Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 19 July 2016

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2016-07-19.part_3_clr_LA
Languages
English, Malayalam
Published at
Original source ↗

L. A. Notifications and Declarations

THIRUVANANTHAPURAM DISTRICT

ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡ്, അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയി ക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്. 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം

പ്രദേശത്തിന്റെ വിവരങ്ങൾ നമ്പർ ഡി1-408/16.

2016 ജൂൺ 10.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ കല്ലറ വില്ലേജ് ബ്ലോക്ക് 2-ൽ (ഭാഗീകം) റീസർവ്വെ നമ്പർ 17 മുതൽ 26 വരെ, 32 മുതൽ 64 വരെ, 390 മുതൽ 497 വരെ, ബ്ലോക്ക് 3-ൽ (പൂർണ്ണം) റീസർവ്വെ നമ്പർ 1 മുതൽ 395 വരെ, ബ്ലോക്ക് 4-ൽ (ഭാഗീകം) റീസർവ്വെ നമ്പർ 1 മുതൽ 113 വരെ, 164 മുതൽ 377 വരെ, ബ്ലോക്ക് 5-ൽ (ഭാഗീകം) റീസർവ്വെ നമ്പർ 1 മുതൽ 13 വരെ, 27 മുതൽ 78 വരെ, 196 മുതൽ 216 വരെ, 224 മുതൽ 263 വരെയും ഉൾപ്പെട്ടുവരുന്ന ഭൂപ്രദേശം.

(ഒപ്പ്) 2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലമോ 2007-ലെ ഭേദഗതി ആക്ട് 29 പ്രകാരം സെക്ഷൻ 13എ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ റീസർവ്വെ ഭേദഗതി

അസിസ്റ്റന്റ ് ഡയറക്ടറാഫീസ്, അസിസ്റ്റന്റ ്ഡയറക്ടർ റീസർവെ, നെയ്യാറ്റിൻകര. (ഇൻ-ചാർജ്).

305
Cite this issue. Kerala Gazette, Government of Kerala, 19 July 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-07-19.part_3_clr_LA/. Archive identifier in.gazette.kerala_new.2016-07-19.part_3_clr_LA.