Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State Waqf Board)

Published 19 July 2016

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2016-07-19.part_4_Waqf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2016

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 5

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

29 Thiruvananthapuram,

No. } Vol. V }

Tuesday

2016 ജൂലൈ 19 19th July 2016 1191 കർക്കടകം 4 4th Karkadakam 1191 1938 ആഷാഢം 28 28th Ashadha 1938

PART IV

Private Advertisements and Miscellaneous

Notifications

KERALA STATE WAQF BOARD DIVISIONAL OFFICE

Eroth Centre, Bank Road,

Kozhikode-673 001

Phone : 0495-2366991

Fax : 0495-2366991

Email : [email protected]

Website : www.keralastatewakfboard.in

കേരള സ്റ്റേറ്റ് വഖഫ്് ബോർഡ്

വി⁄ാപനം

2016 ജൂൺ 21.

നമ്പർ A 7-650/CR.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 650/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് ജില്ല, കൊയിലാ≠ി താലൂക്ക,് കൊഴുക്കല്ലൂർ വില്ലേജ്, എളമ്പിലാട്ട് ജുമാഅത്ത് പള്ളി വഖഫിന്റെ സെക്രട്ടറി, മേപ്പയൂർ വില്ലേജ്, കായലാട് ദേശത്ത് സ്ഥിതിചെയ്യുന്ന താഴെ പ്രകാരമുള്ള വസ്തുക്കളും അതിലിരിപ്പ് പീടിക മുറികൾ ഉൾപ്പെടുന്ന കെട്ടിടവും ` 47,50,000 വില കണ ക്കാക്കി വാങ്ങുന്നതിനുള്ള ബോർഡനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടു≠്. റീ.സർവ്വെ വിസ്തീർണ്ണം ആധാര നമ്പർ നമ്പർ

1997/2012

(പഴയ സർവ്വെ നമ്പർ 35/8)

0.094 Ares SRO റി. സ. 19/9

മേപ്പയ്യൂർ

1827/2009

(പഴയ സർവ്വെ നമ്പർ 35/8)

0.22 Ares SRO റി. സ. 19/9

മേപ്പയ്യൂർ

2147/2008

(പഴയ സർവ്വെ നമ്പർ 35/8)

0.32 Ares മേപ്പയ്യൂർ

0.105 Ares SRO റി. സ. 19/9 2-ാം താക്ക് (പഴയ സർവ്വെ നമ്പർ 35/8) റി. സ. 19/9

2212/2008

(പഴയ സർവ്വെ നമ്പർ 35-ൽ 8, 9)

0.32 Ares SRO റി. സ. 19/9, 20/4

മേപ്പയ്യൂർ

ആയതിനാൽ മേൽ അപേക്ഷ പ്രകാരം വസ്തു വാങ്ങുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഡിവിഷണൽ ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, എരോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്നറിയിക്കുന്നു.

(ഒപ്പ്)

ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 19 July 2016. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2016-07-19.part_4_Waqf-Board/. Archive identifier in.gazette.kerala_new.2016-07-19.part_4_Waqf-Board.