Government of Kerala 2016
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. V
Tuesday
28
No.
} 2016 ജൂലൈ 12 12th July 2016 1191 മിഥുനം 28 28th Mithunam 1191 1938 ആഷാഢം 21 21st Ashadha 1938
PART III
Commissionerate of Land Revenue
KOLLAM DISTRICT
Punalur Taluk
ലേല പരസ്യം
നമ്പർ ബി6-3934/2015.
2016 ജൂൺ 18.
പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ ബ്ലോക്ക് 29-ൽ റീസർവ്വേ നമ്പർ 381/2-ൽപ്പെട്ട സർക്കാർ പുറമ്പോക്ക് വഴി സ്ഥലത്ത് നിൽക്കുന്ന 90 സെ.മീ. × 10 മീ., 90 സെ.മീ. × 12 മീ., 80 സെ.മീ. × 8 മീ., 60 സെ.മീ. × 5 മീ. എന്നിങ്ങനെ വണ്ണവും നീളവും ഉള്ള 4 മൂട് മഹാഗണി മരങ്ങൾ 28-7-2016-ന് രാവിലെ 11 മണിക്ക് (അവധി ദിവസമെങ്കിൽ തൊട്ടടുത്ത ദിവസം) ഇടമുളയ്ക്കൽ വില്ലേജാഫീസിൽ വച്ച് പുനലൂർ അഡീഷണൽ തഹശീൽദാരോ ടിയാൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതായിരിക്കും.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 400 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം വിളിക്കുന്നയാൾ അപ്പോൾത്തന്നെ ലേലത്തുകയും 14.5% വിൽപ്പന നികുതിയും (വാറ്റ്) ടി തുകകളുടെ 5% തുക വനവികസന സ്ഥിരപ്പെടുത്തി ലഭിക്കുന്നമുറയ്ക്ക് ലേലംകൊ≠യാൾ ടി തടികൾ യാതൊരു നഷ്ടവും വരുത്താതെ മുറിച്ച് സ്വന്തം ചിലവിൽ ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്.
സാധാരണ സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്. ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇടമുളയ്ക്കൽ വില്ലേജാഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
താലൂക്കാഫീസ്,
(ഒപ്പ്) പുനലൂർ. അഡീഷണൽ തഹശീൽദാർ.
കളക്ടർക്ക് അധികാരമു≠ായിരിക്കുന്നതാണ്. ലേലം