Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala Forest Development Corporation Limited)

Published 19 July 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-07-19.part_4_Kerala-Forest-Development
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

29 Thiruvananthapuram,

No. } Vol. V }

Tuesday

2016 ജൂലൈ 19 19th July 2016 1191 കർക്കടകം 4 4th Karkadakam 1191 1938 ആഷാഢം 28 28th Ashadha 1938

PART IV

Private Advertisements and Miscellaneous

Notifications

കേരള വനം വികസന കോർപ്പറേഷൻ ലിമിറ്റഡ്

(ഒരു കേരള സർക്കാർ സ്ഥാപനം)

രജിസ്ട്രേഡ് ഓഫീസ്-ആരണ്യകം, കാരപ്പുഴ, കോട്ടയം-686 003

ഫോൺ : 0481-2582640, 2581204, 2581205 ഫാക്സ് : 0481-2581338 ഇ-മെയിൽ : md kfdcktm @ yahoo.co.in

Website : www.keralafdc.org, www.kfdcecoturism.com

നോട്ടിഫിക്കേഷൻ

നമ്പർ ഇ1-3370/2015.

2016 ജൂൺ 20. 2012-ലെ സംസ്ഥാന സേവനാവകാശ ആക്ട് സെക്ഷൻ 3 പ്രകാരമുള്ള അധികാരം വിനിയോഗിച്ചുകൊ≠് കേരള വനം വികസന കോർപ്പറേഷൻ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെപ്പറ്റിയുള്ള വിവരങ്ങളും സേവനങ്ങൾ നൽകുവാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സമയപരിധി, ആദ്യ അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നീ വിവരങ്ങളും അടങ്ങിയ പട്ടിക 30-10-2012-ലെ നോട്ടിഫിക്കേഷൻ നമ്പർ ഇ1-3826/2012 പ്രകാരം പ്രസിദ്ധപ്പെടുത്തിയതിൽ താഴെ പറയുംപ്രകാരം കൂട്ടിചേർക്കൽ വി⁄ാപനം പുറപ്പെടുവിക്കുന്നു.

ക്രമ സേവനം സമയപരിധി അധികാരപ്പെട്ട ഒന്നാം അപ്പീൽ ര≠ാം അപ്പീൽ നമ്പർ

(ദിവസങ്ങൾക്കുള്ളിൽ) ഉദ്യോഗസ്ഥൻ അധികാരി അധികാരി10 വിവിധ തസ്തികകളിൽ 30 അസിസ്റ്റന്റ ് ജനറൽ ജനറൽ മാനേജിംഗ് ഉ≠ാകുന്ന ഒഴിവുകൾ മാനേജർ മാനേജർ ഡയറക്ടർ യഥാസമയം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യൽ (ഒപ്പ്) മാനേജിംഗ് ഡയറക്ടർ.

വിശദീകരണക്കുറിപ്പ്

(ഇത് വി⁄ാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊ≠ുള്ളതാണ്.)

2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്ടിന്റെ (2012-ലെ 18-ാം ആക്ട്) 3-ാം വകുപ്പ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ അതാതു സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സേവനം ലഭ്യമാക്കാനുള്ള സമയപരിധി, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി എന്നീ വിവരങ്ങൾ ഗസ്റ്റ് വി⁄ാപനം വഴി പ്രസിദ്ധപ്പെടുത്തുവാൻ അധികാരപ്പെടുത്തിയിട്ടു≠്.

(മേൽ പ്രസ്താവിച്ച ഉദ്ദേശ്യം നിറവേറ്റുന്നതിനാണ് ഈ വി⁄ാപനം).

Cite this issue. Kerala Gazette, Government of Kerala, 19 July 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-07-19.part_4_Kerala-Forest-Development/. Archive identifier in.gazette.kerala_new.2016-07-19.part_4_Kerala-Forest-Development.