ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.
ടി സാധനങ്ങൾ വിൽപ്പനയ്ക്ക് ദർഘാസുകളും സ്വീകരിക്കുന്നതാണ്. 5-7-2016 പകൽ 2.30 മണിക്കു മുമ്പ് ദർഘാസ്, നിരതദ്രവ്യം പോർട്ട് ഓഫീസർ, ആശ്രാമം, കൊല്ലത്തിന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കൊല്ലത്ത് മാറാവുന്ന ഡിഡിയായി എടുത്തത് സഹിതം പോർട്ട് ഓഫീസ്, ആശ്രാമം, കൊല്ലത്ത് എത്തിക്കേ≠താണ്. ദർഘാസ് ഉൾക്കൊള്ളുന്ന മുദ്രവച്ച കവറിന്റെ മുകളിൽ 'ഉപയോഗശുന്യമായ സാധനങ്ങൾ വിൽപ്പനയ്ക്കു ള ള ദർഘാസ്/ലേലം' എന്ന് രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 3 മണിവരെ കൊല്ലം തുറമുഖ ഓഫീസിൽ (ആശ്രാമം) നിന്നും നേരിട്ട് വാങ്ങാവു ന്നതാണ്. സമയപരിധിക്കു ശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗ ണിക്കുന്നതല്ല. ലേലം അവസാനിച്ചാലുടൻ ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ, ദാർഘാസിലോ കൂടുതൽ തുക കാണുന്നയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ടി തുകയുടെ 1/
ദർഘാസ് സ്വീകരിക്കുന്ന സ്ഥലം, അവസാന തീയതിയും സമയവും—പോർട്ട് ഓഫീസ്, ആശ്രാമം, കൊല്ലം, 5-7-2016, 2.30 മണിവരെ.
ലേല തീയതിയും സമയവും—5-7-2016, 3 മണി.
ലേല സ്ഥലം—കൊല്ലം തുറമുഖ ഓഫീസ്, ആശ്രാമം, കൊല്ലം.
(നിരതദ്രവ്യം കിഴിച്ച്) വിൽപ്പന നികുതിയും ചേർത്ത് 3
ലേലം കൊ≠യാൾ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി പത്തുദിവസത്തിനകം ബാക്കി തുകയും നിയമാനുസരണമുളള നികുതിയുമടച്ച് സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണത്താൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ
LIST OF ITEMS
Sl. Description of Quantity
No. Articles
ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരിൽ നിന്നും ഈടാക്കുന്നതും അതേ സമയം കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാത്തതുമായിരിക്കും.
ടി സാധനങ്ങൾ പരിശോധിക്കണമെന്നുളളവർ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ആശ്രാമത്തുള്ള കൊല്ലം പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണ്.
നിബന്ധനകൾ
1. ദർഘാസ്/ലേലദിവസം പൊതു അവധിയായി വന്നാലോ, മറ്റേതെങ്കിലും കാരണത്താലോ ദർഘാസ്/ലേലം നടത്തുവാൻ കഴിയാതെ വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്.
2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ അഡ്രസ്സ് തെളിയിക്കുന്നതിനുള്ള മതിയായ രേഖ ഹാജരാക്കേ≠ താണ്.
3. ദർഘാസ്/ലേല സാധനങ്ങൾ കൊ≠ുപോകുമ്പോൾ ഓഫീസിലെ സാധനങ്ങൾക്കോ കെട്ടിടത്തിനോ ഏതെങ്കിലും തകരാറു≠ാകുന്നപക്ഷം ലേലം കൊ≠യാൾ സ്വന്തം ചെലവിൽ നി›ിത സമയത്തിനുള്ളിൽ തകരാർ പരിഹരിക്കേ≠താണ്.
4. ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലും അനുമതിയോടും കൂടി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണിവരെ മാത്രമേ ലേല സാധനങ്ങൾ നീക്കം ചെയ്യുവാൻ പാടുള്ളൂ.
5. ദർഘാസ്/ലേലത്തിന് ആദായ നികുതി സംബന്ധിച്ച പാൻ കാർഡ് നിർബന്ധമായും ഉ≠ായിരിക്കേ≠താണ്.
അല്ലാത്തപക്ഷം അധികരിച്ച നിരക്കിലുള്ള ആദായ നികുതി ഈടാക്കുന്നതായിരിക്കും.
6. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതാണ്.
7. ദർഘാസ്/ലേലത്തീയതി നീട്ടുന്നതിനോ, റദ്ദ് ചെയ്യുന്നതിനോ, ഉറപ്പിക്കുന്നതിനോ ഉള്ള അധികാരം പോർട്ട് ഓഫീസർ, കൊല്ലത്തിൽ നിക്ഷിപ്തമായിരിക്കും.
8. ഈ ദർഘാസ്/ലേലത്തിന് കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ്/ലേല സംബന്ധമായ എല്ലാ നിബന്ധനകളും ബാധകമായിരിക്കും.
(1) (2)
(3) 1 Cylinder Lyner (18Kg.) 17 Nos.
2 Connecting Roa (33Kg.) 1 No. 3 Piston Rings (20Kg.) 1 Box 4 Cylinder Head Single (40Kg.) 1 No. 5 Gear wheel (2Kg.) 3 Nos.
6 Ball bearing with bush 6" (10 Kg.) 2 Nos.
7 Pot (1.5Kg.)
1 No. 8 Fuel Injuctor (2Kg.) 12 Nos.
9 Engine Cylinder Valves (0.75Kg.) 11 Nos.
10 Bolt & nut (Miscellaneous) (18Kg.) 1 Box 11 Holow shaft 2.5" diameter (2Kg.) 6 Nos.
12 Anchors (85Kg.) 3 Nos.
13 Air compressor head, machinery (50Kg.) 1 No. 14 Kerosene Pump (45Kg.) 2 Nos.
15 Diesel pump (34Kg.) 1 No. 16 Motor 2.4Amps (10Kg.) 1 No. 17 Motor 3.8Amps (14Kg.) 1 No. 18 Diesel Engine Single Cylinder (85Kg.) 1 No. 19 Fire Extinguisher (5Kg.) 2 Nos.
20 Container plastic (2Kg.) 2 Nos.
21 Engine Spares (Miscellaneous) (77Kg.) 1 Box 22 Cylinder Lyner (16Kg.) 12 Nos.
23 Stove (9Kg.)
6 Nos.
24 Connecting rod (50Kg.) 1 No. 25 Piston & connecting rod (2Kg.) 12 Nos.
26 Connecting rod (10Kg.) 1 No. 27 Big end bearing connecting rod (1Kg.) 23 Nos.
28 Piston & connecting rod (2Kg.) 1 No. 29 Big end bearing bush (1Kg.) 23 Nos.
30 Engine Cylinder head (43Kg.) 11 Nos.
31 Tube Frame 4' (0.5Kg.) 7 Nos.
32 Diesel Generator Engine with
frame (129Kg.) 1 No. 33 Electric motor (25Kg.) 1 No. 34 Gear box (58Kg.) 2 Nos.
75 Drum (1Kg.)
1 No. 37 Bolt & nut (Miscellaneous) (1Kg.) 30 Nos.
76 Spanner (1Kg.) 2 Nos.
38 Battery 20Volt(1Set) 7 Nos.
77 Electric heater (0.25Kg.) 2 Nos.
39 Anchors small (40Kg.) 1 No.
78 Search light (2Kg.) 1 No. 40 Billing machine (0.5Kg.) 1 No.
79 Power switch (1Set) 1 No. 41 Single plate (2.5Kg.) 3 Nos.
80 Basin (1Set)
2 Nos.
42 Blower (13Kg.) 1 No.
81 Electric Heater (0.2Kg.) 1 No. 43 Life jacket (1Set) 2 Nos.
82 Stove (1Kg.)
1 No. 44 Ceiling fan (1Kg.) 1 No.
83 Tools old (21Kg.) 1 Set 45 Funnel (Stove Particles) (1Kg.) 1 No.
84 Rope 48mm (100Kg.) 1 No. 46 Bearing puller(7Kg.) 1 No.
85 Rope 48mm (88Kg.) 1 No. 47 Choke, Florescent tube (0.2Kg.) 1 No.
86 Hope Plastic green colour (1Set) 7 Nos.
48 Coir rope (8Kg.) 3 Nos.
49 Signal mast (23Kg.) 1 No.
50 Anchor Big (100Kg.) 2 Nos.
(ഒപ്പ്) 51 Depth measuring gauge (32Kg.) 1 No.
പോർട്ട് ഓഫീസ്, കൊല്ലം, ആശ്രാമം-2 ഫോൺ നമ്പർ 0474-2743825. പോർട്ട് ഓഫീസർ, കൊല്ലം.
52 Berthing rope 60mm (200Kg.) 1 No.
53 Berthing rope 60mm (10Kg.) 1 No.
54 Berthing rope 40mm (150Kg.) 1.No.
55 Rope (60Kg.) 1 No.
56 Berthing rope 48mm (65Kg.) 1 No.
57 Lamp (1Kg.)
2 Nos.
58 Barrel (15Kg.) 1 No.
59 Firewood (40Kg.) 3 Nos.
60 Wooden planks Anjily (80Kg.) 4 Nos.
61 Wooden desk (17Kg.) 1 No.
62 Wooden Block 5' anjily (10Kg.) 73 Nos.
63 Wooden Block 5' anjily (8Kg.) 36 Nos.
64 Cylinder head single (40Kg.) 1 No.
65 Life Buoy (2.5Kg.) 2 Nos.
66 Copper tube (0.5Kg.) 1 No.
67 Filter (0.1Kg.) 4 Nos.
68 Hose rubber (21m.) 1 No.
69 Hose rubber (3m.) 1 No.
70 V- belt (1 set) 6 Nos.
71 Life Jacket (1 Set) 5 Nos.
72 V- belt (1 set) 2 Nos.
73 Tin (1 No.)
1 No.
74 Choke Florescent (0.2Kg.) 2 Nos.