Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State Insurance Department)

Published 28 June 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-06-28.part_4_Insurance-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17 Government of Kerala

2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

26 Thiruvananthapuram,

}

No. Vol. V

}

Tuesday

2016 ജൂൺ 28 28th June 2016 1191 മിഥുനം 14 14th Mithunam 1191 1938 ആഷാഢം 7 7th Ashadha 1938

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ്

വി⁄ാപനം

നമ്പർ ഇൻഷ്വ./എസ്റ്റാ./ഇ3/13931/12.

2016 ജൂൺ 3.

സേവനാവകാശ നിയമം (Right to Service Act) 2012 അനുസരിച്ച് സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് നൽകുന്ന വിവിധ സേവനങ്ങൾ (Services) ഗസറ്റിൽ (11-1-2013-ലെ വാല്യം 2 നമ്പർ 112) പ്രസിദ്ധീകരിച്ചിട്ടു≠്. 8-2-2016-ലെ 22488/എ.ആർ.12(1)2015/ഉ.ഭ.പ.വ. നമ്പർ ഗവൺമെന്റ ് സർക്കുലറിൽ അതത് ഓഫീസിലെ വിവിധ തസ്തികകളിൽ ഉ≠ാകുന്ന ഒഴിവുകൾ യഥാസമയം പി. എസ്. സി.-യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതുകൂടി സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സേവനാവകാശ നിയമം 2012 ഭേദഗതി ചെയ്യുന്നതിന് നിർദ്ദേശിച്ചിരുന്നു. അതിൻപ്രകാരം സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിൻകീഴിലുള്ള ഓഫീസുകളിലെ വിവിധ തസ്തികകളിൽ ഉ≠ാകുന്ന ഒഴിവുകൾ പി. എസ്. സി.-യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതു സംബന്ധിച്ചുള്ള വിവരങ്ങൾകൂടി വകുപ്പിന്റെ സേവനാവകാശ നിയമത്തിൽ ഉൾപ്പെടുത്തി ഭേദഗതി ചെയ്യുന്നു. ഇത് സംബന്ധിച്ച് വകുപ്പിന്റെ സേവനാവകാശ നിയമത്തിൽ കൂട്ടിച്ചേർക്കുന്ന വിവരങ്ങൾ അനുബന്ധത്തിൽ വി⁄ാപനം ചെയ്യുന്നു.

എ. അജയകുമാർ,ഇൻഷ്വറൻസ് ഡയറക്ടർ, കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ്. അനുബന്ധം (ANNEXURE) ക്രമ സേവനത്തിന്റെ നിയു‡ നി›ിത സമയ ഒന്നാം അപ്പീൽ ര≠ാം അപ്പീൽ നമ്പർ പേരു വിവരം ഉദ്യോഗസ്ഥൻ പരിധി അധികാരി അധികാരി (Sl.

(Name of Activity/ (Designated (Stipulated (First Appellate

No.) Service) Officer) (Second Time Limit) Authority) Appellate Authority)

(1)

(2)

(3) (4) (5) (6) 1 നോൺ ഗസറ്റഡ് കേഡറിൽ വകുപ്പിലെ ഇൻഷ്വറൻസ് 15 ദിവസം ഇൻഷ്വറൻസ് ..

വിവിധ തസ്തികകളിൽ ഉ≠ാകുന്ന ഡയറക്ടർ (15 days) ഡയറക്ടർ ഒഴിവുകൾ പി.എസ്.സി.-യ്ക്ക് റിപ്പോർട്ട് (Director of (Director of

ചെയ്യുന്നത് (Reporting of the arising Insurance)

Insurance)

vacancies of posts in the non-gazetted

cadre in the Department to the P. S. C.)

2 എസ്. സി./എസ്. റ്റി. വിഭാഗങ്ങൾക്ക് ഇൻഷ്വറൻസ് 30 ദിവസം ഇൻഷ്വറൻസ് ..

സംവരണം ചെയ്തിട്ടുള്ള ഗസറ്റഡ് ഡയറക്ടർ (30 days) ഡയറക്ടർ

തസ്തികകളിൽ ഉ≠ാകുന്ന ഒഴിവുകൾ (Director of

പ ി . എ സ ് . സ ി . - യ ് ക്ക ് (Director of റിപ്പോർട്ട് ചെയ്യുന്നത് Insurance)

Insurance)

(Reporting of the arising vacancies of

Gazetted posts reserved for SC/ST

Categories in the Department to the

P. S. C.)

Cite this issue. Kerala Gazette, Government of Kerala, 28 June 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-06-28.part_4_Insurance-Department/. Archive identifier in.gazette.kerala_new.2016-06-28.part_4_Insurance-Department.