Government of Kerala
2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. V
Tuesday
നമ്പർ
26
No.
} 2016 ജൂൺ 28 28th June 2016 1191 മിഥുനം 14 14th Mithunam 1191 1938 ആഷാഢം 7 7th Ashadha 1938
PART IV
Private Advertisements and Miscellaneous
Notifications
തിരുവിതാംകൂർ ദേവസ്വം ബോർഡ്
വി⁄ാപനം
നമ്പർ ആർ.ഒ.സി. 7291/03/മിസ്. 3. 2016 മാർച്ച് 19.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള കോട്ടയം ഗ്രൂപ്പിൽപ്പെട്ട പാക്കിൽ ദേവസ്വത്തിൽ നിന്നും സിദ്ധിച്ചിട്ടുള്ള കാരാ◊ കഴക ലാവണ അവകാശം റദ്ദ് ചെയ്യുന്നത് സംബന്ധിച്ച്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള കോട്ടയം ഗ്രൂപ്പിൽ പാക്കിൽ സബ് ഗ്രൂപ്പിൽപ്പെട്ട ഗ്രേഡ്-1 പാക്കിൽ ദേവസ്വത്തിൽ നിന്നും വടക്കേവാര്യത്ത് കുടുംബത്തേക്ക് സിദ്ധിച്ചിട്ടുള്ള കാരാ◊ കഴക ലാവണ അവകാശത്തിൽ 1-4-1995 മുതൽ തുടർച്ചയായി നാളിതുവരെ ആളെ ഏർപ്പെടുത്താതെ ജോലിയ്ക്ക് വീഴ്ച വരുത്തിയിട്ടുള്ള തിനാലും ടി കുടുംബത്തിൽ നിന്നും കഴക ലാവണത്തിൽ ജോലി നോക്കുവാൻ പ്രാപ്തരായ അവകാശികൾ ആരും ഇല്ലാത്ത സാഹചര്യത്തിൽ ടി അവകാശം റദ്ദു ചെയ്യണമെന്ന് ടി കുടുംബത്തിൽ നിന്നും രേഖാമൂലം അപേക്ഷിച്ചിട്ടുള്ള തിനാലും 1950-ലെ TCHRI Act Section 28 പ്രകാരം ടി കാരാ◊ അവകാശം റദ്ദു ചെയ്യുന്നതാണ്. ആയതിനെ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ പരസ്യ തീയതി മുതൽ 15 ദിവസത്തിനകം തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കേ≠താണ്.
നി›ിത സമയപരിധിയ്ക്കകം ആക്ഷേപം ഒന്നും ലഭിക്കാത്തപക്ഷം ടി കാലാവധിക്കുശേഷം ടി തീരുമാനം സ്ഥിരപ്പെടുത്തി നിയമനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ കൈക്കൊള്ളുന്നതുമാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേ≠ി, ദേവസ്വം ബോർഡ് ഓഫീസ്, (ഒപ്പ്) തിരുവനന്തപുരം. സെക്രട്ടറി.