Reg. No. KL/TV(N)/634/2015-17 Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ തിരുവനന്തപുരം, ചൊവ്വ
27 Thiruvananthapuram,
No. Vol. V
} }
Tuesday
2016 ജൂലൈ 5 5th July 2016 1191 മിഥുനം 21 21st Mithunam 1191 1938 ആഷാഢം 14 14th Ashadha 1938
PART IV
Private Advertisements and Miscellaneous
Notifications
കേരള കന്നുകാലി വികസന ബോർഡ്
വി⁄ാപനം
നമ്പർ പി. എം. ബി. 1523/2014.
തിരുവനന്തപുരം, 2016 ഏപ്രിൽ 18. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം (2012-ലെ 18) 3-ാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊ≠് കേരള കന്നുകാലി വികസന ബോർഡ് നൽകുന്നതായ സേവനങ്ങൾ സംബന്ധിച്ച് നവംബർ 2014-ന് പുറപ്പെടുവിച്ച വി⁄ാപനത്തിന് ഭേദഗതി വരുത്തി ബോർഡിലെ പി. എസ്. സി. യുടെ നിയമന പരിധിയിലുള്ള തസ്തിക കളിലു≠ാകുന്ന ഒഴിവുകൾ കൂടി സേവനാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി താഴെപ്പറയുന്ന പ്രകാരം ഭേദഗതി വി⁄ാപനം ചെയ്യുന്നു.
(ഒപ്പ്)
മാനേജിംഗ് ഡയറക്ടർ.
അനുബന്ധം
ക്രമ സേവനം നിയു‡ നിശ്ചിത ഒന്നാം ര≠ാം നമ്പർ
ഉദ്യോഗസ്ഥൻ സമയപരിധി അപ്പീൽ അപ്പീൽ
അധികാരി അധികാരി ജർ (ഫോഡർ കേരള കന്നുകാലി തീറ്റപ്പുൽ കൃഷി നടത്തുന്ന സ്ഥലം മെന്റ ്), കേരള കന്നുകാലി മാസത്തിനകംഡെവലപ്പ്മെന്റ ്), വികസന ബോർഡ്, പരി ശോധിച്ച് യോഗ്യതാ ലിസ്റ്റിൽ പേർ വികസന ബോർഡ്, കേരള കന്നുകാലി പട്ടം, തിരുവനന്തപുരം ഉൾപ്പെടുത്തി അവർക്ക് പരിശീലനം കുളത്തൂപ്പുഴ, കൊല്ലം വികസന ബോർഡ്,
നൽകി തീറ്റപ്പുൽ കൃഷി ചെയ്യുന്നതിന് (2) മാനേജർ (ഫോഡർ പട്ടം, തിരുവനന്തപുരം ഏക്കർ ഒന്നിന് ` 15,000 ധനസഹായം ഡെവലപ്പ്മെന്റ ്),
നൽകുന്നു. പദ്ധതി സംസ്ഥാനത്തെ ധോണി, പാലക്കാട് തെരഞ്ഞെടുത്ത ജില്ലകളിൽ നടപ്പിലാക്കി (3) ഡെപ്യൂട്ടി മാനേജർ വരുന്നു. പദ്ധതി നടപ്പിലാക്കുന്ന (ഫോഡർ ഡെവലപ്പ് കാലയളവിൽ ടി സേവനം ലഭ്യമാണ്. മെന്റ ്), കോലാഹലമേട്,
ഇടുക്കി
(4) ഡെപ്യൂട്ടി മാനേജർ
(ഫോഡർ ഡെവലപ്പ്
മെന്റ ്), പുത്തൂർ,
തൃശ്ശൂർ
2 മൃഗ സംരക്ഷണ മേഖലയിലെ വിവിധ (1) മാനേജർ (ട്രെയിനിംഗ്), പതിനഞ്ച് ജനറൽ മാനേജർ, മാനേജിംഗ് ഡയറക്ടർ, കർഷക പരിശീലനങ്ങൾ കേരള കന്നുകാലി ദിവസത്തിനകം കേരള
വികസന കന്നുകാലി കേരള കന്നുകാലി ബോർഡ്, പരിശീലനത്തെവികസന ബോർഡ്, വികസന ബോർഡ്, മാട്ടുപ്പെട്ടി ക്കുറിച്ചുള്ളപട്ടം, തിരുവനന്തപുരം പട്ടം, തിരുവനന്തപുരം
(2) കോർഡിനേറ്റർ,
വിവരം നൽകു ന്നതാണ്
ധോണി, പാലക്കാട്
3 കന്നുകാലി വികസന ബോർഡിലെ (3) മാനേജർ (പേഴ്സണൽ), ഒഴിവുകൾ ഒരു ജനറൽ മാനേജർ, മാനേജിംഗ് ഡയറക്ടർ, പി. എസ്. സി. യുടെ നിയമന പരിധി കെ. എൽ. ഡി. മാസത്തിനകം കെ.
എൽ. ഡി. കേരള കന്നുകാലി യിൽപ്പെടുന്ന തസ്തികകളിലെ ഒഴിവുകൾ സമയം പി. എസ്. സി. യ്ക്ക്
ബോർഡ് റിപ്പോർട്ട്ബോർഡ്, പട്ടം, വികസന ബോർഡ്, യഥാ ചെയ്യുന്നതാണ്. തിരുവനന്തപുരം പട്ടം, തിരുവനന്തപുരം റിപ്പോർട്ട് ചെയ്യുക
വിശദീകരണ കുറിപ്പ്
(ഇത് വി⁄ാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ്.) 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം (2012-ലെ 18-ാം ആക്ട്) 3-ാം വകുപ്പ് പ്രകാരം കേരള കന്നുകാലി വികസന ബോർഡ് നൽകുന്ന സേവനങ്ങൾ നിയു‡ ഉദ്യോഗസ്ഥർ ഒന്നാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച് 10-3-2015-ലെ ഗസറ്റ് വി⁄ാപനത്തിന്റെ ഭേദഗതി വി⁄ാപനമായാണ് ഈ വി⁄ാപനം പുറപ്പെടുവിക്കുന്നത്.