Government of Kerala 2016
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
30
No.
} 2016 ജൂലൈ 26 26th July 2016 1191 കർക്കടകം 11 11th Karkadakam 1191 1938 ശ്രാവണം 4 4th Sravana 1938
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേലപരസ്യം
2016 ജൂൺ 29.
നമ്പർ H5-3743/2015.
മീനച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ ഇലവീഴാപൂഞ്ചിറയുടെ നവീകരണത്തിനായി കുളം നിർമ്മിക്കുന്നതിന് ടി സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റേ≠തു≠്. ആയതിലേക്കായി കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ ബ്ലോക്ക് 54-ൽ റീസർവ്വെ 116-ൽപ്പെട്ട 01.0325 ഹെക്ടർ സർക്കാർ പുറമ്പോക്കിൽ നിൽക്കുന്ന മരങ്ങളിൽ കുളം നിർമ്മിക്കേ≠ സ്ഥലത്ത് നിൽക്കുന്ന 75 മരങ്ങളിൽ ഇറിഗേഷൻ വകുപ്പ് നൽകിയിരിക്കുന്ന ലിസ്റ്റിലെ 137, 138 എന്നീ നമ്പരുകളിലുള്ള മരങ്ങൾ ഒഴികെ 73 മരങ്ങൾ ലേലം ചെയ്യുന്നതിന് തീരുമാനിച്ചിരി ക്കുന്നു. 22-9-2016-ാം തീയതി രാവിലെ 11 മണിക്ക് മേലുകാവ് വില്ലേജാഫീസിൽ വച്ച് ലേല നിബന്ധനകൾ പ്രകാരം പരസ്യമായി ലേലം ചെയ്യുന്നതാണ്.
പങ്കെടുക്കേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും അംഗീകാരം ലഭിച്ച ശേഷം ടി മരങ്ങൾ ലേലം വിളിച്ച ആളിന് വിട്ടുകൊടുക്കുന്നതുമാണ്.
മരങ്ങളുടെ വിവരങ്ങൾ
ക്രമ നമ്പർ ഇനം എണ്ണം 1 πാവ് 38 2 ആഞ്ഞിലി 4 3 കരുണമരം 20 4 കരിവെട്ടി 4 5 കരിമരുത് 3 6 പനിനീർചാമ്പ 2 7 മാവ് 2 ലേലം കൊ≠യാൾ നിരതദ്രവ്യം കഴിച്ച് ബാക്കി സംഖ്യയും മൂല്യവർദ്ധിത നികുതിയും അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പക്കൽ അടയ്ക്കേ≠താണ്. സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേല സ്ഥിരീകരണ ഉത്തരവ് ലഭിച്ചശേഷം ലേലം കൊ≠യാൾ സ്വന്തം ചെലവിൽ ടി തടി നീക്കം ചെയ്യേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)
പാലാ. റവന്യൂ ഡിവിഷണൽ ഓഫീസർ.