Government of Kerala 2016
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
33
No. } 2016 ആഗസ്റ്റ് 16 16th August 2016 1191 കർക്കടകം 32 32nd Karkadakam 1191 1938 ശ്രാവണം 25 25th Sravana 1938
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേല പരസ്യം
നമ്പർ സി-6487/2012. 2016 ജൂലൈ 15.
കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജാഫീസ് പ്രവർത്തി ക്കുന്ന നാട്ടകം വില്ലേജിൽ ബ്ലോക്ക് 18-ൽ റീസർവ്വേ നമ്പർ 587/8-ൽപ്പെട്ട 0.15.80 ഹെക്ടർ വസ്തുവിൽ നിന്നും ചെങ്ങന്നൂർ-മൂവാറ്റുപുഴ എം. സി. റോഡ് വികസനത്തിനായി കൈമാറേ≠ 54 ച. മീ. സ്ഥലത്ത് നിൽക്കുന്ന തേക്ക്-2, ആഞ്ഞിലി-1 എന്നീ മരങ്ങൾ എം. സി. റോഡ് വികസന ത്തിനായി മുറിച്ച് മാറ്റേ≠തായി കാണുന്നു. ആകയാൽ പ്രസ്തുത മരങ്ങൾ 30-8-2016-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നാട്ടകം വില്ലേജാഫീസിൽ വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്നതാണ്.
തേക്ക്—2
` 72,852.
ആഞ്ഞിലി—1
ലേലത്തിൽ പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന വ്യ‡ി മൊത്തം തുകയുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവനും അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കോട്ടയം താലൂക്കാഫീസ്, നാട്ടകം വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.
റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്) മിനി സിവിൽ സ്റ്റേഷൻ റവന്യൂ ഡിവിഷണൽ കോട്ടയം. ആഫീസർ.