Government of Kerala 2016
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 5
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. V
}
Tuesday
33
No. } 2016 ആഗസ്റ്റ് 16 16th August 2016 1191 കർക്കടകം 32 32nd Karkadakam 1191 1938 ശ്രാവണം 25 25th Sravana 1938
PART IV
L Private Advertisements and Miscellaneous Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ എ5-3713/സി.ആർ. 2016 ജൂലൈ 28.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3713/ഞഅ നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ കച്ചിമേമൻ ജമാഅത്തിന് വേ≠ി തിരുവനന്തപുരം താലൂക്കിലെ മണക്കാട് വില്ലേജിൽ സർവ്വെ നമ്പർ 406/2-1-ൽപ്പെട്ട 4 സെന്റ ് വസ്തു ടി വില്ലേജിലെ കുത്തുകല്ലിനുമുട്ടിൽ പുത്തൻപുരയിൽ ഇബ്രാഹിം മകൻ മൂജീബ്-ൽനിന്നും വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ആവശ്യപ്പെട്ട് വഖഫിനുവേ≠ി കച്ചിമേമൻ ഹനഫി ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
ടി വസ്തുക്കൾ കച്ചിമേമൻ ജമാഅത്തിനുവേ≠ി വാങ്ങുന്നതിന് അനുവദിക്കുന്നകാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസ ത്തിനകം ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, പി.എം.ജി., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
(ഒപ്പ്) ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, ഡിവിഷണൽ വഖഫ് പി.എം.ജി., തിരുവനന്തപുരം-695 033 ഓഫീസർ.