Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State Electricity Board Limited)

Published 05 July 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-07-05.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

© കേരള സർക്കാർ

Government of Kerala 2016

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. V

}

Tuesday

27

No.

} 2016 ജൂലൈ 5 5th July 2016 1191 മിഥുനം 21 21st Mithunam 1191 1938 ആഷാഢം 14 14th Ashadha 1938

PART IV

Private Advertisements and Miscellaneous

Notifications

.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്

വി⁄ാപനം

നമ്പർ 1/2016-17.

2016 ഏപ്രിൽ 6.

ഇടുക്കി ജില്ലയിലെ നെടുങ്ക≠ം 66 കെ. വി. സബ് സ്റ്റേഷനിൽനിന്നും നിർദ്ദിഷ്ട വ≠ൻമേട് 33 കെ. വി. സബ് സ്റ്റേഷനിലേക്ക് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന 33 കെ. വി. ലൈനിന്റെ സർവ്വേ, പരിശോധന, നിർമ്മാണം മുതലായ പ്രവർത്തികൾ നടത്തുവാൻ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥൻമാരും തൊഴിലാളികളും ഉടുമ്പൻചോല താലൂക്കിലെ കൽക്കൂന്തൽ, പാമ്പാടുംപാറ, കരുണാപുരം, വ≠ൻമേട് എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിനുവേ≠ി പ്രവേശിക്കുന്നതാണ് എന്നുള്ള വിവരം ഇലക്ട്രിസിറ്റി ആക്റ്റ് 2003 സെക്ഷൻ 164, 185(2) (എ) (ബി) വകുപ്പനുസരിച്ച് ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.

PRMC1-457/860/2016.

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം,

ട്രാൻസ്മിഷൻ സർക്കിൾ,

തൊടുപുഴ.

Phone/Fax: 04862-223333,

CUG: 9496009261.

E - mail:[email protected] [email protected] (ഒപ്പ്) CIN: U40100KL2011SGC027424. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 05 July 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-07-05.part_4_KSEB/. Archive identifier in.gazette.kerala_new.2016-07-05.part_4_KSEB.